HOME
DETAILS

എറയൂർ ക്ഷേത്രത്തിലെ പൂരത്തിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരുക്ക്

  
March 16, 2025 | 4:01 PM

Three injured in lightning strike during Erayur temple Pooram

പാലക്കാട്: പട്ടാമ്പി കൊപ്പത്ത് നടന്ന എറയൂർ ശ്രീ തിരുവളയനാട് ക്ഷേത്രം പൂരത്തിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരെ കൊപ്പത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരുക്കുകൾ ഗുരുതരമല്ല എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവം വൈകിട്ട് ആറുമണിയോടെ പൂരത്തിലെ പ്രധാന ചടങ്ങായ "കാളവരവ്" നടക്കുന്നതിനിടെയാണ് ഉണ്ടായത്. ഉത്സവം കാണാനെത്തിയ വലിയ ജനക്കൂട്ടത്തിനിടയിൽ മൂന്ന് പേർക്കാണ് മിന്നലേറ്റ് പരുക്കേറ്റത്. സംഭവ സമയത്ത് മഴയും പെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം, പാലക്കാട് ജില്ലയിൽ തന്നെ കൊപ്പം വിളത്തൂരിൽ മിന്നലേറ്റ് ഒരു ബെഡ് കമ്പനിക്ക് തീപിടിച്ചു. പാറക്കൽ മൂസയുടെ ഉടമസ്ഥതിയിലുള്ള സ്ഥാപനത്തിലാണ് അപകടം. വൈകിട്ട് 8.30 മണിയോടെയാണ് തീപിടുത്തമുണ്ടായത്. പട്ടാമ്പി ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

Three people were injured after being struck by lightning during the Pooram festival at Erayur Sri Thiruvlayanad Temple in Pattambi. The incident occurred around 6 PM during the "Kalavaravu" ceremony. The injured were shifted to a private hospital, and their condition is reported to be stable. Heavy rain was also reported in the area at the time.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  3 days ago
No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  3 days ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  3 days ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  3 days ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  3 days ago
No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 days ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  3 days ago
No Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, മത വിദ്യാഭ്യാസം അനിവാര്യം: രമേശ് ചെന്നിത്തല

Kerala
  •  3 days ago
No Image

സമസ്ത ഒരു സമുദായത്തെ കൈപിടിച്ചുയർത്തി: മന്ത്രി സജി ചെറിയാൻ

Kerala
  •  3 days ago
No Image

ഭരണഘടനയെ വെല്ലുവിളിക്കുന്നവർക്ക് മുമ്പിൽ സമസ്ത പറഞ്ഞു ഒരു ഇന്ത്യ, ഒരൊറ്റ ജനത: മന്ത്രി വി.എൻ വാസവൻ

Kerala
  •  3 days ago