HOME
DETAILS
MAL
ട്രാഫിക് നിയമലംഘനം; ഊട്ടിയില്‍ ഒരു മാസത്തിനിടെ 1200 കേസുകള്‍
backup
September 04 2016 | 21:09 PM
ഗൂഡല്ലൂര്‍: ഊട്ടി നഗരത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 1200 മോട്ടോര്‍വാഹന കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2.68 ലക്ഷം രൂപ വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. എസ്.പിയുടെ ഉത്തരവ് പ്രകാരം ട്രാഫിക് പൊലിസ് നടത്തിയ വാഹന പരിശോധനയെ തുടര്‍ന്നാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ട്രാഫിക് നിയമം ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."