
പണയ സ്വർണം കവർച്ചയിൽ നഷ്ടപ്പെട്ടു: നഷ്ടപരിഹാരം നിഷേധിച്ച ബാങ്കിന് തിരിച്ചടി, പണയ സ്വർണം നഷ്ടപ്പെട്ടവർക്ക് വിപണി വിലയിൽ തിരികെ ലഭിക്കും
.png?w=200&q=75)
തൃശൂർ: ബാങ്ക് കവർച്ചയിൽ പണയം വച്ച സ്വർണം നഷ്ടപ്പെട്ട 15 ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാൻ തൃശൂർ മണലൂർ സർവീസ് സഹകരണ ബാങ്കിനോട് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. സ്വർണത്തിന്റെ ഗുണനിലവാരത്തിൽ സംശയം ഉന്നയിച്ച് നഷ്ടപരിഹാരം നിഷേധിച്ച ബാങ്കിന്റെ അപ്പീൽ ഹരജി തള്ളിയാണ് കമ്മീഷന്റെ വിധി.
2006 മേയിൽ നടന്ന കവർച്ചയിലാണ് ഉപഭോക്താക്കൾ പണയം വച്ച സ്വർണം നഷ്ടപ്പെട്ടത്. ജില്ലാ, സംസ്ഥാന ഉപഭോക്തൃ കമ്മീഷനുകൾ ഉപഭോക്താക്കൾക്ക് അനുകൂലമായി വിധിച്ചിരുന്നു. വായ്പാ തുകയും പലിശയും കുറച്ച ശേഷം, പണമടച്ച ദിവസത്തെ സ്വർണത്തിന്റെ വിപണി മൂല്യം നഷ്ടപരിഹാരമായി നൽകാനും, പരാതി നൽകിയ ദിവസം മുതൽ പലിശ ഈടാക്കാതെ വായ്പ തീർപ്പാക്കാനും സംസ്ഥാന കമ്മീഷൻ ബാങ്കിനോട് നിർദേശിച്ചിരുന്നു.
എന്നാൽ, കേരള സഹകരണ സൊസൈറ്റി ആക്ട് സെക്ഷൻ 69 പ്രകാരം പരാതി നിലനിൽക്കില്ലെന്നും, സ്വർണത്തിന്റെ ഗുണനിലവാരം ഉറപ്പില്ലാത്തതിനാൽ കുറഞ്ഞ തുക മാത്രമേ നൽകാനാകൂവെന്നും വാദിച്ച് ബാങ്ക് ദേശീയ കമ്മീഷനിൽ അപ്പീൽ നൽകി. ബിഐഎസ് മാനദണ്ഡം നിർബന്ധമല്ലാതിരുന്ന കാലത്ത് പണയം വാങ്ങിയ സ്വർണമാണെന്നും ഗുണനിലവാരം സംശയകരമാണെന്നും ബാങ്ക് ആരോപിച്ചു.
എന്നാൽ, സ്വർണത്തിന്റെ തൂക്കവും ഗുണനിലവാരവും പരിശോധിക്കാതെ ഒരു ബാങ്കും പണയം സ്വീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ കമ്മീഷൻ ബാങ്കിന്റെ വാദങ്ങൾ തള്ളി. നിലവിലെ വിപണി വിലയിൽ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടു. ഉപഭോക്താക്കൾക്ക് നിയമ പോരാട്ടത്തിൽ നേടിയ ഈ വിജയം സുപ്രധാനമായ മാതൃകയാകുമെന്നാണ് വിലയിരുത്തൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യൻ തുറമുഖങ്ങളിൽ പാക് കപ്പലുകൾക്ക് 'അന്ത്യം': ദേശസുരക്ഷയ്ക്കായി കടുത്ത വിലക്കും ഇറക്കുമതി നിരോധനവും
National
• 8 hours ago
ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അവൻ: സെർജിയോ ബുസ്‌ക്വറ്റ്സ്
Football
• 9 hours ago
ഷാരോൺ കേസ്: ഗ്രീഷ്മക്ക് തൂക്കുമരം വിധിച്ച ജഡ്ജി എ എം ബഷീറിന് സ്ഥലംമാറ്റം
Kerala
• 10 hours ago
മെസി, നെയ്മർ, എംബാപ്പെ ഇവരാരുമല്ല, അവനാണ് പിഎസ്ജിയുടെ സൂപ്പർസ്റ്റാർ: ജർമൻ ഇതിഹാസം
Football
• 10 hours ago
ഏഴുവയസുകാരിയുടെ ജീവൻ അപായത്തിൽ: പേവിഷബാധയ്ക്ക് മറുമരുന്നില്ലേ? കുട്ടികളെ രക്ഷിക്കാൻ എന്താണ് വഴി?
Kerala
• 10 hours ago
മകന്‍ ഹിന്ദുത്വ സഹചാരി; രാഷ്ട്രീയക്കാര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി യുവാക്കളെ ഉപയോഗിക്കുന്നു; കൊല്ലപ്പെട്ട സുഹാസിന്റെ കുടുംബം
National
• 10 hours ago
കളമശേരിയിൽ ആമസോൺ ഗോഡൗണിൽ പരിശോധന; വ്യാജ ഐഎസ്ഐ മാർക്ക് പതിച്ച ഉത്പന്നങ്ങൾ പിടികൂടി
Kerala
• 11 hours ago.png?w=200&q=75)
ചവിട്ടിപ്പൊളിച്ച ഡോറുകൾ ,രോഗികളുമായി കുതിച്ചു പായുന്ന ആംബുലൻസുകൾ, രക്ഷിച്ച ജീവനുകൾ: കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്നത് പറഞ്ഞറിയിക്കാനാകാത്ത രക്ഷാപ്രവർത്തനം
Kerala
• 11 hours ago
കള്ളപ്പണം: ദുബായിലെ ഇന്ത്യൻ വ്യവസായിക്ക് അഞ്ചു വർഷം ജയിലും ഒരു കോടി രൂപ പിഴയും, സ്വത്ത് കണ്ടുകെട്ടും; ഫാൻസി നമ്പറിനായി 76 കോടി ചെലവിട്ട ബൽവീന്ദർ സിംഗ് സാഹ്നി എന്ന അബു സബാഹിനെ അറിയാം
uae
• 11 hours ago
ഐപിഎല്ലിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് അദ്ദേഹമാണ്: കോഹ്‌ലി
Cricket
• 11 hours ago.png?w=200&q=75)
ഇന്ത്യയെ ഭയന്ന് പാകിസ്താൻ; മദ്രസകളും, സ്കൂളുകളും അടച്ചുപൂട്ടി പാക് സൈന്യം ജനങ്ങളെ യുദ്ധത്തിന് തയ്യാറാക്കുന്നു
National
• 12 hours ago
കാമുകി പിണങ്ങിയതിന് പിന്നാലെ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചു; യുവാവ് പിടിയിൽ
Kerala
• 12 hours ago.png?w=200&q=75)
മരിച്ചത് പുക ശ്വസിച്ചോ ? അസ്വാഭാവിക മരണത്തില് കേസെടുത്ത് പൊലീസ്, മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കോഴിക്കോട്ടേക്ക്
Kerala
• 12 hours ago
സുപ്രഭാതം ജേണലിസ്റ്റ് യൂനിയന് പുതിയ ഭാരവാഹികൾ; അൻസാർ മുഹമ്മദ് പ്രസിഡൻ്റ്, നിസാം കെ അബ്ദുല്ല സെക്രട്ടറി
Kerala
• 13 hours ago
വിദ്യാർഥികളിലെ അമിതവണ്ണം, സ്കൂൾ ഭക്ഷണത്തിലെ എണ്ണയുടെ അളവ് കുറക്കും; പുതിയ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്
Kerala
• 14 hours ago
ഒൻപത് വർഷമായിട്ടും വേതന വർധനവില്ലാതെ സ്പെഷൽ എജ്യുകേറ്റർമാരും സ്പെഷലിസ്റ്റ് അധ്യാപകരും
Kerala
• 14 hours ago
ഷിർഗാവ് ഘോഷയാത്രക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് ഏഴ് മരണം; 50ലധികം പേർക്ക് പരിക്ക്
National
• 14 hours ago
നീറ്റ് യുജി 2025; പരീക്ഷ ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Kerala
• 14 hours ago
അതിദാരുണം! അമ്മ മകനെയും എടുത്ത് കിണറ്റിൽ ചാടി; രണ്ടര വയസുകാരൻ മരിച്ചു, അമ്മ ആശുപത്രിയിൽ
Kerala
• 13 hours ago
മെസിക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; പടിയിറങ്ങും മുമ്പേ ചരിത്രമെഴുതി ഡി ബ്രൂയ്ൻ
Football
• 13 hours ago
190 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
Kerala
• 13 hours ago