
ഹജ്ജ് തീർത്ഥാടകർക്കായി മദീനയിൽ ഡയാലിസിസ് ഹാൾ തുറന്നു

കിംഗ് ഫഹദ് ആശുപത്രിയിൽ തീർഥാടകർക്കായി പ്രത്യേക ഡയാലിസിസ് ഹാൾ അനുവദിച്ചതായി മദീന ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു.
വൃക്ക രോഗമുള്ള തീർഥാടകർക്ക് ഉയർന്ന നിലവാരമുള്ള പരിചരണം ഉറപ്പാക്കി അവരുടെ തീർഥാടന കാലയളവിലുണ്ടാകാവുന്ന ആരോഗ്യ പ്രശനങ്ങളുടെ പ്രത്യാഘാതം കുറക്കുന്നതിനു വേണ്ടിയാണ് ഈ സൗകര്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ മെഡിക്കൽ സാങ്കേതിക വിദ്യകളാലാണ് ഡയാലിസിസ് ഹാൾ സജ്ജീകരിച്ചിരിക്കുന്നത്. മാത്രമല്ല, പ്രതിദിനം 26 ലധികം ചികിത്സാ സെഷനുകൾ നൽകാൻ കഴിവുള്ള 13 നൂതന ഡയാലിസിസ് മെഷീനുകളും ഇവിടെയുണ്ട്.
ഉയർന്ന യോഗ്യതയുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെ ഒരു സംഘം സെന്ററിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. ഉന്നത നിലവാരമുള്ള സുരക്ഷ, ശുചിത്വം, രോഗി പരിചരണം എന്നിവ ഉറപ്പാക്കും.
ഡയാലിസിസ് ആവശ്യമുള്ള തീർഥാടകരുടെ മെഡിക്കൽ റിപ്പോർട്ടുകൾ അവർ എത്തുന്നതിനു മുമ്പേ സമർപ്പിക്കുന്നു, ഇത് സെഷനുകൾ വേഗത്തിൽ ഷെഡ്യൂൾ ചെയ്യാൻ അനുവദിക്കുന്നു. ഇത്, മദീനയിൽ എത്തുമ്പോഴുള്ള കാലതാമസം കുറക്കുകയും ചെയ്യുന്നു.
The Madinah Health Cluster has established a specialized dialysis hall at King Fahd Hospital exclusively for Hajj pilgrims. Equipped with 13 advanced dialysis machines, the facility can perform over 26 daily treatments while ensuring minimal disruption to pilgrims' rituals. This initiative highlights Saudi Arabia's commitment to providing world-class medical services during the pilgrimage season.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഹമ്മദാബാദ് വിമാന ദുരന്തം: 'മെയ്ഡേ' വിളി, പ്രതികരണമില്ല, പിന്നെ ഭീകരാവസ്ഥ
National
• 7 days ago
"അഹമ്മദാബാദ് വിമാന ദുരന്തം": എയർ ഇന്ത്യയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ബ്ലാക്ക് ഔട്ട്
National
• 7 days ago
അഹമ്മദാബാദ് വിമാന ദുരന്തം: യാത്രക്കാരുടെ ലിസ്റ്റിൽ രണ്ട് മലയാളികളും, നാല് രാജ്യത്തെ പൗരന്മാർ വിമാനത്തിൽ
National
• 7 days ago
"അഹമ്മദാബാദ് വിമാന ദുരന്തം" ; യാത്രക്കാരുടെ പേര് വിവരങ്ങൾ
National
• 7 days ago
അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടം; 2020 ലെ കോഴിക്കോട് വിമാനാപകടത്തിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ വിമാന ദുരന്തം
National
• 7 days ago
ലൈസൻസ് ഓട്ടോ ഓടിക്കാന്‍ മാത്രം; ഡ്രൈവറുടെ ‘ലോക്കർ ബിസിനസ്സിന് പൂട്ടിട്ട് പൊലീസ്
National
• 7 days ago
അഹമ്മദാബാദ് വിമാനദുരന്തം: ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിൽ ഉള്ളതായി അഭ്യൂഹം
National
• 7 days ago
90-കളുടെ ഹീറോ തിരികെ; നീണ്ട മൂക്കുള്ള ട്രക്കുകൾ ഇന്ത്യൻ റോഡുകളിലേക്ക് തിരിച്ചെത്തുന്നു
National
• 7 days ago
അഹമ്മദാബാദ് വിമാന ദുരന്തം: നൂറിലേറെ പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍
National
• 7 days ago.png?w=200&q=75)
വധുവിന് വിവാഹ സമ്മാനമായി മാതാപിതാക്കൾ നൽകിയത് 60 ലക്ഷം രൂപ വിലമതിക്കുന്ന 100 സിവെറ്റ് പൂച്ചകൾ
International
• 7 days ago
'തുരുമ്പെടുത്ത ഇരുമ്പുദണ്ഡുകള്‍ കൊണ്ട് അവരെ ബലാത്സംഗം ചെയ്യുക,അവരില്‍ നിന്ന് രക്തമൊഴുകുവോളം...' ഇസ്റാഈലി സൈനികര്‍ക്ക് കോഫീബാഗില്‍ സന്ദേശം
International
• 7 days ago
വനിതാ പൊലിസുകാർ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ വെച്ച് പൊലിസുകാരൻ; ദൃശ്യങ്ങൾ പകർത്തി അയച്ചുനൽകിയ സി.പി.ഒ പിടിയിൽ
crime
• 7 days ago
കെനിയയില്‍ ബസ് അപകടത്തില്‍ മരിച്ച ജസ്നയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും
qatar
• 7 days ago
UPSC പ്രിലിമിനറി ഫലം പ്രഖ്യാപിച്ചു; 14,161 പേർക്ക് യോഗ്യത, ഫലം പരിശോധിക്കാം
Domestic-Education
• 7 days ago
ഫീസ് വര്‍ധിപ്പിച്ച് ദുബൈയിലെ സ്കൂളുകള്‍; ചില വിദ്യാലയങ്ങളില്‍ 5,000 ദിര്‍ഹം വരെ വര്‍ധനവ്
uae
• 7 days ago
കൊച്ചി കപ്പലപകടം: അവശിഷ്ടങ്ങൾ മാറ്റുന്നതിൽ വീഴ്ച വരുത്തി, കപ്പൽ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം
Kerala
• 7 days ago
വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കിയില്ല; സ്വകാര്യ ബസിന് പിഴ
Kerala
• 7 days ago
പ്രവാസി പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; കോഴിക്കോട് മാത്രം കെട്ടിക്കിടക്കുന്നത് 2000ല്‍പരം അപേക്ഷകള്‍
Kerala
• 7 days ago
സഹായം തേടിയെത്തിയവര്‍ക്ക് നേരെ വീണ്ടും നിറയൊഴിച്ച് ഇസ്റാഈല്‍; അഭയാര്‍ഥി ക്യാംപുകള്‍ക്ക് മേല്‍ ബോംബ് വര്‍ഷവും
International
• 7 days ago
മലയാളികള്‍ അടക്കമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി; ഈ മേഖലയിലെ സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ
uae
• 7 days ago
ഫുജൈറയില്‍ വന്‍ വാഹനാപകടം, 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 9 പേര്‍ക്ക് പരുക്ക്
uae
• 7 days ago