HOME
DETAILS

ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല; യൂണിഫോംഡ് വിഭാഗങ്ങളിലെ നിയമനത്തിൽ മാനദണ്ഡം മാറുന്നു

  
webdesk
May 01 2025 | 03:05 AM

Pulled teeth are no longer a disqualification Criteria for appointment to uniformed services are changing

തിരുവനന്തപുരം: ഉന്തിയ പല്ല് അയോഗ്യതയല്ലെന്ന നിലയിൽ ആഭ്യന്തര, വനം-വന്യജീവി, ഗതാഗതം, എക്സൈസ് തുടങ്ങിയ വകുപ്പുകളിലെ യൂണിഫോംഡ് വിഭാഗങ്ങളിലെ തസ്തികകളിലേക്കുള്ള നിയമന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലുള്ള വിശേഷാൽ ചട്ടങ്ങളിൽ ഈ വ്യവസ്ഥയുണ്ടങ്കിൽ അതിൽ ഭേദഗതി ചെയ്യാൻ അനുമതിയും മന്ത്രിസഭ നൽകിയിട്ടുണ്ട്.

ഇനി മുതൽ, ഇത്തരത്തിലുള്ള പല്ല് സംബന്ധിച്ച വിലക്കുകൾ നിയമനത്തിന് തടസ്സമാകില്ല. ഉദ്യോഗാർത്ഥികൾക്ക് ഇതിലൂടെ കൂടുതൽ നീതിന്യായമുള്ള അവസരങ്ങൾ ലഭ്യമാകും.

അതേസമയം, കേരളത്തിൽ ദേശീയപാത അതോറിറ്റി നടപ്പിലാക്കുന്ന എല്ലാ പദ്ധതികളിലും നിർമ്മാണ വസ്തുക്കളിലെ ജിഎസ്ടിയിലെ സംസ്ഥാനവിഹിതം, റോയൽറ്റി എന്നിവ ഒഴിവാക്കാനും മന്ത്രിസഭ തീരുമാനമെടുത്തു. സംസ്ഥാന വികസനത്തിന് ദേശീയപാത വികസന പദ്ധതികളും പുതിയ ദേശീയപാതകളും നിർണായകമാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി ഓഫിസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എണ്ണ ഇതര വ്യാപാരത്തില്‍ കുതിച്ച് സഊദി അറേബ്യ; 2024ല്‍ രേഖപ്പെടുത്തിയത് 13% വര്‍ധനവ്

latest
  •  15 hours ago
No Image

വഴിക്കടവിൽ കാട്ടാനയുടെ ആക്രമണം: ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  15 hours ago
No Image

എടിഎം ഇടപാട് നിരക്കുകള്‍ പരിഷ്‌കരിച്ച് ആര്‍ബിഐ; യുഎഇയിലെ പ്രവാസികളെയും ബാധിക്കും, എങ്ങനെയെന്നല്ലേ... 

uae
  •  16 hours ago
No Image

ലഹരിമരുന്ന് ഇടപാടെന്ന് രഹസ്യവിവരം; പൊലീസ് പരിശോധനയിൽ ഹോട്ടൽ അനാശാസ്യ കേന്ദ്രം, കൊച്ചിയിൽ 11 മലയാളി യുവതികൾ കസ്റ്റഡിയിൽ

Kerala
  •  16 hours ago
No Image

മുസ്‌ലിം ജോലിക്കാര്‍ വേണ്ട; എസി നന്നാക്കാനെത്തിയ ടെക്‌നീഷ്യന്‍മാരെ പുറത്താക്കി ബിജെപി നേതാവ്

National
  •  16 hours ago
No Image

പൊലീസ് ഉദ്യോഗസ്ഥരുടെ ആർഎസ്എസ് യോഗം: നടപടി സ്ഥലംമാറ്റത്തിൽ മാത്രം ഒതുക്കി, എന്തെല്ലാം ചർച്ച ചെയ്തുവെന്ന് അവ്യക്തം, സർക്കാർ വിശദമായ അന്വേഷണം നടത്തുമോ ?

Kerala
  •  16 hours ago
No Image

കുവൈത്തില്‍ ഗാര്‍ഹികപീഡന കേസുകള്‍ വര്‍ധിക്കുന്നു; അഞ്ചു വര്‍ഷത്തിനിടെ റിപ്പോര്‍ട്ടു ചെയ്തത് 9,100 കേസുകള്‍

Kuwait
  •  17 hours ago
No Image

അജ്മീറില്‍ തീര്‍ഥാടകര്‍ താമസിച്ച ഹോട്ടലില്‍ തീപിടുത്തം; ഒരു കുട്ടിയുള്‍പ്പെടെ നാല് മരണം

National
  •  17 hours ago
No Image

ബെംഗളുരുവില്‍ വിദേശ വനിതയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

National
  •  17 hours ago
No Image

യുഎഇയിലെ സ്‌കൂള്‍ സമയം പുനഃക്രമീകരിച്ചു;  മാറ്റത്തിനു പിന്നിലെ കാരണമിത്

uae
  •  18 hours ago