HOME
DETAILS

ഒരേ റൂട്ടിൽ ഓടുന്ന ബസുകൾക്ക് 10 മിനിറ്റ് ഇടവേളകളിൽ മാത്രം പെർമിറ്റ്: പുതിയ നടപടിയുമായി ഗതാഗത വകുപ്പ്

  
Web Desk
May 06 2025 | 14:05 PM

Buses running on the same route will be allowed only at 10-minute intervals Transport Department with new measure

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ പെർമിറ്റിന്റെ കാര്യത്തിൽ പുതിയ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സുകൾ തമ്മിൽ 10 മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ് നൽകുള്ളുവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. ഈ വിഷയം സംബന്ധിച്ച് ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കും. ഈ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉയർത്തുകയാണെങ്കിൽ നിയമപരമായി നേരിടുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ തന്നെ ഉത്തരവ് പുറത്തിറക്കും എന്നാണ് ഗതാഗത മന്ത്രി അറിയിച്ചത്. കേരളത്തിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിന് പിന്നാലെ ഉണ്ടാവുന്ന അപകടങ്ങളുടെയും മരണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ബസ്സുകളുടെ മത്സരയോട്ടം സർക്കാർ കർശനമായി നിയന്ത്രിക്കുമെന്നും മന്ത്രി അറിയിച്ചു.

Buses running on the same route will be allowed only at 10-minute intervals Transport Department with new measure



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

480 തൊഴിലാളികൾ, 90 ദിവസം, ആലപ്പുഴയിൽ നിന്ന് ന്യൂയോർക്കിലേക്ക്: കേരളത്തിന്റെ നീല പരവതാനി മൂന്നാം തവണയും ലോകവേദിയിൽ തിളങ്ങി

Kerala
  •  a day ago
No Image

40 വയസ്സൊന്നുമല്ല, റൊണാൾഡോ ആ പ്രായം വരെ ഫുട്ബോൾ കളിക്കും: മുൻ സ്കോട്ടിഷ് താരം

Football
  •  a day ago
No Image

മൺസൂൺ മെയ് 13ന് എത്തിച്ചേരും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  a day ago
No Image

നാലു ദിവസത്തേക്ക് മാത്രം യുദ്ധശേഷി: പാക് സൈന്യം പ്രതിസന്ധിയിൽ, ഇന്ത്യയുടെ തിരിച്ചടിക്ക് തയ്യാറല്ല

National
  •  a day ago
No Image

പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും; ആദ്യ അലോട്ട്മെൻ്റ് ജൂൺ 2ന്; വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു

Kerala
  •  a day ago
No Image

കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പണപ്പിരിവ് നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി

Kuwait
  •  a day ago
No Image

പ്ലസ് വൺ അപേക്ഷ മെയ് 14 മുതൽ ; ജൂൺ 18ന് ക്ലാസ് തുടക്കം, പ്ലസ് ടു ഫലം മെയ് 21ന്

Kerala
  •  a day ago
No Image

അധ്യാപകനോടുള്ള ദേഷ്യത്തിലാണ് തെറ്റായ മൊഴി നൽകിയെന്ന് വിദ്യാർത്ഥിനികൾ; 171 ദിവസങ്ങൾക്കുശേഷം പോക്‌സോ പ്രതിക്ക് ജാമ്യം

Kerala
  •  a day ago
No Image

ഈ സീസണിൽ അവൻ മികച്ച പ്രകടനങ്ങൾ നടത്താത്തതിന് ഒറ്റ കാരണമേയുള്ളൂ: ഗിൽക്രിസ്റ്റ്

Cricket
  •  a day ago
No Image

അടിവയറ്റിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയ; അണുബാധയെ തുടർന്ന് യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി

Kerala
  •  a day ago