HOME
DETAILS

വീടുകയറി ആക്രമണം: നാലുപേര്‍ പിടിയില്‍

  
backup
September 03, 2016 | 9:11 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81%e0%b4%aa%e0%b5%87


ശാസ്താംകോട്ട: കിടങ്ങയത്തു വീടുകയറിയുള്ള ആക്രമണത്തില്‍ പ്രതികളായ നാലുപേര്‍ പിടിയില്‍. തേവലക്കര തറമേന്‍വിള നിഥിന്‍രാജ്(24), അരിനല്ലൂര്‍ തടത്തിവീട്ടില്‍ ഷിനു പീറ്റര്‍(23), മുള്ളിക്കാല കിഴക്കേമുറി ശ്രീകുമാര്‍, കോയിവിള ചൈതന്യയില്‍ അനന്തു(23) എന്നിവരാണ് ശൂരനാടു പൊലിസിന്റെ പിടിയിലായത്.
വ്യാഴാഴ്ച രാത്രി 1.30നായിരുന്നു ആക്രമണം. ശൂരനാട് കിടങ്ങയം പോക്കാട്ട് വടക്കേവിള സുബേറുകുട്ടിക്കായിരുന്നു പരുക്കേറ്റത്. സുബേറുകുട്ടിയുടെ മകന്റെ വാഹനം ഇവര്‍ വാടകക്ക് എടുത്തിരുന്നു. വാടക നല്‍കുന്നതിലുള്ള തര്‍ക്കമാണ് വീടുകയറിയുള്ള ആക്രമത്തിനു കാരണം. മകനെ തേടിയെത്തിയ സംഘത്തിനു മുന്നില്‍ സുബേറുകുട്ടി അബദ്ധത്തില്‍ കതകുതുറന്നു പുറത്തേക്കു എത്തുകയായിരുന്നു.
സുബേറുകുട്ടി ഇപ്പോഴും ചികില്‍സയിലായിരുന്നു. അക്രമത്തിനുശേഷം ഒളിവില്‍പോയ പ്രതികളെ ബന്ധുവീടുകളില്‍ നിന്നാണ് പൊലിസ് പിടികൂടിയത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ചു ആക്രമണത്തിനു ഉപയോഗിച്ച കമ്പിവടിയും വടിവാളും കണ്ടെടുപ്പിച്ചു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇഡിയെ ആക്രമിച്ച കേസ്: ജാമ്യവിവാദത്തില്‍ പ്രോസിക്യൂട്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍

Kerala
  •  15 days ago
No Image

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് ചമ്പത് റായ്

Kerala
  •  15 days ago
No Image

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

National
  •  15 days ago
No Image

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ അവാർഡിന് ഫിറോസ് ഖാൻ ആലത്തൂർ അർഹനായി

International
  •  15 days ago
No Image

കോട്ടയത്ത് മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു

Kerala
  •  15 days ago
No Image

കോഴിക്കോട് മേൽപ്പാലത്തിലെ അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Kerala
  •  15 days ago
No Image

സ്നേഹത്തിൻ്റെ കടുപ്പവും നന്മയുടെ മധുരവുമുള്ള "കാഞ്ഞിരപ്പള്ളിയുടെ ചായ മക്കാനി" ശനിയും ഞായറും

Kerala
  •  15 days ago
No Image

മഴ കനക്കും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  15 days ago
No Image

'ഇന്ത്യക്കാരിയായി തന്നെ മരിക്കണം'; 94-ാം വയസില്‍ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ച് വയോധിക

National
  •  15 days ago
No Image

മുല്ലപ്പെരിയാര്‍ സുരക്ഷാ സമിതി: കേരളത്തിന്റെ പ്രതിനിധിയെ ഉടന്‍ നിര്‍ദേശിക്കും; കേന്ദ്രം ആവശ്യം പരിഗണിച്ചെന്ന് മന്ത്രി

Kerala
  •  15 days ago