HOME
DETAILS

കോഴിക്കോട് ലോഡ്ജിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം; മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ, കൊലപാതക സംശയവുമായി പൊലീസ്

  
May 24 2025 | 07:05 AM

Body Found with Throat Slit in Kozhikode Lodge Room Locked from Outside Police Suspect Murder

 

ബേപ്പൂർ: കോഴിക്കോട് ഹാർബർ റോഡ് ജംഗ്ഷനിലെ ത്രീ സ്റ്റാർ ലോഡ്ജിൽ കഴുത്തറുത്ത നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം സ്വദേശി സോളമൻ (58) ആണ് മരിച്ചത്. വലപ്പണിക്കാരനായ സോളമൻ മറ്റൊരു ലോഡ്ജിൽ താമസിച്ചിരുന്നയാളാണ്. ഇന്നലെ രാത്രി, ഒരുമിച്ച് ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അനീഷിന്റെ മുറിയിൽ എത്തിയതായാണ് വിവരം.

ലോഡ്ജ് മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ചോര കണ്ട ലോഡ്ജ് ഉടമ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സോളമന്റെ മരണം കൊലപാതകമാണെന്നാണ് ബേപ്പൂർ പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം കുളിക്കാൻ പോകണമെന്ന് പറഞ്ഞാണ് സോളമൻ മുറിയിൽനിന്ന് ഇറങ്ങിയതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ, ഇന്നലെ രാത്രി തന്നെ അനീഷ് ലോഡ്ജിൽനിന്ന് പോയതായി ഉടമ പൊലീസിനെ അറിയിച്ചു.

ബേപ്പൂർ പൊലീസ് കേസ് അന്വേഷണം ആരംഭിച്ചു. എസ്‌ഐമാരായ എം.കെ. ഷെനോജ് പ്രകാശ്, എം. രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറഫ സംഗമത്തിൽ ഇത്തവണ നേതൃത്വം ശൈഖ് സ്വാലിഹ് ബിൻ ഹുമൈദ്, മാസപ്പിറവി നിരീക്ഷിക്കാൻ സഊദി സുപ്രീം കോടതി ആഹ്വാനം

Saudi-arabia
  •  7 hours ago
No Image

വയനാട് മാനന്തവാടിയിൽ അരുംകൊല: യുവതിയെ പങ്കാളി കുത്തിക്കൊന്നു, കുട്ടികളെ ആക്രമിച്ചു; ഒരു കുട്ടിയെ കാണാനില്ല

Kerala
  •  9 hours ago
No Image

മധ്യപ്രദേശിൽ ക്രൂരമായ ബലാത്സംഗ-കൊലപാതകം; ആദിവാസി സ്ത്രീയെ ക്രൂരമായി ആക്രമിച്ച് ഗർഭപാത്രം പുറത്തെടുത്തു

National
  •  10 hours ago
No Image

യുഎഇ: മുസഫയിലെ കടയില്‍ തീപിടുത്തം; ആളപായമില്ല

uae
  •  10 hours ago
No Image

റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 13188 പേർ

Saudi-arabia
  •  10 hours ago
No Image

ഒരു കോമിക് ബുക്ക് ഭീതി പരത്തുന്നു; ജപ്പാനിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്

International
  •  10 hours ago
No Image

ഷെയ്ഖ് ഹംദാന്റെ ഔദ്യോ​ഗിക ഒമാൻ സന്ദർശനത്തിന് നാളെ തുടക്കം

uae
  •  11 hours ago
No Image

300 കോടി രൂപയുടെ തട്ടിപ്പ് കേസ്: ‘ദി ഫോർത്ത്’ ഓൺലൈൻ ചാനൽ ഉടമകൾ അറസ്റ്റിൽ

Kerala
  •  11 hours ago
No Image

കനത്ത മഴ; ഡല്‍ഹി വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു

National
  •  11 hours ago
No Image

വ്യാപക മഴക്കെടുതി; സംസ്ഥാനത്ത് 8 മരണം, കനത്ത നാശം

Kerala
  •  12 hours ago