HOME
DETAILS

കുടുംബശ്രീ പ്രവര്‍ത്തകരെ സര്‍ക്കാര്‍ വഞ്ചിച്ചു: നെഹ്‌റു ഫൗണ്ടേഷന്‍

  
backup
September 03 2016 | 21:09 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95-2


കൊല്ലം: പെന്‍ഷന്‍ വീട്ടില്‍ എത്തിച്ചു കൊടുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ പരിപൂര്‍ണമായ ഉത്തരവാദിത്തം കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പ്പിക്കുമെന്നും പെന്‍ഷന്‍വിതരണത്തിന് തെരഞ്ഞെടുക്കുന്ന കുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നിശ്ചിത ഫീസ് സര്‍ക്കാര്‍ നല്‍കുമെന്നും വാഗ്ദാനം നല്‍കിയിട്ട് ഒടുവില്‍ വാക്ക് പാലിക്കാതെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്ന് നെഹ്‌റു ഫൗണ്ടേഷന്‍ ജില്ലാ കമ്മിറ്റി.
സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കുമെന്ന വിശ്വാസത്താല്‍ സംസ്ഥാനത്ത് ആയിരക്കണക്കിന് എ.ഡി.എസ് പ്രവര്‍ത്തകര്‍ പെന്‍ഷന്‍ വിതരണം സുഗമമാക്കുന്നതിനായി വളരെയധികം കഷ്ടപ്പെട്ടിരുന്നു. പെന്‍ഷന്‍ ഗുണഭോക്താക്കളുടെ സര്‍വേ വാര്‍ഡ് അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി പഞ്ചായത്തുകള്‍ക്ക് കൊടുത്തത് കുടുംബശ്രീ പ്രവര്‍ത്തകരായിരുന്നു.
പ്രസിഡന്റ് കെ.എസ്.പുരം സുധീര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.വി.ബിനു അധ്യക്ഷനായി. രാജേഷ് ഓച്ചിറ, അഡ്വ:ഫിലിപ്പ്, തോമസ്‌രാജ്, നെജിം ക്ലാപ്പന തുടങ്ങിയവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  4 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  5 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago