
കുവൈത്തില്‍ പിടിച്ചെടുത്ത പുകയില മോഷ്ടിച്ച് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍; അഞ്ചു വര്‍ഷം തടവും അരക്കോടി രൂപ പിഴയും

കുവൈത്ത് സിറ്റി: വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോയില്‍ നിന്ന് പിടിച്ചെടുത്ത പുകയിലയില്‍ തട്ടിപ്പ് നടത്തിയതിന് മൂന്ന് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അവരുടെ കൂട്ടാളിക്കും കൗണ്‍സിലര്‍ നയീഫ് അല്‍ദഹും അധ്യക്ഷനായ ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇതിനുപുറമെ ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
മോഷ്ടിച്ച വസ്തുക്കളുടെ മൂല്യത്തിന്റെ ഇരട്ടി, അതായത് 19,530 കുവൈത്തി ദീനാര്‍ പിഴയും കോടതി ഇവരുടെ മേല്‍ ചുമത്തി. അതായത് അമ്പത്തിമൂന്നു ലക്ഷം രൂപ.
ജനറല്‍ കസ്റ്റംസ് അഡ്മിനിസ്‌ട്രേഷനില്‍ നിയമിച്ചിരിക്കുന്ന ഇന്‍സ്‌പെക്ടര്‍മാര്‍, എയര്‍ കാര്‍ഗോ കസ്റ്റംസില്‍ നിന്ന് പിടിച്ചെടുത്ത പുകയില തങ്ങളുടെ അപാര്‍ട്‌മെന്റിലേക്ക് മാറ്റുകയും കസ്റ്റമ്മേര്‍സിന് സാമ്പിള്‍ നല്‍കുകയും ചെയ്തിരുന്നു. ഇവര്‍ വന്‍തോതില്‍ പുകയില ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ നല്‍കുന്നതിനു മുന്നെ ഇവരെ അധികൃതര്‍ പിടിക്കുകയായിരുന്നു.
പൊതു സ്ഥാപനങ്ങളിലെ അഴിമതിയും അധികാര ദുര്‍വിനിയോഗവും സംബന്ധിച്ച വര്‍ധിച്ചുവരുന്ന ആശങ്കകളിലേക്കാണ് ഈ കേസ് ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നത്. കൂടാതെ ഇവര്‍ക്കെതിരായ നടപടി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടവും ഉത്തരവാദിത്തവും കര്‍ശനമാക്കുന്നതിനുള്ള അധികാരികളുടെ നിരന്തരമായ ശ്രമങ്ങളെ അടിവരയിടുന്നു.
Two customs officials in Kuwait were arrested for stealing and reselling seized tobacco. They were sentenced to five years in prison and fined Rs. 50 million for their illegal activities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആ കൊടുംക്രൂരതക്ക് വിധിയായി; കാട്ടാക്കടയില്‍ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരന്‍, നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍
Kerala
• 11 hours ago
ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ്; സർക്കാരിന്റേത് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഗൂഢാലോചനയെന്ന് പിവി അൻവർ
Kerala
• 11 hours ago
ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളിൽ ടോപ് ഗിയറിട്ട് സ്വർണ വില; വില ഇനിയും അടിച്ചു കയറുമോ, സാധ്യതകളെന്ത്?
Business
• 11 hours ago
'യുഎഇ എക്‌സ്‌ചേഞ്ച്' മെട്രോ സ്റ്റേഷൻ ഇനി 'ലൈഫ് ഫാര്‍മസി മെട്രോ സ്റ്റേഷന്‍'
uae
• 11 hours ago
ഇന്ത്യയിലെ സ്വര്‍ണവിലയേക്കാള്‍ ഇപ്പോഴും കുറവ് യുഎഇയിലെ സ്വര്‍ണവില; വ്യത്യാസം ഇത്ര ശതമാനം
uae
• 12 hours ago
കണ്ണൂര്‍ ബാങ്ക് ലോക്കറില്‍ നിന്ന് 60 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന ജീവനക്കാരന്‍ പൊലിസ് പിടിയിലായി
Kerala
• 12 hours ago
ഒമാനിലെ വിസ, റസിഡന്റ് കാര്‍ഡ് പിഴയിളവുകളെക്കുറിച്ച് വ്യക്തതവരുത്തി റോയൽ ഒമാൻ പൊലിസ്; അവസാന തീയതി ജൂലൈ 31
oman
• 12 hours ago
നീറ്റ് പരീക്ഷയ്ക്കിടെ പൂണൂല്‍ അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റ്, മതവികാരത്തിന് കേസും; ഹിജാബ് അഴിപ്പിച്ചവര്‍ക്കെതിരേ നടപടിയുമില്ല
Trending
• 12 hours ago
ഹജ്ജ് 2025: തീർത്ഥാടകർക്കായി സ്മാർട്ട് സേവനങ്ങളോടെ വിപുലമായ പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 12 hours ago
എ. രാജക്ക് ആശ്വാസം; എംഎല്‍എ ആയി തുടരാം, ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി
Kerala
• 13 hours ago
ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക; മിഡില്‍ ഈസ്റ്റില്‍ ഒന്നാമത് ഖത്തര്‍
qatar
• 13 hours ago
27 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട്ട് നാലു പേര് പിടിയില്‍
Kerala
• 13 hours ago
ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ ക്രിമിനല്‍ കേസ് കണക്കുകള്‍ പുറത്തുവിട്ട് ബഹ്റൈന്‍ പ്രത്യേക അന്വേഷണ യൂണിറ്റ്
bahrain
• 14 hours ago
സാത്താന് സേവയില്‍ മകന് കൊന്നു തള്ളിയത് മാതാപിതാക്കളടക്കം നാലുപേരെ
Kerala
• 14 hours ago
പ്രതീക്ഷ നഷ്ടപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍; എസ്.ഐ ലിസ്റ്റിന് ബാക്കിയുള്ളത് ഒരു മാസത്തെ കാലാവധി മാത്രം, നിയമനം ലഭിച്ചത് 8 ശതമാനം പേര്‍ക്ക്
Kerala
• 17 hours ago
പഹല്‍ഗാമിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്റെ ഭാര്യക്കു നേരെ ശക്തമായ സൈബർ ആക്രമണം; പ്രകോപനത്തിന് കാരണം മുസ്ലിംകളോടോ കശ്മിരികളോടോ ശത്രുത പുലർത്തരുതെന്ന പരാമർശം
National
• 17 hours ago
മാർപാപ്പയുടെ അവസാന സമ്മാനവും ഗസ്സയിലെ കുഞ്ഞുങ്ങൾക്ക്; പോപ്പ് മൊബൈല്‍ ഗസ്സയിലേക്ക്
International
• 17 hours ago
ആവേശമായി 'എന്റെ കേരളം’ വിളംബരജാഥ; പ്രദർശനമേളയുടെ ഉദ്ഘാടനം ഇന്ന്
Kerala
• 17 hours ago
വേഗത കൈവരിച്ച് ഒമാന്‍-യുഎഇ റെയില്‍വേ പദ്ധതി; ഒരുങ്ങുന്നത് 2.5 ബില്യണ്‍ ഡോളര്‍ ചിലവില്‍
uae
• 15 hours ago
തിരുവനന്തപുരത്തെ നന്തന്‍കോട് കൂട്ടക്കൊലപാതകത്തിലെ വിധി ഇന്ന് പറയും
Kerala
• 15 hours ago
പൂരങ്ങളുടെ പൂരം; തൃശൂരില്‍ ദൈവിക മഹോത്സവത്തിന് തുടക്കം
Kerala
• 15 hours ago