HOME
DETAILS

വയനാട് ജില്ല ദുരന്ത നിവാരണ അതോറിറ്റിയില്‍ ജോലിയവസരം; 36,000 രൂപവരെ ശമ്പളം

  
April 15, 2025 | 9:50 AM

software developer recruitment in wayand district authority apply before april 21

വയനാട് ജില്ല ദുരന്ത നിവാരണ അതോറിറ്റിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പറെ നിയമിക്കുന്നതിന് അപേക്ഷ വിളിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ യോഗ്യത വിവരങ്ങള്‍ക്കനുസരിച്ച് ഏപ്രില്‍ 21ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തിക &  ഒഴിവ്

ജില്ല ദുരന്ത നിവാരണ അതോറിറ്റിയില്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍. ആറ് മാസത്തേക്കുള്ള കരാര്‍ നിയമനം. 

യോഗ്യത

എംസിഎ അല്ലെങ്കില്‍ എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിജയിച്ചിരിക്കണം. 

എംടെക്/ എംഇ/ ബിഇ/ ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ് OR ഐടി).

ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമാന തസ്തികയില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 

ശമ്പളം

നിലവില്‍ എക്‌സ്പീരിയന്‍സ് അനുസരിച്ചാണ് ശമ്പളം നിശ്ചയിക്കുന്നത്. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ജോലിപരിചയമുള്ളവര്‍ക്ക് പ്രതിമാസം 36000 രൂപ വരെ ലഭിക്കും. അതില്‍ കുറഞ്ഞ പരിചയമുള്ളവര്‍ക്ക് 32560 രൂപയാണ് ശമ്പളം. 

തെരഞ്ഞെടുപ്പ്

അപേക്ഷകരില്‍ നിന്ന് യോഗ്യരായവരെ നേരിട്ട് ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. അതില്‍ വിജയിക്കുന്നവരെ ജോലിക്ക് തിരഞ്ഞെടുക്കും. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ചുവടെ നല്‍കിയ ഗൂഗിള്‍ ഫോം പൂരിപ്പിക്കുക. നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും, വിദ്യാഭ്യാസ യോഗ്യത വിവരങ്ങളും അപേക്ഷയോടൊപ്പം നല്‍കണം. ഉദ്യോഗാര്‍ഥികള്‍ യാതൊരു തരത്തിലുള്ള ഫീസുകളും അടയ്‌ക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.wayanad.gov.in സന്ദര്‍ശിക്കുക. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് കാണുക. 

വിജ്ഞാപനം: CLICK 

ഗൂഗിള്‍ ഫോം: CLICK 

 contractual appointment of a Software Developer at the Wayanad District Disaster Management Authority. Interested candidates may apply by 5:00 PM on April 21, as per the eligibility criteria



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നഗരസഭയില്‍ ബി.ജെ.പിക്ക് തിരിച്ചടി;  20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധു, വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  6 days ago
No Image

പി.എം ശ്രീ വീണ്ടും സഭയില്‍, അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; മുന്‍സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി, നോട്ടിസില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധം

Kerala
  •  6 days ago
No Image

മരണത്തിലും ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി പതിനാറുകാരന്‍ ജൂവിന്‍; കണ്ണീരോടെ നാട് വിടചൊല്ലി

Kerala
  •  6 days ago
No Image

ഹോര്‍മുസില്‍ ഫീ പിരിക്കാന്‍ ഇറാന്‍-ഒമാന്‍ നീക്കം; നിയമോപദേശം ലഭിച്ചതായി സൂചന

International
  •  6 days ago
No Image

ചാലക്കുടിയില്‍ വാട്ടര്‍ ടാങ്കില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം: രക്ഷകനായി പള്ളി വികാരി

Kerala
  •  6 days ago
No Image

വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്‍ ഭരണകാലത്തും ജി.എസ്.ടി വകുപ്പ് പച്ചക്കൊടി കാട്ടിയിരുന്നുവെന്ന് രേഖകള്‍

Kerala
  •  6 days ago
No Image

പി.എം ശ്രീ പദ്ധതി നടപ്പാക്കുമോ പിന്മാറുമോ? മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് 

Kerala
  •  6 days ago
No Image

കൊച്ചിയില്‍ വന്‍ സുരക്ഷാവീഴ്ച: വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ നിന്ന് അരക്കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് കാണാതായി

Kerala
  •  6 days ago
No Image

നിയമനം ലഭിക്കുന്നില്ല; ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നത് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാർ 

Kerala
  •  6 days ago
No Image

ഭരണമാറ്റമറിയാതെ കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ട്

Kerala
  •  6 days ago