HOME
DETAILS
MAL
അടിയന്തരാവസ്ഥ തടവുകാര്‍ക്ക് പെന്ഷന് അനുവദിക്കണം
backup
September 03 2016 | 01:09 AM
കോഴിക്കോട്: അടിയന്തരാവസ്ഥക്കെതിരേ സമരം ചെയ്ത് ജയില്‍വാസം അനുഷ്ഠിച്ച തടവുകാര്‍ക്ക് പെന്ഷന് അനുവദിക്കണമെന്ന് കേരള ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍മന്ത്രി എം. കമലം ഉദ്ഘാടനം ചെയ്തു. അഡ്വ. ജോണ്സണ് ജോസ്, എം.എ സത്താര്‍, റാസ്പുട്ടിന് മോഹന്‍, റഫീഖ് പിലാശ്ശേരി സംസാരിച്ചു.
ഭാരവാഹികള്‍: അഡ്വ എ.കെ ജയകുമാര്‍ (പ്രസി), പി.ആര് സുനില്‍സിങ് (ജന സെക്ര), ഇ ബേബിവാസന് (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."