HOME
DETAILS

ഇതിന്റെ തൊലി കളയല്ലേ...! കാന്‍സര്‍ വരെ മാറ്റുമെന്ന് 

  
April 29 2025 | 06:04 AM

Potato skin health benefits of potato skin you should know

 

Potato skin / ഉരുളക്കിഴങ്ങ് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഇതില്ലാത്ത വീടുകളില്ലെന്നു തന്നെ പറയാം. കറിവയ്ക്കാനും പലഹാരമുണ്ടാക്കാനും നമ്മുടെ അടുക്കളയില്‍ ദിവസവുമുണ്ടാവുന്ന ഒന്നുതന്നെയാണ് ഉരുളക്കിഴങ്ങ്. ഈ ഉരുളക്കിഴങ്ങിന്റെ തൊലിയും കേമനാണ്. 

എന്നാല്‍ ഉരുളക്കിഴങ്ങ് പാകം ചെയ്യുന്നതിനു വേണ്ടി വൃത്തിയാക്കുന്ന രീതി പലരുടേതും വ്യത്യസ്തവുമാണ്. പാചകം ചെയ്യുന്നതിന് മുമ്പായി ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്നവരാണ് നമ്മള്‍. എന്നാല്‍ ഈ തൊലിയുടെ ഗുണം നമ്മളറിയാതെ പോവരുത്. ഈ തൊലി പോഷകസമൃദ്ദമാണ്. ഇതിന്റെ ആരോഗ്യഗുണങ്ങളോ നിരവധിയും.   

 

THOL.jpg

വിറ്റാമിനുകള്‍ ധാതുക്കള്‍ നാരുകള്‍ എന്നിവയുള്‍പ്പെടെയുള്ള പോഷകങ്ങള്‍ ഉരുളക്കിഴങ്ങിന്റെ തൊലിയിലടങ്ങിയിട്ടുണ്ട്.  
ഉരുളക്കിഴങ്ങിന്റെ തൊലിയിലടങ്ങിയ ഓക്‌സിഡേറ്റീവ് സ്ട്രസ് കുറയ്ക്കുന്നതാണ്. ഹൃദ്രോഗം, കാന്‍സര്‍, നാഡീരോഗങ്ങള്‍ എന്നിവ നിയന്ത്രിക്കുകയും ചെയ്യും. 

ശരീരത്തിലെ വീക്കം കുറയ്ക്കാനും സന്ധിവാതം കുറയ്ക്കാനുമൊക്കെ ഉരുളക്കിഴങ്ങിന്റെ തൊലി വളരെ നല്ലതാണ്. 
കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉരുളക്കിഴങ്ങിനു കഴിയും. 

 

POTT2.jpg

ആരോഗ്യമുള്ള ചര്‍മത്തിന് ഇത് ഗുണം ചെയ്യും. ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താനും ഉരുളക്കിഴങ്ങിന്റെ തൊലി സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇതു സഹായിക്കും.

അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് രക്ഷിക്കാനും ദഹനം ഉറപ്പാക്കാനും കലോറി ഉപഭോഗം കുറയ്ക്കാനും ഉരുളക്കിഴങ്ങിന്റെ തൊലി സഹായിക്കുന്നതാണ്.

അതുകൊണ്ട് ഇനിമുതല്‍ തൊലി വലിച്ചെറിയുമ്പോള്‍ ഓര്‍ക്കുക.  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളൂരുവില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് സംഘ്പരിവാര്‍; അറസ്റ്റിലായവര്‍ ബജ്‌റംഗ്ദള്‍- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍

Kerala
  •  a day ago
No Image

ഗസ്സയില്‍ പട്ടിണിയുടേയും ഉപരോധത്തിന്റെയും 60 നാളുകള്‍; പോഷകാഹാരക്കുറവ് ബാധിച്ച് 65,000 കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍, കൂട്ടക്കുരുതിയും തുടര്‍ന്ന് ഇസ്‌റാഈല്‍

International
  •  a day ago
No Image

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ;  ഇടിമിന്നലിനും സാധ്യത

Weather
  •  a day ago
No Image

കൊൽക്കത്തയിലെ ഹോട്ടലിൽ വൻ തീപിടിത്തം: രണ്ട് കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു

National
  •  a day ago
No Image

വിഴിഞ്ഞം ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പങ്കെടുത്തേക്കില്ല

Kerala
  •  a day ago
No Image

മന്ത്രി ഗണേഷ് കുമാറിനെതിരെ ആന്റണി രാജു; കെ.എസ്.ആർ.ടി.സി കടം വർധിപ്പിക്കുന്നുവെന്ന് വിമർശനം

Kerala
  •  a day ago
No Image

ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഇന്ന് വിരമിക്കും; നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച ഉന്നതന്‍ ക്ഷമാപണം നടത്തിയില്ല; സംസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ ദിനം

Kerala
  •  a day ago
No Image

വൈദ്യുതി ബിൽ കുടിശ്ശികയ്ക്ക് പലിശ ഇളവ്: ഉപഭോക്താക്കൾക്ക് വൻ ആനുകൂല്യവും വിച്ഛേദിച്ച കണക്ഷനുകൾ പുനഃസ്ഥാപിക്കാനും അവസരം

Kerala
  •  a day ago
No Image

വഖ്ഫ് നിയമം: ഇന്ന് ലൈറ്റ് ഓഫ് ചെയ്തു പ്രതിഷേധിക്കാന്‍ വ്യക്തിനിയമ ബോര്‍ഡ് ആഹ്വാനം; കേരളവും അണിചേരും | Protest against Waqf Act

latest
  •  a day ago
No Image

ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; മെയ് 14ന് ചുമതലയേൽക്കും

National
  •  a day ago