
ഐപിഎൽ ലേലത്തിൽ എനിക്ക് കിട്ടിയ 18 കോടിക്ക് ഞാൻ അർഹനാണ്: ഇന്ത്യൻ താരം

ഐപിഎൽ മെഗാ ലേലത്തിൽ 18 കോടി രൂപയ്ക്കാണ് ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹലിനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ഇപ്പോഴിതാ ലേലത്തിൽ തനിക്ക് ലഭിച്ച ഈ തുകയ്ക്ക് താൻ അർഹനാണെന്ന് പറഞ്ഞിരിക്കുകയാണ്ചഹൽ. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചഹൽ.
'ഐപിഎൽ ലേലത്തിന്റെ ആദ്യ നിമിഷങ്ങളിൽ എന്നെ ആരും വാങ്ങാത്തപ്പോൾ ഞാൻ വളരെ പരിഭ്രാന്തിയിൽ ആയിരുന്നു. ലേലം അങ്ങനെയാണ് ഏത് ടീം എത്ര വിലയ്ക്ക് താരങ്ങളെ വാങ്ങുമെന്ന് അറിയാൻ കഴിയില്ല. ഈ സമയങ്ങളിൽ മനസ്സിൽ ഒരുപാട് ചിന്തകൾ വരും. ലേലത്തിൽ എനിക്ക് ലഭിച്ച ഈ തുകയ്ക്ക് ഞാൻ അർഹനാണ്" ചഹൽ പറഞ്ഞു.
രാജസ്ഥാൻ റോയൽസ് ഈ സീസണിൽ ചഹലിനെ നിലനിർത്താതെ പോവുകയായിരുന്നു. മൂന്ന് സീസണുകളിലായി രാജസ്ഥാനായി മികച്ച പ്രകടനം നടത്തിയിട്ടും ചഹലിനെ ടീം നിലനിർത്താതെ പോവുകയായിരുന്നു. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം കൂടിയാണ് ചഹൽ. 160 മത്സരങ്ങളിൽ നിന്നും 205 വിക്കറ്റുകൾ ആണ് താരം നേടിയിട്ടുള്ളത്. 2022 ഐപിഎല്ലിലെ പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയതും ചഹൽ തന്നെയാണ്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യൻ ഏകദിന ടീമിൽ ഇടം നേടാൻ ചഹലിന് സാധിച്ചിട്ടില്ല. ഈ സീസണിൽ മികച്ച പ്രകടനം നടത്തിക്കൊണ്ട് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താനുള്ള അവസരം കൂടിയാണ് ചഹലിന്റെ മുന്നിലുള്ളത്.
ഇത്തവണ ശ്രേയസ് അയ്യറിന്റെ കീഴിലാണ് പഞ്ചാബ് ഐപിഎൽ പോരാട്ടത്തിനിറങ്ങുന്നത്. ഐപിഎൽ മെഗാ ലേലത്തിൽ 26.5 കോടിക്കായിരുന്നു ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയിരുന്നത്. ഐപിഎൽ ചരിത്രത്തിൽ ലേലത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക കൂടിയാണിത്. താരത്തിന്റെ ഈ മിന്നും പ്രകടനം ഇന്ത്യൻ പ്രീമിയർ ലീഗിലും കാണാനാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഐപിഎഎല്ലിൽ മാർച്ച് 25നാണ് പഞ്ചാബ് കിങ്സിന്റെ ആദ്യ മത്സരം. ഗുജറാത്ത് ടൈറ്റൻസാണ് പഞ്ചാബിന്റെ എതിരാളികൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും
Kerala
• 2 days ago
വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
International
• 2 days ago
മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം
National
• 2 days ago
ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്
International
• 2 days ago
ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.
uae
• 2 days ago
നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ
Kerala
• 2 days ago
അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ
National
• 2 days ago
2025ൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒമ്പത് പ്രധാന യുഎഇ വിസ മാറ്റങ്ങളും അപ്‌ഡേറ്റുകളും; കൂടുതലറിയാം
uae
• 2 days ago
ചെങ്കടലിൽ വിമാനത്തിന് നേരെ ചൈനീസ് യുദ്ധക്കപ്പലിന്റെ ലേസർ ആക്രമണം; ജർമനി ശക്തമായി അപലപിച്ചു
International
• 2 days ago
കോന്നി പയ്യാനമൺ പാറമട അപകടം: കുടുങ്ങികിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി
Kerala
• 2 days ago
കുവൈത്ത്; പൗരത്വ നിയമത്തിലെ ഭേദഗതികൾ ഉടൻ അംഗീകരിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ
Kuwait
• 2 days ago
കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും; തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം
Kerala
• 2 days ago
കൊച്ചി ബിപിസിഎൽ റിഫൈനറിയിൽ തീപിടിത്തം; ജീവനക്കാർ കുഴഞ്ഞുവീണു, പ്രദേശവാസികൾക്ക് ദേഹാസ്വാസ്ഥ്യം
Kerala
• 2 days ago
വായിക്കാന്‍ പറ്റാത്ത കുറിപ്പടികള്‍ ഇനി വേണ്ട ഡോക്ടര്‍മാരെ; നിര്‍ദേശവുമായി ഉപഭോക്തൃ കോടതി
Kerala
• 3 days ago
അവൻ ബ്രാഡ്മാനെ പോലെയാണ് ബാറ്റ് ചെയ്യുന്നത്: രവി ശാസ്ത്രി
Cricket
• 3 days ago
വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്നു പരാതി
Kerala
• 3 days ago
അശ്രദ്ധമായി വാഹനമോടിച്ചു; ദുബൈയിൽ ഏഷ്യൻ പൗരൻ അറസ്റ്റിൽ, 50,000 ദിർഹം പിഴ
uae
• 3 days ago
വെള്ളിയാഴ്ചകളിൽ വിദ്യാർത്ഥികൾ മതപരമായ ചടങ്ങുകൾക്കായി സ്കൂളിന് പുറത്തുപോകുന്നത് നിരോധിക്കും; വ്യാജ പ്രചരണത്തിനെതിരെ ഡിജിപിക്ക് പരാതി
Kerala
• 3 days ago
സി.ടി.ബി.യു.എച്ച്. റിപ്പോർട്ട്; ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ യുഎസിനെ മറികടന്ന് യുഎഇ രണ്ടാമത്
uae
• 3 days ago
"ഒരു സാധാരണ കൊലപാതകി പോലും ഇത്രയധികം പരുക്കുകൾ വരുത്തില്ല,: ക്ഷേത്ര ജീവനക്കാരന്റെ കസ്റ്റഡി മരണത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക്
National
• 3 days ago
ദമ്മാമിലേക്ക് എ350 സർവിസുകൾ ആരംഭിച്ച് എമിറേറ്റ്സ്; പുതിയ എയർബസ് എ350 സർവിസ് നടത്തുന്ന ആദ്യ ലക്ഷ്യസ്ഥാനം
Saudi-arabia
• 3 days ago