
ലക്ഷ്യം ചരിത്രത്തിലെ ആദ്യ കിരീടം; സൂപ്പർ കപ്പിൽ സൂപ്പറാവാൻ ബ്ലാസ്റ്റേഴ്‌സ്

ഭൂവനേശ്വർ: കലിംഗ സൂപ്പർ കപ്പിന് ഇന്ന് ആവേശത്തുടക്കം. ഭൂവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സും നിലവിലെ ചാംപ്യൻമാരായ ഈസ്റ്റ് ബംഗാളും തമ്മിലുള്ള മത്സരത്തോടെയാണ് ഇത്തവണത്തെ സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്.
ഐ.എസ്.എല്ലിലെയും ഐ ലീഗിലെയും ശക്തരായ ടീമുകളാണ് സൂപ്പർ കപ്പിനായി പോരാട്ടത്തിനിറങ്ങുന്നത്. ബ്ലാസ്റ്റേഴ്സ്, ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, എഫ്.സി ഗോവ, ഒഡിഷ എഫ്.സി. പഞ്ചാബ് എഫ്.സി. മുംബൈ സിറ്റി, ചെന്നൈയിൻ എഫ്.സി. ബംഗളുരു എഫ്.സി. നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ജംഷഡ്പുർ, ഹൈദരാബാദ് തുടങ്ങിയ 13 ഐ.എസ്.എൽ ടീമുകളാണ് സൂപ്പർ കപ്പ് കളിക്കാൻ എത്തുന്നത്.
ചർച്ചിൽ ബ്രദേഴ്സ്, ഗോകുലം കേരള, ഇന്റർകാശി തുടങ്ങിയ ക്ലബുകളാണ് ഐലീഗിൽ നിന്ന് സൂപ്പർ കപ്പ് കളിക്കാൻ യോഗ്യത നേടിയത്. ഐ.എസ്.എല്ലിൽ നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്ത കേരള ബ്ലാസ്‌റ്റേഴ്‌സ് സൂപ്പർ കപ്പിൽ തിരിച്ചുവരാൻ ഇത്തവണ മികച്ച ടീമിനെയാണ് ഒരുക്കിയിരിക്കുന്നത്.
അഡ്രിയാൻ ലൂണ, നോഹ സദോയി ഉൾപ്പെടെയുള്ള താരങ്ങൾ സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിനായി കളത്തിലിറങ്ങുന്നുണ്ട്. ഒരു കിരീടമെങ്കിലും ഷെൽഫിലെത്തിക്കുക എന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ പതിവ് മോഹവുമായിട്ടാണ് ഇത്തവണയും ബ്ലാസ്‌റ്റേഴഴ്സ് ഇറങ്ങുന്നത്. പുതിയ പരിശീലകൻ ഡേവിഡ് കാറ്റലയ്ക്ക് കീഴിലുള്ള ആദ്യത്തെ പ്രധാന ടൂർണമെന്റാണിത്.
ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ഈസ്റ്റ് ബംഗാൾ എഫ്‌സിയുമായി ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുമ്പോൾ ശക്തമായ മത്സരം പ്രതീക്ഷിക്കാം. കൂടുതൽ മലയാളി താരങ്ങളെ ഉൾപ്പെടുത്തിയാണ് ഇത്തവണ സൂപ്പർ കപ്പിനുള്ള ടീമിനെ ബ്ലാസ്റ്റേഴ്സ് ഒരുക്കിയിരിക്കുന്നത്. ഇന്ന് രാത്രി എട്ടിനാണ് മത്സരം.
Kerala Blasters enter Kalinga Super Cup to win first title in history
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വയനാട്ടില്‍ ടെന്റ് തകര്‍ന്നു യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് മാനേജരും സൂപ്പര്‍വൈസറും അറസ്റ്റില്‍
Kerala
• a day ago
ആലപ്പുഴയില്‍ കോളറ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന യുവാവ് മരിച്ചു
Kerala
• a day ago
ജനവാസമേഖലകളില്‍ വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുമ്പോഴും ശാശ്വത പരിഹാരം കാണാനാവാതെ വനംവകുപ്പ്; നഷ്ടപരിഹാരം, താല്‍ക്കാലിക ജോലി തുടങ്ങി കേവല സമാശ്വാസ നടപടികളിലൊതുങ്ങി സര്‍ക്കാര്‍
Kerala
• a day ago
വിദ്യാര്‍ഥികളെ അവസരങ്ങളുടെ പുതുലോകത്തേക്ക് നയിച്ച സുപ്രഭാതം എജ്യു എക്‌സ്‌പോക്ക് പ്രൗഡ സമാപനം
Kerala
• a day ago27 അംഗങ്ങളില്‍ 14 പുതുമുഖങ്ങള്‍, വനിതകളെ ഉള്‍പ്പെടുത്തി മുഖം മിനുക്കി മുസ്‌ലിം ലീഗ്
Kerala
• a day ago
എല്ലാവരെയും തുല്യമായി പരിഗണിക്കുകയാണെങ്കില്‍ മുസ്‌ലിം പുരുഷന് ഒന്നിലധികം വിവാഹം ആകാം; അലഹബാദ് ഹൈക്കോടതി
National
• a day ago
പാകിസ്ഥാനോടുള്ള നിലപാടിൽ മാറ്റില്ലെന്ന് തുർക്കി
International
• 2 days ago
യുഎസ് സെനറ്റിൽ വാദം കേൾക്കലിനിടെ ഗസ്സയിലെ കുട്ടികൾക്കായി ശബ്ദമുയർത്തിയതിന് ബെൻ & ജെറിയുടെ സഹസ്ഥാപകനെ അറസ്റ്റ് ചെയ്തു
International
• 2 days ago
പൊതുമരാമത്ത് വകുപ്പിൽ സാമ്പത്തിക ക്രമക്കേട്; കൊയിലാണ്ടി ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Kerala
• 2 days ago
കന്നുകാലികൾ മുതൽ വിമാനങ്ങൾ വരെ: മുൻ പ്രസിഡന്റിന്റെ കോടികളുടെ അഴിമതി കൊള്ളയിൽ ഞെട്ടി ജനങ്ങൾ; ഒടുവിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചുളു വിലയിൽ വിറ്റ് തീർത്തു
International
• 2 days ago
കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം
International
• 2 days ago
മലമ്പുഴ ഡാമിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മൃതദേഹങ്ങൾ ഖബറടക്കി
Kerala
• 2 days ago
ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്ലിൻ ദാസ് അറസ്റ്റിൽ
Kerala
• 2 days ago
നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Kerala
• 2 days ago
ട്രംപ് അബുദബിയിൽ: യുഎഇ-യുഎസ് നയതന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ഊർജം; മൂന്ന് ദിവസത്തെ ഗൾഫ് പര്യടനത്തിന് സമാപനം
International
• 2 days ago
സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്: പെർമിറ്റ് പുതുക്കൽ, വിദ്യാർത്ഥി നിരക്ക് വർദ്ധിപ്പിക്കണമെന്നും ആവശ്യം
Kerala
• 2 days ago
60,000 റിയാലിൽ കൂടുതൽ വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോകുന്ന തീർത്ഥാടകർ വസ്തുക്കൾ ഡിക്ലയർ ചെയ്യണം; നിർദേശവുമായി സഊദി ഹജ്ജ് - ഉംറ മന്ത്രാലയം
Saudi-arabia
• 2 days ago
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം
Kerala
• 2 days ago
ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ
National
• 2 days ago
ഇത് പുടിന്റെ യുദ്ധം, ചർച്ചകൾ അവനോടൊപ്പം വേണം" സെലെൻസ്കി; സമാധാന ചർച്ചക്കില്ലെന്ന് പുടിൻ; മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ട്രംപ്
International
• 2 days ago
ആണ്‍സുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് പത്തുവയസ്സുകാരനെ ചായപാത്രം കൊണ്ട് ക്രൂരമായി പൊള്ളിച്ചു; അമ്മ കാമുകനൊപ്പം ഒളിച്ചോടി
Kerala
• 2 days ago