HOME
DETAILS

ബലി പെരുന്നാൾ: സഊദിയിൽ സ്വകാര്യ മേഖല തൊഴിലാളികൾക്ക് നാല് ദിവസത്തെ അവധി

  
May 28 2025 | 13:05 PM

Saudi Arabia Announces 4-Day Eid Al-Adha Holiday for Private Sector Employees

കെയ്‌റോ: സഊദി അറേബ്യയിലെ സ്വകാര്യ മേഖല തൊഴിലാളികൾക്ക് ബലിപെരുന്നാൾ പ്രമാണിച്ച് നാല് ദിവസത്തെ അവധി ലഭിക്കുമെന്ന് സഊദി തൊഴിൽ അധികൃതർ അറിയിച്ചു.  അറഫ ദിനമായ ജൂൺ 5 വ്യാഴാഴ്ച മുതൽ തൊഴിലാളികൾക്കുള്ള അവധി ആരംഭിക്കുമെന്ന് സഊദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. 

സഊദി തൊഴിൽ നിയമത്തിൽ വ്യക്തമാക്കിയിരിക്കുന്ന അവധി സംബന്ധിച്ച വ്യവസ്ഥകൾ തൊഴിലുടമകൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ദുൽ ഹിജ്ജ മാസത്തിന്റെ ആരംഭം കുറിക്കുന്ന മാസപ്പിറ കണ്ടതായി സഊദി സുപ്രീം കോടതി സ്ഥിരീകരിച്ചു. അതിനാൽ, ഈ വർഷത്തെ ബലിപെരുന്നാൾ ജൂൺ 6ന് ആയിരിക്കും.

Saudi Arabia’s Ministry of Human Resources confirms 4-day Eid Al-Adha break for private sector workers, starting from Arafat Day (June 5). Check official details here!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലവര്‍ഷം; കെ.എസ്.ഇ.ബി.ക്ക് 120 കോടിയിലേറെ നാശനഷ്ടം; പതിനായിരത്തിലധികം ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു

Kerala
  •  21 hours ago
No Image

ട്രംപിന് ആശ്വാസം; തീരുവ പിരിക്കാൻ അപ്പീൽ കോടതിയുടെ അനുമതി, ഫെഡറൽ കോടതി വിധിയ്ക്ക് സ്റ്റേ 

International
  •  21 hours ago
No Image

വെള്ളത്തില്‍ മുങ്ങി കേരളം; കക്കയംഡാമില്‍ ജലനിരപ്പുയരുന്നു, ജാഗ്രതാ നിര്‍ദ്ദേശം;  മൂവാറ്റുപുഴയാറും നിറഞ്ഞൊഴുകുന്നു 

Weather
  •  21 hours ago
No Image

'ഗസ്സയിലേക്കുള്ള ജാലകം'; ഫലസ്തീനികളുടെ ജീവിതം വരച്ചുകാട്ടി ഖത്തറില്‍ പ്രദര്‍ശനം

latest
  •  21 hours ago
No Image

ഭീകരരുടെ ലാഹോർ റാലി ദൃശ്യങ്ങൾ അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കാൻ ഇന്ത്യ; കശ്മീരിൽ സുരക്ഷാ അവലോകന യോഗം ഇന്ന്

Kerala
  •  21 hours ago
No Image

ഇസ്‌റാഈലിൽ സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുന്നവർ വർധിക്കുന്നു; സർക്കാരിന് ഇനി യുദ്ധം തുടരാനാകില്ലെന്നാണ് മെനുച്ചിൻ

International
  •  a day ago
No Image

യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; ആഘോഷിക്കാന്‍ ലഭിക്കുക നാലുദിവസം

latest
  •  a day ago
No Image

പി.വി അൻവറിനെ കൊള്ളണോ തള്ളണോ; യു.ഡി.എഫ് തീരുമാനം ഇന്ന്

Kerala
  •  a day ago
No Image

24 മണിക്കൂറിനിടെ മൂന്ന് പാക് ചാരന്‍മാര്‍ കൂടി അറസ്റ്റില്‍; അഭിഷേകിന്റെ ഫേസ്ബുക്കില്‍ പാക് ഭീകരനെ ടാഗ് ചെയ്ത് ഫോട്ടോ, ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, മറ്റൊരാള്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍

latest
  •  a day ago
No Image

ഗസ്സ വെടിനിര്‍ത്തല്‍: യുഎസ് നിര്‍ദേശം ഇസ്‌റാഈല്‍ അംഗീകരിച്ചു; ഫലസ്തീനികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതെങ്കില്‍ മാത്രം അംഗീകരിക്കുമെന്ന് ഹമാസ്

International
  •  a day ago