
പാവം ഇനി ജീവിതത്തിൽ സ്പീക്കർ ഫോണിൽ സംസാരിക്കില്ല; എട്ടിന്റെ പണിയല്ലേ കിട്ടിയത്

നമ്മുടെ നാട്ടിൽ എവിടെ തിരിഞ്ഞാലും ബഹളമാണ്, ഉച്ചത്തിലുള്ള ഹോണടിയും, സ്പീക്കറിലൂടെയുള്ള പാട്ടുകളും, അങ്ങോട്ടും ഇങ്ങോട്ടും വലിയ ശബ്ദത്തിലുള്ള സംസാരങ്ങളും വഴക്കും എല്ലാം ഇതിൽ ഉൾപ്പെടുന്നു. അതേസമയം, ചില രാജ്യങ്ങളിൽ ശബ്ദമലിനീകരണത്തിനെതിരെയും ശബ്ദം കൊണ്ട് ആളുകളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെയും കർശനമായ നിയമങ്ങളാണ് ഉള്ളത്. അത്തരമൊരു രാജ്യമാണ് ഫ്രാൻസ്. എന്നാൽ ഫ്രാൻസിൽ, ശബ്ദം കാരണം ഒരു യുവാവിന് കിട്ടിയ ഫൈൻ കുറച്ച് ഓവറായിപ്പോയി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
നാൻ്റസിലെ റെയിൽവേ സ്റ്റേഷനിൽ വച്ച് ഫോൺ സ്പീക്കറിലിട്ട് സംസാരിച്ചതിന് ഡേവിഡ് എന്ന യുവാവിന് പിഴയായി ചുമത്തിയത് $200 അതായത് 16,640 രൂപയാണ്. ഡേവിഡ് തന്റെ സഹോദരിയോട് സ്പീക്കർഫോണിൽ സംസാരിക്കുമ്പോഴായിരുന്നു ഫ്രാൻസിലെ സ്റ്റേറ്റിന്റെ അധീനതയിലുള്ള റെയിൽ കമ്പനിയായ SNCF -ലെ ഒരു ഉദ്യോഗസ്ഥ അയാളുടെ അടുത്തെത്തിയത്.
'SNCF -ൽ നിന്നുള്ള സുരക്ഷാ ജീവനക്കാരി തന്റെ അടുത്തെത്തി. ലൗഡ്‍സ്പീക്കർ ഓഫാക്കിയില്ലെങ്കിൽ €150 (13,436) പിഴ ചുമത്തുമെന്ന് തന്നോട് പറഞ്ഞെന്ന് ഡേവിഡ് പറയുന്നു. എന്നാൽ, അതൊരു തമാശയാണെന്നാണ് ആദ്യം കരുതിയത്. പക്ഷെ, അവർ ഒരു ബുക്ക് എടുക്കുകയും തനിക്ക് പിഴ ചുമത്തുകയും ചെയ്തുവെന്ന് ഡേവിഡ് പറയുന്നു.
ആദ്യം 13,436 രൂപയായിരുന്നു പിഴ ചുമത്തിയത്, പിന്നീട് തുക അടക്കാൻ വൈകി എന്ന് കാണിച്ച് 17000 ത്തോളം രൂപയായി പിഴ ഉയർത്തിയെന്നും എന്നും ഡേവിഡ് പറയുന്നു. ഇതിനെതിരെ വാദിക്കുന്നതിനായി എന്തായാലും ഡേവിഡ് ഒരു വക്കീലിനെ അപ്പോൾ തന്നെ നിയമിച്ചിട്ടുണ്ട്.
അതേസമയം, ഈ പിഴ ചുമത്തിയത് കുറച്ച് ഓവറായിപ്പോയി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്നാൽ, ഹെഡ്‍ഫോണില്ലാതെ പൊതുസ്ഥലങ്ങളിൽ സംസാരിക്കുകയും വീഡിയോ കാണുകയും പാട്ട് കേൾക്കുകയും ചെയ്യുന്നതിനെതിരെ ആളുകൾ പ്രതികരിക്കാറുണ്ട്.
A man shares his transformative experience after making a simple yet profound change in his life - stopping the use of speakerphone, and how it has positively impacted his relationships and overall well-being.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

43 രാജ്യങ്ങൾക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ ട്രംപ്; ഇന്ത്യ ഉൾപ്പെടുമോ?
International
• 15 hours ago
വീണ്ടും നമ്പർ വൺ; രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിൽ
Kerala
• 16 hours ago
മുസ് ലിം വിരുദ്ധ ഫേസ്ബുക്ക് കമന്റ്; ആവോലി ലോക്കൽ സെക്രട്ടറിയെ തള്ളി സിപിഐഎം
Kerala
• 16 hours ago
ഗൾഫ് സുപ്രഭാതം റമദാൻ പതിപ്പ് 'അൽ റയ്യാൻ' ജിഫ്‌രി തങ്ങൾ പ്രകാശനം ചെയ്തു
uae
• 16 hours ago
ഈദുല്‍ ഫിത്വര്‍; പൊതുമേഖലയിലെ ജീവനക്കാര്‍ക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ
latest
• 19 hours ago
ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിങ്ങള്‍ക്ക്; വിദ്വേഷം തുപ്പി സിപിഎം നേതാവ്; നോമ്പിനും, നിസ്‌കാരത്തിനും പരിഹാസം
Kerala
• 20 hours ago
ആശമാരുടെ ഒരാവശ്യം കൂടി അംഗീകരിച്ച് സര്‍ക്കാര്‍; ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡം പിന്‍വലിച്ചു
Kerala
• 21 hours ago
സഊദിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു
Saudi-arabia
• a day ago
ബലൂച് വിമതരുടെ അവകാശവാദം തള്ളി പാകിസ്ഥാൻ; ദൃശ്യങ്ങൾ പുറത്തുവിട്ട് ബിഎൽഎ
International
• a day ago
വണ്ടിപ്പെരിയാറിൽ വനംവകുപ്പ് പിടികൂടിയ കടുവ ചത്തു
Kerala
• a day ago
നോമ്പ് കാലം പ്രമേഹരോഗികളെ സഹായിക്കുന്നതെങ്ങനെ: ഡോക്ടറുടെ വിശദീകരണം
uae
• a day ago
വണ്ടിപ്പെരിയാരിലെ കടുവയെ മയക്കുവെടി വെച്ചു; വനം വകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോവും
Kerala
• a day ago
സ്വര്‍ണ വില പതിയെ കുറയുന്നു; പ്രതീക്ഷക്ക് വകയുണ്ടോ..അറിയാം
Business
• a day ago
പ്രതിദിനം 200 ടൺ കാർബൺ ഉദ്വമനം കുറക്കും; അബൂദബിയിലെ ബസ് സർവിസ് നമ്പർ 65 വ്യത്യസ്തമാകുന്നത് ഇങ്ങനെ
uae
• a day ago
'ഗോള്‍ഡ് മെഡലോടെ ഗണിതശാസ്ത്ര ബിരുദം, കംപ്യൂട്ടറിനെ തോല്‍പ്പിക്കുന്ന അക്കൗണ്ടന്റ്, ഒരേ സമയം നാലുപേരെ തോല്‍പ്പിച്ചു'; യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള വൈറല്‍ സന്ദേശത്തിലെ വാസ്തവം ഇതാണ് | Fact Check
Trending
• a day ago
ഇനി കാര്യങ്ങൾ കൂടുതൽ സ്മാർട്ടാവും; കെ സ്മാർട്ട് സോഫ്റ്റ്വെയർ ഏപ്രിൽ ഒന്ന് മുതൽ
Kerala
• a day ago
പ്രവർത്തനങ്ങൾ സുതാര്യമായാൽ മാത്രം പോര, ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം; പി.എസ്.സി ഓഫിസ് മാന്വൽ രഹസ്യരേഖയല്ല പകർപ്പ് നൽകണമെന്ന് വിവരാവകാശ കമ്മിഷൻ
Kerala
• a day ago
സിപിഎമ്മിൽ പത്മകുമാറിന് തരംതാഴ്ത്തൽ; കോൺഗ്രസിലെത്തിക്കാൻ ശ്രമം സജീവം
Kerala
• a day ago
'മോസ്റ്റ് നോബിള്‍ നമ്പര്‍' ചാരിറ്റി ലേലത്തിലെ ഏറ്റവും വിലയേറിയ നമ്പര്‍ പ്ലേറ്റായി ഡിഡി5; വിറ്റുപോയത് 82 കോടി രൂപക്ക്
uae
• a day ago
ഔറംഗസീബിന്റെ മഖ്ബറ പൊളിച്ചു നീക്കിയില്ലെങ്കിൽ കർസേവ; ഭീഷണിയുമായി വി.എച്ച്.പിയും ബജ്റംഗ്ദളും
National
• a day ago
സഊദിയില്‍ മെത്താംഫെറ്റമിന്‍ ഉപയോഗിച്ചാല്‍ ഇനി അഴിയെണ്ണും; ലഹരിക്കെതിരെ കടുത്ത നടപടിയുമായി സര്‍ക്കാര്‍
Saudi-arabia
• a day ago