
വടക്കന്‍ ഗസ്സയില്‍ മൂന്ന് ഇസ്റാഈല്‍ സൈനികരെ വധിച്ച് ഫലസ്തീന് പ്രതിരോധ സേന

വടക്കന്‍ ഗസ്സയില്‍ മൂന്ന് ഇസ്റാഈല്‍ സൈനികരെ വധിച്ച് ഫലസ്തീന് പ്രതിരോധ സേന
മറ്റു മൂന്നുപേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ബീറ്റ് എലില്‍ നിന്നുള്ള സ്റ്റാഫ് സാര്‍ജന്റ് മാറ്റിത്യാഹു യാക്കോവ് പെരെല് (22), ബീറ്റ് ഷെമെഷില്‍ നിന്നുള്ള സ്റ്റാഫ് സാര്‍ജന്റ് കനൂ കാസ (22), ബ്രൂച്ചിനില്‍ നിന്നുള്ള സ്റ്റാഫ് സാര്‍ജന്റ് നെവോ ഫിഷര്‍ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇസ്റാഈല്‍ തന്നെയാണ് സൈനികര്‍ കൊല്ലപ്പെട്ട കാര്യം പ്രഖ്യാപിച്ചത്. ഇതോടെ ഗസ്സയില്‍ കൊല്ലപ്പെട്ട ഇസ്റാഈല്‍ സൈനികരുടെ എണ്ണം 830 ആയി.
ഇസ്റാഈല്‍ ടാങ്കിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2023 ഒക്ടോബര്‍ 27 ന് ഗസ്സയില്‍ കരസേനാ ആക്രമണം ആരംഭിച്ചതിനുശേഷം 830 ഇസ്റാഈലി സൈനികരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 395 പേര് കരയുദ്ധത്തില്‍ കൊല്ലപ്പെട്ടവരാണ്. യുദ്ധം ആരംഭിച്ചതിനുശേഷം 5,589 സൈനികര്‍ക്കും ഓഫിസര്‍മാര്‍ക്കും പരിക്കേറ്റതായും സൈന്യത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഡാറ്റ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇതില്‍ 2,535 പേര്‍ക്ക് ഗസ്സയിസലെ കരയാക്രമണത്തിലാണ് പരുക്കേല്‍ക്കുന്നത്.
അതേസമയം, ഇസ്റാഈല്‍ സൈനികരുടെ യഥാര്‍ത്ഥ മരണസംഖ്യ ഔദ്യോഗിക റിപ്പോര്‍ട്ടുകളേക്കാള്‍ വളരെ കൂടുതലാണെന്നാണ് വീഡിയോ റെക്കോര്ഡിംഗുകളിലൂടെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പതിവായി രേഖപ്പെടുത്തുന്ന പലസ്തീന് പ്രതിരോധ സംഘങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'പണത്തിനു മുന്നില്‍ കെജ് രിവാള്‍ മതിമറന്നു; തന്റെ നിര്‍ദ്ദേശങ്ങള്‍ ചെവികൊണ്ടില്ല'; വിമര്‍ശിച്ച് അണ്ണാ ഹസാരെ
Kerala
• 2 days ago
'എനിക്ക് ദുബൈയില്‍ അന്തിയുറങ്ങണം', മുംബൈയില്‍ വെച്ച് മരണപ്പെട്ട ഇന്ത്യന്‍ വ്യവസായി ഹേംചന്ദ് ഗാന്ധിയുടെ അന്ത്യനിദ്ര തന്നെ താനാക്കിയ മണ്ണില്‍
uae
• 2 days ago
തൊഴിലാളി ക്ഷേമ നീക്കവുമായി സഊദി; ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇനിമുതല്‍ ആഴ്ചയില്‍ ഒരിക്കല്‍ ശമ്പളത്തോടു കൂടിയ അവധി
Saudi-arabia
• 2 days ago
അലാസ്കയില്‍ കാണാതായ യു.എസ് വിമാനം തകര്‍ന്ന നിലയില്‍; 10 പേര് മരിച്ചു
International
• 2 days ago
യാത്രക്കാരിക്കു നേരേ ലൈംഗികാതിക്രമം; പ്രതിയെ ഒരു വര്‍ഷം തടവിനും ശേഷം നാടുകടത്താനും ഉത്തരവിട്ട് ദുബൈ കോടതി
uae
• 2 days ago
പ്രിയങ്കഗാന്ധി എംപി ഇന്ന് വയനാട്ടില്‍; മൂന്ന് ദിവസം മൂന്ന് ജില്ലകളിലെ പരിപാടികളില്‍ പങ്കെടുക്കും
Kerala
• 2 days ago
എഐ ഡാറ്റ സെന്ററില്‍ 50 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ യുഎഇയും ഫ്രാന്‍സും
uae
• 2 days ago
സിഎസ്ആര്‍ തട്ടിപ്പ് കേസ്; പ്രതിയില്‍ നിന്ന് പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാക്കളുടെ മൊഴിയെടുക്കും
Kerala
• 2 days ago
സംസ്ഥാനത്ത് പകല്‍ 11 മണി മുതലുള്ള സമയങ്ങളില്‍ താപനിലയില്‍ വര്‍ധനവിന് സാധ്യത
Kerala
• 2 days ago
എസ്.കെ.എസ് ബി.വി ഡെലിഗേറ്റ് ക്യാമ്പ് ഇന്ന്
oman
• 2 days ago
11 പേര് കൊല്ലപ്പെട്ട സ്വീഡനിലെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ
uae
• 2 days ago
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ പുനരധിവാസം; നവീകരിച്ച പട്ടികയ്ക്ക് അംഗീകാരം; ആദ്യഘട്ടത്തില്‍ 242 വീടുകള്‍
Kerala
• 2 days ago
ഭക്ഷ്യസുരക്ഷാനിയമം തുടര്‍ച്ചയായി ലംഘിച്ചു; ഭക്ഷണശാല അടച്ചുപൂട്ടി അബൂദബി ഫുഡ് സേഫ്റ്റി അതോറിറ്റി
uae
• 2 days ago
വീണ്ടും വിവാദ പ്രസ്താവനയുമായി ട്രംപ്; പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് നിര്‍ദേശം
International
• 2 days ago
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 60കാരന് 30 വർഷം തടവ്
Kerala
• 2 days ago
കറന്റ് അഫയേഴ്സ്-07-02-2025
PSC/UPSC
• 2 days ago
വാട്ടര്‍ ഗണ്ണുകള്‍ക്കും വാട്ടര്‍ ബലൂണിനും നിരോധനം ഏര്‍പ്പെടുത്തി കുവൈത്ത്
Kuwait
• 2 days ago
കൊല്ലത്ത് ദേശീയപാത നിർമാണത്തിനിടെ പഴയ റോഡ് ഇടിഞ്ഞുതാഴ്ന്നു; വൻ അപകടം ഒഴിവായത് തലനാരിഴക്ക്
Kerala
• 2 days ago
വിഴിഞ്ഞത്ത് 5 വയസുള്ള ഇരട്ടകുട്ടികളെയും ഭാര്യയെയും പുറത്താക്കി വീട് പൂട്ടി മുങ്ങി സർക്കാർ ഉദ്യോഗസ്ഥൻ
Kerala
• 2 days ago
കൊല്ലത്ത് ബസ് ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ചു
Kerala
• 2 days ago
ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിലും മറ്റൊരു ലോറിയിലും ഇടിച്ച് രണ്ടുപേര്‍ മരിച്ചു
Kerala
• 2 days ago