HOME
DETAILS

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

  
Web Desk
May 08 2025 | 17:05 PM

Accident 18-year-old dies tragically after bike hits car door in Parassala


തിരുവനന്തപുരം: പാറശ്ശാല ബൈപ്പാസിൽ നിർത്തിയിട്ടിരുന്ന കാറിന്റെ അശ്രദ്ധമായി തുറന്ന ഡോറിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ 18-കാരനായ സോനു മരിച്ചു. കത്തിപ്പാറ കരിപ്പുവാലി സ്വദേശി ഷാജിയുടെയും സിന്ധുവിന്റെയും മകനാണ് മരിച്ച സോനു. അപകടത്തിൽ ബൈക്കിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്ന സോനു തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവം നടക്കുമ്പോൾ, സോനു ബന്ധുവായ ബിനോയിയോടൊപ്പം ഒരു ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. മാതാപിതാക്കൾ മറ്റൊരു ബൈക്കിൽ പിന്തുടരുകയായിരുന്നു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

നിർത്തിയിട്ടിരുന്ന കാറിന്റെ ഡ്രൈവർ അശ്രദ്ധമായി ഡോർ തുറന്നതാണ് അപകടത്തിന് കാരണമായത്. മൃതദേഹം പാറശ്ശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചു;ഡൊണാള്‍ഡ് ട്രംപ്

International
  •  15 hours ago
No Image

ബിഎൽഎയുടെ അടി കൊണ്ട് പാകിസ്ഥാൻ; 39 സ്ഥലങ്ങളിലെ ആക്രമണം, പാക് സൈന്യത്തിന് കനത്ത നഷ്ടം

National
  •  15 hours ago
No Image

വിവാഹത്തിന് തൊട്ടുപിന്നാലെ ജോലിയിലേക്ക് മടങ്ങി ഐഎഎഫ് സൈനികന്‍

National
  •  15 hours ago
No Image

ഐപിഎൽ തുടരും, വലിയ മാറ്റങ്ങളുമായി മത്സരങ്ങൾ വീണ്ടും നടത്താൻ ബിസിസിഐ; റിപ്പോർട്ട്

Cricket
  •  15 hours ago
No Image

'ഇന്ത്യക്കെതിരായ ഏത് ഭീകരാക്രമണവും ഇനി യുദ്ധമായി കണക്കാക്കും': പാകിസ്ഥാന് അന്ത്യശാസനവുമായി ഇന്ത്യ

latest
  •  15 hours ago
No Image

ഭീകരപ്രവർത്തനങ്ങളോട് കർശന നിലപാടുകളെടുത്ത് കേന്ദ്ര സർക്കാർ

International
  •  15 hours ago
No Image

ഹജ്ജ് 2025: റോഡ് ശൃംഖലകൾ വിപുലീകരിച്ച് സഊദി അറേബ്യ; യുഎഇ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഹജ്ജിനായി മക്കയിലേക്ക് എങ്ങനെ യാത്ര ചെയ്യും എന്നറിയാം

Saudi-arabia
  •  16 hours ago
No Image

നേരത്തേ കുട നിവര്‍ത്താം; കാലവര്‍ഷം മെയ് 27ന് എത്തും

Kerala
  •  17 hours ago
No Image

തീർത്ഥാടന അനുഭവം വർധിപ്പിക്കാൻ ലക്ഷ്യം; ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഹജ്ജ് പ്രവർത്തന പദ്ധതി അവതരിപ്പിച്ച് സഊദി അറേബ്യ

Saudi-arabia
  •  17 hours ago
No Image

ഇന്ത്യ-പാക്‌ സംഘർഷം: രാജസ്ഥാൻ അതിർത്തിയിൽ ഡ്രോണുകൾ കണ്ടെത്തി, ഒന്നിലധികം സ്ഫോടനങ്ങളഉണ്ടായതായി റിപ്പോർട്ട്

National
  •  18 hours ago