HOME
DETAILS

MAL
ബസ് ഓടിക്കുന്നതിനിടെ മൊബൈല് ഉപയോഗം; ഡ്രൈവര്ക്കെതിരെ കേസ്
February 06 2025 | 14:02 PM

തൃശൂര്: ബസ് ഓടിക്കുന്നതിനിടെ മൊബൈല് ഫോണ് ഉപയോഗിച്ച ഡ്രൈവര്ക്കെതിരേ കേസ്. തൃശൂര് ഇരിങ്ങാലക്കുട റൂട്ടില് സര്വീസ് നടത്തുന്ന ആകാശ് എന്ന സ്വകാര്യ ബസിലെ ഡ്രൈവര് മൂര്ക്കനാട് കുറുപ്പത്ത് വീട്ടില് രാധാകൃഷ്ണനെതിരെയാണ് കേസെടുത്തത്.
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര് മൊബൈല് ഫോണ് ഉപയോഗിക്കുന്നതായി കണ്ട യാത്രക്കാരില് ഒരാള് ഇതു മൊബൈലില് പകര്ത്തി സമൂഹ മാധ്യമങ്ങളില് പോസ്റ്റ് ചെയ്തതോടെ വൈറലായിരുന്നു. വിഡിയോ കണ്ട് ഇരിങ്ങാലക്കുട പൊലിസാണ് കേസ് രജിസ്റ്റര് ചെയ്തത്.
ഇയാളുടെ ഡ്രൈവിങ് ലൈസന്സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്ക്കായി മോട്ടോര് വാഹന വകുപ്പിനു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മോദിക്കും അമിത്ഷാക്കും നിര്മല സീതാരാമനും വേണ്ടി കേരളം മൊത്തം എടുക്കാന് പോവുകയാണെന്ന് സുരേഷ് ഗോപി
Kerala
• a day ago
കർണാടകയിലെ മുസ്ലിം സംവരണത്തിന്റെ പേരിൽ കോൺഗ്രസും ബിജെപിയും പോര്, രാജ്യസഭ നിർത്തിവെച്ചു
National
• a day ago
മുംബൈ കോമഡി ക്ലബ് അടച്ചുപൂട്ടൽ; മുറിവുപറ്റിയ അഭിപ്രായ സ്വാതാന്ത്രത്തെ ശിവസേന പിന്നെയും വേദനിപ്പിക്കുമ്പോൾ
National
• a day ago
മലയാളികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞ് കറാമ; പെരുന്നാള് തിരക്കുകളില് അലിഞ്ഞുചേര്ന്ന് ദുബൈ
uae
• a day ago
11 വർഷം മുമ്പ് കോയമ്പത്തൂരിൽ നിന്ന് കാണാതായ ധരിണി എവിടെ? യുവതിയെ തേടി പത്തനംതിട്ടയിൽ തമിഴ്നാട് ക്രൈംബ്രാഞ്ച്
Kerala
• a day ago
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ മരിച്ച നിലയില്; മൃതദേഹം കണ്ടെത്തിയത് ചാക്ക റെയില്പാളത്തില്
Kerala
• a day ago
വീട്ടില് നിന്നും കണക്കില്പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്മയെ ജുഡീഷ്യല് ചുമതലകളില് നിന്നും നീക്കി
National
• 2 days ago
യുഎഇയില് വിസിറ്റ് വിസയില് ജോലി ചെയ്യരുത്; ചെയ്താല് മുട്ടന് പണിയുറപ്പ്
uae
• 2 days ago
ചെറിയ വില, വലിയ ലാഭം; 300 രൂപയിൽ താഴെ ഉൽപ്പന്നങ്ങൾക്ക് ഫീസ് വേണ്ട! വ്യാപാരികൾക്ക് ആശ്വാസവുമായി ആമസോൺ
Tech
• 2 days ago
പൊന്നുംവില കുറയുന്നു; ഇടിവിന് പിന്നിലെന്ത്, ഇന്ന് പവന് വാങ്ങാന് എന്ത് നല്കണം, അറിയാം
Business
• 2 days ago
ജാഗ്രതൈ; അനധികൃത കച്ചവടക്കാര്ക്കെതിരെ കര്ശന നടപടിയുമായി ദുബൈ പൊലിസ്
uae
• 2 days ago
മുഴപ്പിലങ്ങാട് സൂരജ് വധം: രണ്ട് മുതല് ഒന്പത് വരെ പ്രതികള്ക്ക് ജീവപര്യന്തം, പതിനൊന്നാം പ്രതിക്ക് മൂന്നു വര്ഷം കഠിന തടവ്
Kerala
• 2 days ago
'മൊബൈല് ഫോണ് നശിപ്പിക്കരുത്, ഡാറ്റ ഡിലീറ്റ് ചെയ്യരുത്' ജസ്റ്റിസ് യശ്വന്ത് വര്മക്ക് ഡല്ഹി ഹൈക്കോടതി നിര്ദ്ദേശം
National
• 2 days ago
മൂന്നു ദിവസം കൊണ്ട് മൂന്നു ലക്ഷത്തിലധികം രൂപ സമ്പാദിച്ച യാചകനെ പിടികൂടി ഷാര്ജ പൊലിസ്
uae
• 2 days ago
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ഗുരുതരവീഴ്ച്ച; പരീക്ഷ കഴിഞ്ഞും പല വിദ്യാർത്ഥികളുടെ ഇൻ്റേണൽ മാർക്ക് തിരുത്തി
Kerala
• 2 days ago
ലഹരിവ്യാപനം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്; ഉന്നത പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥർ പങ്കെടുക്കും
Kerala
• 2 days ago
സമരം ശക്തമാക്കാന് ആശമാര്; കൂട്ട ഉപവാസം ഇന്നുമുതല്
Kerala
• 2 days ago
മുഴപ്പിലങ്ങാട് സൂരജ് വധക്കേസ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്
Kerala
• 2 days ago
ഗസ്സയിലുടനീളം ആക്രമണം; നാസര് ആശുപത്രി തകര്ത്തു, ഹമാസ് നേതാവ് ഇസ്മാഈല് ബര്ഹൂമിനേയും ഇസ്റാഈല് വധിച്ചു
International
• 2 days ago
കേരള അച്ചാ ഹേ.....ഭായിമാർ ഒഴുകുന്നു; കണക്കുകൾ പറയുന്നത് ഇങ്ങനെ
Kerala
• 2 days ago
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡെയ പരിഹസിച്ചെന്നാരോപണം; കുനാല് കാമ്രയുടെ പരിപാടി നടത്തിയ ഹോട്ടല് തകര്ത്ത് ശിവസേന ഷിന്ഡെ വിഭാഗം പ്രവര്ത്തകര്
National
• 2 days ago