HOME
DETAILS

വെറും 10 മിനിറ്റു കൊണ്ട് തയാറാക്കാം അടിപൊളി രുചിയില്‍ ഉന്നക്കായ

  
March 10, 2025 | 7:15 AM

Unnakkaya can be prepared in 10 minutes

നോമ്പ് തുറക്കാന്‍ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു സ്‌നാക്കാണ് ഉന്നക്കായ. എല്ലാവര്‍ക്കും ഇഷ്ടമുള്ള പലഹാരവുമാണിത്. മീഡിയം പഴുപ്പ് പഴവും കുറച്ച് തേങ്ങയോ മുട്ടയോ ഉണ്ടെങ്കില്‍ ഇതുണ്ടാക്കാവുന്നതാണ്. വേണമെങ്കില്‍ നട്‌സും ചേര്‍ക്കാം. 

 

una1.jpg

നേന്ത്ര പഴം- 5
തേങ്ങ ചിരവിയത് - ഒരു കപ്പ്
ഉണക്കമുന്തിരി, കശുവണ്ടി- ആവശ്യത്തിന്

നെയ്യ്- ഒരു ടേബിള്‍സ്പൂണ്‍
ഏലയ്ക്കാ പൊടി- ഒരു  സ്പൂണ്‍
പഞ്ചസാര- രണ്ട് സ്പൂണ്‍

 

unna.jpg



ഉണ്ടാക്കുന്ന വിധം

പഴം കുക്കറിലോ ആവിയിലോ വേവിച്ചെടുക്കുക. വെന്തു കഴിഞ്ഞാല്‍ തൊലി കളഞ്ഞ് നന്നായി ഉടക്കുക. ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ ഇതിലേക്ക് കുറച്ച് നല്ലനെയ്യ് ഒഴിച്ച് അതിലേക്ക് അണ്ടിയും മുന്തിരിയുമിട്ട് ഒന്ന് വഴറ്റുക. ഇതിലേക്ക് തേങ്ങയും കൂടെ ചേര്‍ത്ത് വഴറ്റി തീ ഓഫ് ചെയ്യുക.

 

unn3.jpg

മധുരത്തിന് കുറച്ച് പഞ്ചസാര കൂടെ ചേര്‍ക്കുകയും കുറച്ച് ഏലയ്ക്കാപൊടിയും വിതറുക. ശേഷം കൈയില്‍ നെയ്യ് പുരട്ടി ഉടച്ച പഴത്തില്‍ നിന്ന് കുറച്ചെടുത്തു ഉരുളകളാക്കി അതിനുള്ളില്‍ തേങ്ങയുടെ ഫില്ലിങ് വച്ച് ഉന്നക്കായയുടെ ഷേപ്പില്‍ ഉരുട്ടുക. 
ഇനി തിളച്ച എണ്ണയിലിട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ എണ്ണയില്‍ വറുത്തു കോരാം .
.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോക്സോ കേസ് അട്ടിമറിക്കാൻ നീക്കം? മകളെ ഉപദ്രവിച്ച 17-കാരനെ പിടികൂടിയ പിതാവിനെതിരെ കേസ്; കടവന്ത്ര സ്റ്റേഷൻ ഉപരോധിച്ച് കോൺഗ്രസ്

Kerala
  •  4 hours ago
No Image

ദുബൈ ഷോപ്പിം​ഗ് ഫെസ്റ്റിവൽ ആവേശം കത്തിപ്പടരുന്നു; പർച്ചേസുകൾ നീട്ടിവെച്ച് ദുബൈ നിവാസികൾ ലാഭിച്ചത് 1,600 ദിർഹം വരെ!

uae
  •  4 hours ago
No Image

കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവം: നിർമ്മാണ കമ്പനിയെ ഒരു മാസത്തേക്ക് വിലക്കി കേന്ദ്രം; ഉത്തരവാദിത്തം കേരള സർക്കാരിനല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

20 മത്സരങ്ങൾ, 2 വർഷങ്ങൾ നീണ്ട ഇന്ത്യൻ കാത്തിരിപ്പിന് അറുതി; ഒടുവിൽ വിജയം നേടി രാഹുൽ

Cricket
  •  4 hours ago
No Image

തമിഴകം വെട്രി കഴകം ആദ്യ പൊതുയോഗം പുതുച്ചേരിയിൽ; 5000 പേർക്ക് മാത്രം പ്രവേശനം, കർശന നിബന്ധനകൾ

National
  •  4 hours ago
No Image

റൗളാ ശരീഫ് സന്ദർശകർക്ക് പുതിയ ഷെഡ്യൂളും കർശന നിയമങ്ങളും; നുസുക് ബുക്കിംഗ് നിർബന്ധം 

Saudi-arabia
  •  5 hours ago
No Image

മരിച്ചവരുടെ പേരിൽ വായ്‌പാത്തട്ടിപ്പ്; 100 കോടിയുടെ തട്ടിപ്പിൽ യുപിയിൽ 8 പേർ അറസ്റ്റിൽ

crime
  •  5 hours ago
No Image

ഇതിഹാസതാരം അബൂദബിയിൽ; വരവേൽക്കാൻ ഒരുങ്ങി യുഎഇ തലസ്ഥാനവും അൽ നഹ്യാൻ സ്റ്റേഡിയവും

uae
  •  5 hours ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: വീണ്ടും തിരിച്ചടി, രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

Kerala
  •  5 hours ago
No Image

ദുബൈ ബ്ലൂചിപ്പ് തട്ടിപ്പ്: 400 മില്യൺ ദിർഹമിന്റെ കേസ്; ഉടമയുടെ 10 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

uae
  •  5 hours ago