
വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ വിഷു–ഈസ്റ്റർ ഫെയർ; ഏപ്രിൽ 19 വരെ എല്ലാ താലൂക്കുകളിലും

തിരുവനന്തപുരം: സംസ്ഥാനതലമായി നടത്തപ്പെടുന്ന സപ്ലൈകോ വിഷു–ഈസ്റ്റർ ഫെയർ ഇന്ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5:30ന് പഴവങ്ങാടി പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഫെയറിന്റെ ഔപചാരിക ഉദ്‌ഘാടനം നിർവഹിച്ചു . ഏപ്രിൽ 10 മുതൽ 19 വരെ ചന്ത പ്രവർത്തിക്കും.
സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും ഒരു പ്രധാന സപ്ലൈകോ ഔട്ട്‌ലെറ്റ് ഈ ചന്തയുടെ ഭാഗമായി പ്രവർത്തിക്കും. ഏപ്രിൽ 14 (വിഷു)വും ഏപ്രിൽ 18 (ദുഃഖവെള്ളി)യും ഒഴികെ മറ്റു എല്ലാ ദിവസങ്ങളിലും ഫെയറുകൾ തുറന്നു പ്രവർത്തിക്കും. ശബരി ബ്രാൻഡിലുള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട പല ബ്രാൻഡുകളിലും നിത്യോപയോഗ സാധനങ്ങൾക്ക് പ്രത്യേക വിലക്കുറവ്, ഓഫറുകൾ എന്നിവ നൽകും.
ഉദ്ഘാടന ചടങ്ങിൽ അഡ്വ. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ പി.കെ. രാജു, കൗൺസിലർ എസ്. ജാനകിയമ്മാൾ, സപ്ലൈകോ ചെയർമാൻ പി.ബി. നൂഹ്, മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു.
അതേസമയം, കൺസ്യൂമർ ഫെഡ് നയിക്കുന്ന പ്രത്യേക വിഷു–ഈസ്റ്റർ സഹകരണ വിപണിയും ഏപ്രിൽ 12 മുതൽ 21 വരെ നടക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾക്കാണ് സബ്സിഡി ലഭിക്കുക — ആന്ധ്ര ജയ അരി, മട്ട അരി, കുറുവ അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, തുവര പരിപ്പ്, വൻപയർ, ചെറുപയർ, കടല, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ ഉൾപ്പെടെ. പൊതുവിപണിയിൽ 1605 രൂപ വിലവരുന്ന ഈ കിറ്റ് 1136 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത് — ഏകദേശം 40% വരെ വിലക്കിഴിവ്.
നോൺ സബ്സിഡി വിഭാഗത്തിലും അവശ്യസാധനങ്ങൾക്കുള്ള വിലക്കുറവ് ലഭ്യമാണ്. സ്‌കൂൾ സ്റ്റേഷനറികളും നോട്ട് ബുക്കുകളും 10% മുതൽ 35% വരെ ഇളവിൽ ലഭിക്കും. കൺസ്യൂമർ ഫെഡ് നിയന്ത്രണത്തിലുള്ള ത്രിവേണി സൂപ്പർമാർക്കറ്റുകളും 14 ജില്ലാ കേന്ദ്രങ്ങളിലെയും വിൽപ്പനശാലകളും ഉൾപ്പെടുത്തി ആകെ 170 വിപണന കേന്ദ്രങ്ങളാണ് ഇത്തവണത്തെ ഫെയറിനായി ഒരുക്കിയിരിക്കുന്നത്.
Thiruvananthapuram: The state-level Supplyco Vishu–Easter Fair has begun and will run until April 19 across all taluks in Kerala. The fair offers essential household items and branded products at discounted rates, including special offers on Sabari products. The fair will be operational every day except April 14 (Vishu) and April 18 (Good Friday).Additionally, Consumerfed’s Vishu–Easter Cooperative Market will run from April 12 to 21, offering up to 40% subsidy on 13 essential commodities such as rice, sugar, pulses, and oil. School stationery and notebooks will be available at 10%–35% discount.Over 170 sales centres across the state, including Supplyco outlets and Triveni supermarkets, are participating in the initiative.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം
National
• a day ago
സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്
Kuwait
• a day ago
ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി
National
• a day ago
'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്
International
• a day ago
ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു
International
• a day ago
ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്
National
• a day ago
പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം
Kerala
• a day ago
വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ
Kerala
• a day ago
വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ
latest
• a day ago
സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്
Kerala
• a day ago
കാണാതായിട്ട് ആറ് ദിവസം; ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി
National
• a day ago
മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല
Kuwait
• a day ago
തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല
Kerala
• a day ago
ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി
Saudi-arabia
• a day ago
ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്
Kerala
• a day ago
യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ
uae
• a day ago
എമിറേറ്റ്സ് റോഡ് വികസനം: 750 മില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം
uae
• a day ago
കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നു; ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണ്; വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രതികരണം
Kerala
• a day ago
താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു
Kerala
• a day ago
പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്
National
• a day ago
ആംബുലന്സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി
Kerala
• a day ago