
ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സിൽ സിംഗപ്പൂർ ഒന്നാമത്; പട്ടികയിൽ ഒരേയൊരു അറബ് രാജ്യം മാത്രം

അബൂദബി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ യുഎഇക്ക് വന്‍ മുന്നേറ്റം. ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ യുഎഇ ആദ്യ പത്തില്‍ ഇടം നേടിയിരിക്കുകയാണ്. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍ എട്ടാം സ്ഥാനത്താണ് യുഎഇ.
യുഎഇ പാസ്പോര്‍ട്ട് ഉടമകൾക്ക് 184 രാജ്യങ്ങളിലേക്ക് വിസാ രഹിത പ്രവേശനത്തിന് അർഹതയുണ്ട്. 2015ല്‍ 32-ാം സ്ഥാനത്തായിരുന്നു യുഎഇ. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 72 രാജ്യങ്ങളിലേക്ക് കൂടി യുഎഇ പാസ്പോര്‍ട്ട് ഉടമകൾക്ക് വിസാ രഹിത പ്രവേശനം സാധ്യമായി എന്നത് യുഎഇ സംബന്ധിച്ച് വലിയ നേട്ടമാണ്. 2006ൽ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് തുടങ്ങിയപ്പോൾ യുഎഇ 62-ാം സ്ഥാനത്തായിരുന്നു. സിംഗപ്പൂർ പാസ്പോർട്ടാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ലോകത്തെ 227 രാജ്യങ്ങളിൽ 193 എണ്ണത്തിലേക്ക് സിംഗപ്പൂര്‍ പാസ്പോര്‍ട്ട് ഉടമകൾക്ക് വിസരഹിത അല്ലെങ്കിൽ വിസ ഓൺ അറൈവൽ ലഭിക്കുന്നു.
190 രാജ്യങ്ങളിലേക്ക് വീതം ഈ സൗകര്യമുള്ള ദക്ഷിണ കൊറിയയും ജപ്പാനും രണ്ടാം സ്ഥാനത്തും, 187 ലക്ഷ്യസ്ഥാനങ്ങളുമായി സ്പെയിൻ, ജർമനി, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, ഫിൻലൻഡ്, ഡെൻമാർക് തുടങ്ങിയ രാജ്യങ്ങൾ മൂന്നാം സ്ഥാനത്തുമുണ്ട്. ആദ്യ 10ൽ ബാക്കിയുള്ളവയെല്ലാം പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളാണ്. ആദ്യ പത്തിൽ ഇടം നേടിയ ഏക അറബ് രാജ്യം കൂടിയാണ് യുഎഇ.
The Henley Passport Index has ranked Singapore as the country with the most powerful passport, offering visa-free travel to the most destinations, while only one Arab country features on the list.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുവൈത്തിൽ നേരിയ ഭൂചലനം; 3.9 തീവ്രത രേഖപ്പെടുത്തി
Kuwait
• 2 days ago
കറന്റ് അഫയേഴ്സ്-15-03-2025
PSC/UPSC
• 2 days ago
ഹജ്ജിനായി 6,000 കിലോമീറ്റർ സൈക്കിളിൽ; തുർക്കി സൈക്ലിസ്റ്റിന്റെ സാഹസിക യാത്ര
uae
• 2 days ago
വനിതാ പ്രീമിയർ ലീഗിലെ ആദ്യ താരം; മുംബൈ കൊടുങ്കാറ്റിൽ പിറന്നത് പുത്തൻ ചരിത്രം
Cricket
• 2 days ago
സ്വർണക്കടത്ത് കേസ്: ഡിആർഐ ഉദ്യോഗസ്ഥർക്ക് നേരെ നടി രന്യ റാവുവിന്റെ ഗുരുതര ആരോപണങ്ങൾ
National
• 2 days ago
ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ക്രൂരത: ആറ് മാസം പ്രായമായ കുഞ്ഞിനെ തീയ്ക്ക് മുകളില്‍ തലകീഴായി തൂക്കിയതിനെ തുടര്‍ന്ന് കാഴ്ച നഷ്ടമായി
latest
• 2 days ago
യുഎസ് പ്രവേശന നിരോധനം: മൂന്ന് വിഭാഗങ്ങളിലായി 43 രാജ്യങ്ങൾ
International
• 2 days ago
കർണാടക സർക്കാറിന്റെ മുസ് ലിം സംവരണത്തിനെതിരെ ബിജെപി
National
• 2 days ago
ഇവി ചാർജിംഗ്, മാർച്ച് 31 വരെ ലൈസൻസ് ലഭിക്കും: ഓപ്പറേറ്റർമാർക്ക് നിർദേശങ്ങളുമായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി
uae
• 2 days ago
അതിരപ്പിള്ളിയിലും അട്ടപ്പാടിയിലും ജോലിക്കിടെ ഷോക്കേറ്റ് രണ്ട് കെഎസ്ഇബി തൊഴിലാളികൾ മരിച്ചു
Kerala
• 2 days ago
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; എട്ട് വർഷം വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റിലൂടെ സമ്പാദിച്ചത് 68,000 ദിനാർ; അധ്യാപികക്ക് കനത്ത ശിക്ഷ നൽകി കുവൈത്ത്
Kuwait
• 2 days ago
ക്രിക്കറ്റിൽ അവൻ ധോണിയേയും കപിലിനെയും പോലെയാണ്: ദിനേശ് കാർത്തിക്
Cricket
• 2 days ago
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയതില്‍ നടപടി; ആശുപത്രി ജീവനക്കാരന് സസ്പെന്ഷന്
Kerala
• 2 days ago
രാജ്യത്തെ 99% ജില്ലകളിലും 5ജി; ഇന്ത്യ ചരിത്ര നേട്ടത്തിനരികെ
Kerala
• 2 days ago
ചരിത്രത്തിലെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനാവാൻ ഒരുങ്ങി രഹാനെ; സ്വപ്നനേട്ടം കയ്യകലെ
Cricket
• 2 days ago
ടൂത്ത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് പല്ലുതേച്ചത്ത് എലിവിഷം ഉപയോഗിച്ച്; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
Kerala
• 2 days ago
പോളിടെക്നിക് ലഹരിവേട്ട; പിടിയിലായത് കെഎസ്യുക്കാരെന്ന് എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി
Kerala
• 2 days ago
സുപ്രീം കോടതിയുടെ ഈ വിധി സിമന്റ് വില വർധനവിന് വഴിയൊരുക്കും
National
• 2 days ago
സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ച ദിവസം ആശ വര്‍ക്കര്‍മാര്‍ക്ക് ജില്ലകളില്‍ പരിശീലന പരിപാടി; സമരം പൊളിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍
latest
• 2 days ago
സംസ്ഥാനത്ത് കഞ്ചാവ് വേട്ട തുടരുന്നു; അടിമാലിയിലും ചങ്ങനാശ്ശേരിയിലും കുട്ടനാടും എക്സൈസിന്റേ പരിശോധന
Kerala
• 2 days ago
'പരീക്ഷയ്ക്ക് സ്കൂളിലേക്ക് പോയ 13കാരി തിരിച്ചെത്തിയില്ല'; താമരശേരിയിൽ എട്ടാം ക്ലാസുകാരിയെ കാണാനില്ലെന്ന് പരാതി
Kerala
• 2 days ago