HOME
DETAILS
MAL
തൊഴില്‍ രഹിത വേതന വിതരണം ആറു മുതല്‍
backup
September 03 2016 | 21:09 PM
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ തൊഴില്‍ രഹിത വേതനം സെപ്റ്റബര്‍ 6 മുതല്‍ വിതരണം ചെയ്യുന്നു.
റോള്‍ നമ്പര്‍ 1 മുതല്‍ 1400 വരെ സെപ്റ്റംബര്‍ 6നും 1401 മുതല്‍ 1580 വരെ സെപ്റ്റംബര്‍ 7നും പുതുതായി തൊഴില്‍ രഹിത വേതനം പാസായവര്‍ക്ക് സെപ്റ്റംബര്‍ 8നും രാവിലെ 11 മണി മുതല്‍ വൈകീട്ട് 3 മണി വരെ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ വെച്ച് വിതരണം നടത്തുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
റേഷന്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, ടി.സി തുടങ്ങിയ അസല്‍ രേഖകള്‍ സഹിതം ഹാജറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."