HOME
DETAILS

മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ സഖ്യമില്ല; ഒറ്റക്ക് മത്സരിക്കുമെന്ന് ശിവ്‌സേന ഉദ്ധവ് വിഭാഗം

  
January 11, 2025 | 6:29 PM

hiv Sena Uddhav wing will contest alone Maharashtra Local Elections

മുംബൈ: മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സിരിക്കുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. മുംബൈ നഗരസഭ ഉള്‍പ്പെടെ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡിയോടൊപ്പമോ, ഇന്‍ഡ്യ സഖ്യത്തിനൊപ്പമോ നില്‍ക്കില്ലെന്നും ഒറ്റക്ക് മത്സരിക്കുമെന്നും ശിവസേന യുബിടി വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവു അറിയിച്ചു. 

തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ സഖ്യം കൂടുന്നത് പ്രാദേശിക നേതാക്കളുടെ സാധ്യതകള്‍ ഇല്ലാതാക്കുമെന്നും, സംഘടനാ വളര്‍ച്ചയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഭാവിയില്‍ ബിജെപിയുമായി സഖ്യത്തിലാകുന്നത് തള്ളിക്കളയാനാകില്ലെന്നും സഞജയ് റാവുത്ത് കൂട്ടിച്ചേര്‍ത്തു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക 26ന്; രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ

Kerala
  •  2 days ago
No Image

കക്കൂസ്, അടുക്കള തുടങ്ങി സ്മാർട്ട് ഫോൺ വരെ; ആദ്യ ഡിജിറ്റൽ സെൻസസിൽ 33 ചോദ്യങ്ങൾ; ജനസംഖ്യാ കണക്കെടുപ്പ് രണ്ടാംഘട്ടം

National
  •  2 days ago
No Image

ആദ്യമായി ഒന്നിച്ചിരുന്ന് റഷ്യയും ഉക്രൈനും യു.എസും; യു.എഇയിലെ ചര്‍ച്ച ഇന്നും തുടരും; ഡോണ്‍ബാസ് മേഖല ആവശ്യപ്പെട്ട് പുടിന്‍

uae
  •  2 days ago
No Image

ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറി യു.എസ്

National
  •  2 days ago
No Image

അനിൽ അംബാനി ഗ്രൂപ്പിന്റെ ബാങ്ക് വായ്പാ തട്ടിപ്പ്: അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി നിർദേശം

National
  •  2 days ago
No Image

വിവാഹ ആഘോഷത്തിനിടെ പാകിസ്താനിൽ ചാവേർ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

National
  •  2 days ago
No Image

34 മില്യണ്‍ ദിര്‍ഹം കടം, ആസ്തികളൊന്നുമില്ല: ദുബൈ കോടതി ട്രാന്‍സ്‌പോര്‍ട്ട് കമ്പനി പിരിച്ചുവിട്ടു

uae
  •  2 days ago
No Image

തൊഴിലാളികളുടെ ആരോഗ്യം: 'ലേബര്‍ റണ്‍ 2026' നാളെ ദുബൈയില്‍

uae
  •  2 days ago
No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

Kerala
  •  2 days ago
No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  2 days ago