HOME
DETAILS
MAL
പ്രതിഷേധ മാര്‍ച്ച് നടത്തും
backup
September 04 2016 | 18:09 PM
കാക്കനാട് : തൃക്കാക്കര നഗരസഭയിലെ പെന്ഷന് വിതരണം സി.പി.എം പാര്‍ട്ടി പരിപാടിയാക്കി രാഷ്ട്രീയവല്ക്കരിച്ചതിനെതിരേ കോണ്‍ഗ്രസ് തൃക്കാക്കര ഈസ്റ്റ്വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം എട്ടാം തീയതി കാക്കനാട് ഇന്ദിര ഭവനില്‍ നിന്നും തൃക്കാക്കര നഗര സഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എം.ഒ വറുഗീസും പി.എ കമറുദ്ദീനും അറിയിച്ചു.
പി.ടി തോമസ് എം.എല്‍.എ, ബെന്നി ബെഹനാന് തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."