HOME
DETAILS
MAL
ചീട്ടുകളി: 89,000 രൂപയുമായി നാലുപേര്‍ പിടിയില്‍
backup
September 03 2016 | 02:09 AM
തളിപ്പറമ്പ്: ധര്‍മ്മശാല ടി.വി.കെ ലോഡ്ജില്‍ ചീട്ടുകളിയില്‍ ഏര്‍പ്പെട്ട നാലു പേരെ 88,980 രൂപ സഹിതം പിടികൂടി. മാട്ടൂല്‍ സ്വദേശി അബ്ദുല്‍ റസാഖ്(47), മട്ടന്നൂര്‍ നെല്ലൂന്നി സ്വദേശി വി.കെ ഷിജിത്(28), മലപ്പുറം ചിറമംഗലം സ്വദേശി ഇബ്രാഹിം (48), മാട്ടൂല്‍ സൗത്ത് സ്വദേശി സി.പി അബുല്ജബ്ബാര് (38) എന്നിവരെയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ തളിപ്പറമ്പ് എസ്.ഐ പി രാജേഷ് പിടികൂടിയത്. പൊലിസിനെ കണ്ട് രക്ഷപ്പെടുന്നതിനിടെ പിന്നാലെ ചെന്ന് പിടികൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."