HOME
DETAILS
MAL
തൊഴില്‍രഹിത വേതനം
backup
September 04 2016 | 21:09 PM
മാള: ഗ്രാമപഞ്ചായത്തിലെ തൊഴില്‍ രഹിത വേതനം ആറ്,ഏഴ് തിയ്യതികളില്‍ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ തിരിച്ചറിയല്‍ കാര്‍ഡ്, എംപ്ലോയിമെന്റ് രജിസ്ട്രേഷന് കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക് എന്നീ രേഖകളുമായി രാവിലെ 10നും ഉച്ചക്ക് 4നും ഇടയില്‍ എത്തണം.
അന്നമനട ഗ്രാമപഞ്ചായത്തിലെ തൊഴില്‍ രഹിത വേതനം ആറ്, ഏഴ്, എട്ട് തിയ്യതികളില്‍ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ തിരിച്ചറിയല്‍ കാര്‍ഡ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡ്, എസ.്എസ്.എല്‍.സി ബുക്ക് എന്നീ രേഖകളുമായി എത്തണം. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ തൊഴില്‍ രഹിത വേതനം ഏഴ്, എട്ട് തിയ്യതികളില്‍ വിതരണം ചെയ്യുന്നു.
ഗുണഭോക്താക്കള്‍ തിരിച്ചറിയല്‍ കാര്‍ഡ്, എംപ്ലോയിമെന്റ് രജിസ്ട്രേഷന് കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക് എന്നീ രേഖകളുമായി എത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."