HOME
DETAILS

സ്വകാര്യ സർവകലാശാലകൾക്കുള്ള അനുമതി; അന്തിമ തീരുമാനത്തിനായി ഇന്ന് മന്ത്രിസഭായോഗം

  
February 10 2025 | 01:02 AM

Permission for private universities Cabinet meeting today for final decision

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയം ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കും. ഇന്ന് വൈകിട്ടാണ് മന്ത്രിസഭായോഗം ചേരുക. കഴിഞ്ഞ മന്ത്രി സഭയുടെ യോഗത്തിൽ കാർഷിക സർവകലാശാലകൾക്ക് പ്രസക്തി നഷ്ടമാവുമെന്ന ആശങ്ക കൃഷി മന്ത്രി പി പ്രസാദ് രേഖപ്പെടുത്തിയിരുന്നു. 

എന്നാൽ ഇതിൽ ചർച്ച വേണമെന്ന ആവശ്യം റവന്യൂ മന്ത്രിയായ കെ രാജൻ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദമായ ചർച്ചകളിലേക്ക് കടക്കാം എന്ന തീരുമാനത്തിൽ എത്തികൊണ്ട് കഴിഞ്ഞ മന്ത്രിസഭായോഗം ബില്ല് മാറ്റിയത്.

സ്വകാര്യ സർവകലാശാലയിൽ മൾട്ടി ഡിസിപ്ലിനറി കോഴ്‌സുകളാണ് വരുന്നതെന്നും അതുകൊണ്ട് കാർഷിക കോഴ്‌സുകൾ മാത്രം ഒഴിവാക്കാൻ സാധിക്കില്ലെന്നും മന്ത്രിസഭയിലെ ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്. എസ് സി, എസ് ടി സംവരണം തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത വരുത്തണമെന്ന ആവശ്യവും മന്ത്രിസഭ പരിഗണിക്കും. ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകുകയാണെകിൽ സഭാ സമ്മേളന കാലയളവിൽ നിയമം പാസാകും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാവർക്കും നിയമനം നൽകാനാവില്ലെങ്കിൽ ഒന്നും വേണ്ട" എന്ന നിലപാടിൽ ഉറച്ച്, ഉദ്യോഗാർഥികൾ ഇന്ന് സ്വയം റീത്ത് വച്ച് പ്രതിഷേധിക്കും

Kerala
  •  5 days ago
No Image

കോടതി ഇടപെടലുകൾ അവഗണിച്ച് വഖ്ഫ് ഭൂമിയിലെ പള്ളി തകർത്തു: നാട്ടുകാർ പ്രതിഷേധത്തിൽ

National
  •  5 days ago
No Image

In-depth story: വഖ്ഫ് കേസ്: മുതിര്‍ന്ന അഭിഭാഷകനിരക്ക് മുന്നില്‍ ഉത്തരംമുട്ടി കേന്ദ്രസര്‍ക്കാര്‍; സോളിസിറ്റര്‍ ജനറലിനെ ചോദ്യംകൊണ്ട് മൂടി

Trending
  •  5 days ago
No Image

വഖ്ഫ് കേസ്: മുനമ്പത്തിന് ഗുണകരമാകുമെന്ന് ബി.ജെ.പി നേതാക്കള്‍ പ്രചരിപ്പിച്ച സെക്ഷന്‍ 2 എയെ കൈവിട്ട് കേന്ദ്രസര്‍ക്കാര്‍

National
  •  5 days ago
No Image

വഖ്ഫ് കേസില്‍ ഇന്ന് ഉച്ച കഴിഞ്ഞ് ഇടക്കാല ഉത്തരവ്; വിധി വരിക ഈ മൂന്ന് നിര്‍ദേശങ്ങളിന്‍മേല്‍ | Samastha in Supreme court 

latest
  •  5 days ago
No Image

'വ്യക്തമായ തെളിവില്ലാതെ വാഹനങ്ങൾക്ക് എതിരെ കേസ് എടുക്കരുത്'; ഗതാഗത കമ്മീഷണറുടെ ഉത്തരവ്

Kerala
  •  5 days ago
No Image

സാറ്റ്‍ലൈറ്റ് ടോൾ അടുത്ത മാസം മുതൽ; സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് മാത്രമാകും പണം; മറ്റു നേട്ടങ്ങൾ അറിയാം

National
  •  5 days ago
No Image

മഞ്ഞൾ വ്യവസായത്തിൽ വിപ്ലവം; ഇളം നിറമുള്ള 'സൂര്യ' മഞ്ഞൾ ഇനം വികസിപ്പിച്ചു

Kerala
  •  5 days ago
No Image

വിന്‍സി അലോഷ്യസിന് പിന്തുണയുമായി 'അമ്മ'; "പരാതി ലഭിച്ചാൽ നടപടി എടുക്കും" – താരസംഘടനയുടെ പ്രസ്താവന

Kerala
  •  5 days ago
No Image

കക്കാടംപൊയിൽ ഇക്കോ ടൂറിസം കേന്ദ്രമാകുന്നു: 19 ഹെക്ടറിൽ ബൃഹദ് വിനോദസഞ്ചാര പദ്ധതി

Kerala
  •  5 days ago