HOME
DETAILS

ആ ഇതിഹാസ താരത്തെപോലെ അനായാസം സിക്സറടിക്കാനുള്ള കഴിവ് സഞ്ജുവിന് മാത്രമാണുള്ളത്: മുൻ ഇന്ത്യൻ താരം 

  
Web Desk
January 12, 2025 | 7:08 AM

sanjay bangar praises sanju samson

മലയാളി സൂപ്പർതാരം സഞ്ജു സാംസണിന്റെ ബാറ്റിംഗ് ശൈലിയെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാർ. സഞ്ജുവിന് യുവരാജ് സിംഗിനെ പോലെ സിക്സറടിക്കാൻ സാധിക്കുമെന്നാണ് സഞ്ജയ് ബംഗാർ പറഞ്ഞത്. സ്പോർട്സ് കീടക്ക് നൽകിയ അഭിമുഖത്തത്തിലാണ് സഞ്ജയ് ബംഗാർ സഞ്ജുവിനെക്കുറിച്ച് പറഞ്ഞത്. 

'സഞ്ജു ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യുമ്പോൾ ബാറ്റ് ചെയ്യുമ്പോൾ മത്സരത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് വിഷമിക്കേണ്ട ആവശ്യമില്ല. അവന് അനായാസം സിക്സുകൾ അടിക്കാൻ സാധിക്കും. യുവരാജിന് ശേഷം ഇത്തരത്തിൽ സിക്‌സറുകൾ നേടാൻ കഴിവുള്ള ഒരു താരമുണ്ടെങ്കിൽ അത് സഞ്ജുവായിരിക്കും. അവൻ ക്രീസിൽ നിന്നും മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നത് തന്നെ കാണാൻ രസമാണ്,' സഞ്ജയ് ബംഗാർ പറഞ്ഞു. 

ഇന്ത്യക്കായി ട്വന്റി ട്വന്റിയിൽ സമീപ കാലങ്ങളിൽ തകർപ്പൻ പ്രകടനമാണ് സഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിൽ സഞ്ജു തന്റെ ആദ്യ ടി-20 ഇന്റർനാഷണൽ സെഞ്ച്വറി നേടിയിരുന്നു. പിന്നീട് സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന ടി-20 പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടിയും സഞ്ജു തിളങ്ങി.

ഇനി സഞ്ജുവിന്റെ മുന്നിലുള്ളത് ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയാണ്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ അഞ്ചു ട്വന്റി ട്വന്റിയും മൂന്ന് ഏകദിനവും ആണ് ഉള്ളത്. ജനുവരി 22 മുതൽ ഫെബ്രുവരി രണ്ട് വരെയാണ് ട്വന്റി ട്വന്റി പരമ്പര നടക്കുക. ഇതിനു ശേഷം ഫെബ്രുവരി ആറ് മുതൽ 12 വരെ മൂന്ന് ഏകദിന മത്സരങ്ങളും നടക്കും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുറത്ത് എന്‍.ഐ.ടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു

National
  •  13 days ago
No Image

ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ബസിന്റെ പിന്‍ഭാഗം പൂര്‍ണമായി കത്തിയ നിലയില്‍; യാത്രക്കാര്‍ സുരക്ഷിതര്‍ 

Kerala
  •  13 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 

National
  •  13 days ago
No Image

ഇഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതം; ഏത് തരം അന്വേഷണത്തിനും സജ്ജം; വിശദീകരണവുമായി കിഫ്ബി

Kerala
  •  13 days ago
No Image

ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി; അമേരിക്കയിൽ പരിശീലന വിമാനം തടാകത്തിൽ ഇടിച്ചിറങ്ങി; പൈലറ്റും പരിശീലകയും മരിച്ചു

International
  •  13 days ago
No Image

അതിജീവിതയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഇടുക്കിയിലും കാസർകോട്ടും കേസ്

Kerala
  •  13 days ago
No Image

ബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത

National
  •  13 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷ പ്രധാനം; സീബ്രാ ക്രോസിൽ ചെയ്യേണ്ടത് എന്തെല്ലാം; ഓർമ്മിപ്പിച്ച് കേരള പൊലിസ്

Kerala
  •  13 days ago
No Image

തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ

Kerala
  •  13 days ago
No Image

ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി

National
  •  13 days ago