HOME
DETAILS

പെരുംജീരകം പെരിയവന്‍ തന്നെ; ഗുണങ്ങളറിഞ്ഞു വേണം കഴിക്കാന്‍

  
January 06, 2025 | 8:52 AM

Fennel itself is rich You have to know the benefits and eat it

എല്ലാ അടുക്കളയിലുമുണ്ടാവും ജീരകം. ജീരകവെള്ളം നമ്മള്‍ കുടിക്കാറുമുണ്ട്. വെള്ളം തിളച്ചു കഴിഞ്ഞാല്‍ ഇത്തിരി ജീരകം അതിലിട്ടു കൊടുക്കും. എന്നാല്‍ പെരുംജീരകം നമ്മള്‍ ഉപയോഗിക്കുന്നത് കറികള്‍ക്ക് രുചി നല്‍കാനും ബിരിയാണി ഉണ്ടാക്കുമ്പോഴുമൊക്കെയാണ്. എന്നാല്‍ ഇതൊന്നുമല്ല പെരുംജീരകത്തിനുള്ള കഴിവ്. ഇതിന് വേറെയുമുണ്ട് ഒരുപാട് ഗുണങ്ങള്‍.

ധാരാളം നാരുകളടങ്ങിയ ഭക്ഷ്യവസ്തുവാണ് പെരുംജീരകം. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം വേഗം നടക്കാനും മലബന്ധം കുറയ്ക്കാനുമൊക്കെയാണ്. ഹോട്ടലുകളില്‍ നമ്മള്‍ കണ്ടിട്ടുണ്ട് ഭക്ഷണം കഴിച്ചു പോകുമ്പോള്‍ പെരുംജീരകം എടുത്തു കഴിച്ചാണ് ആളുകള്‍ പോവുക. നെഞ്ചെരിച്ചില്‍ കൊണ്ടുള്ള ബുദ്ദിമുട്ടുകളും ഇല്ലാതാക്കുന്നു. 


ഇവ എങ്ങനെയൊക്കെ കഴിക്കാം

 

fadu.jpg

ചായ ഉണ്ടാക്കാം

ദഹനം മെച്ചപ്പെടുത്താന്‍ പെരുംജീരകം നല്ലതാണ്. തിളച്ച വെള്ളത്തിലേക്ക് ചായപ്പൊടിയും പെരുംജീരക പൊടിയും ചേര്‍ക്കുക. ഇത് ത ണുത്ത ശേഷം അല്‍പം തേന്‍ ഒഴിച്ചു കുടിക്കാം. നല്ല സുഖമായി ഉറങ്ങണമെങ്കില്‍ ഉറങ്ങുന്നതിന്റെ അരമണിക്കൂര്‍ മുമ്പ് ഈ ചായ കുടിക്കാവുന്നതാണ്.


പെരുംജീരകവും തേനും

ധാരാളം പോഷകഗുണങ്ങളടങ്ങിയതാണ് പെരുംജീരകവും തേനുമൊക്കെ. ഒരു സ്പൂണ്‍  തേനിലേക്ക് അരസ്പൂണ്‍ ജീരകം പൊടിച്ചു ചേര്‍ത്തു കഴിക്കാവുന്നതാണ്. ഇങ്ങനെ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം ഇത് ഭക്ഷണത്തിനു ശേഷമാണ് കഴിക്കേണ്ടത് എന്നാണ്. 

വെറുതെ ചവയ്ക്കാം

പെരും ജീരകം വായിലിട്ട് വെറുതെ ചവച്ചരച്ചു തിന്നുന്നതും നല്ലതാണ്. ഭക്ഷണശേഷം ഒരു ടീസ് പൂണ്‍പെരുംജീരകം ചവച്ചരച്ചു കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ഇത് ഉമിനീര്‍ വര്‍ധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും വായയുടെ ദുര്‍ഗന്ധം അകറ്റുകയുമൊക്കെ ചെയ്യുന്നു. 

 

 

Cumin is a common ingredient found in every kitchen, and cumin water is often consumed by people. To make cumin water, a little cumin is added to hot water. However, black cumin (perumjeerakam) is primarily used in curries and biryanis for flavor, but it has many other benefits too.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയയില്‍ സ്‌കൂളിന് തീപിടിച്ച് 16 വിദ്യാര്‍ഥികള്‍ മരിച്ചു: 79 പേര്‍ക്ക് പരുക്ക്

International
  •  8 days ago
No Image

ഇ‍ഡി ഉദ്യേ​ഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം നേതാവ് ഐ പി ബിനു അറസ്റ്റിൽ, സ്വയം പിടികൊടുക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  8 days ago
No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  8 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  8 days ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  8 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  8 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  8 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  9 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  9 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  9 days ago