HOME
DETAILS

ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാന്‍ പദവി സഊദി അറേബ്യക്ക്

  
June 01 2025 | 02:06 AM

Saudi Arabia elected vice-chair of WHO executive board

ജനീവ: ലോകാരോഗ്യ സംഘടനയുടെ (WHO) എക്‌സിക്യൂട്ടീവ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പദവി സഊദി അറേബ്യക്ക്. 
2025 - 2028 കാലയളവിലേക്കാണ് നിയമനം. ജനീവയില്‍ ചേര്‍ന്ന ലോകാരോഗ്യ അസംബ്ലിയുടെ 78ാമത് സെഷന്റെ സമാപന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ആരോഗ്യമന്ത്രി ഫഹദ് അല്‍ജലാജലിന് വേണ്ടി ആരോഗ്യ മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര സഹകരണ അണ്ടര്‍സെക്രട്ടറി റകാന്‍ ഖാലിദ് ബിന്‍ ദുഹൈഷാണ് സെഷനിലേക്കുള്ള സൗദി അറേബ്യയുടെ പ്രതിനിധി സംഘത്തെ നയിച്ചത്.

വിവിധ അംഗരാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 34 അംഗങ്ങള്‍ അടങ്ങുന്ന WHO എക്‌സിക്യൂട്ടീവ് ബോര്‍ഡ് ആണ്, സംഘടനയുടെ ഉന്നതബോഡിയായ ലോകാരോഗ്യ അസംബ്ലിയുടെ പ്രമേയങ്ങളും ശുപാര്‍ശകളും നടപ്പാക്കേണ്ടത്. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ മുന്‍ഗണനാ ആരോഗ്യ പരിപാടികളും നയങ്ങളും എക്‌സിക്യൂട്ടീവ് ബോര്‍ഡ് മേല്‍നോട്ടം വഹിക്കുന്നു.

ഓസ്‌ട്രേലിയ ആണ് എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ തിരഞ്ഞെടുക്കപ്പെട്ട ചെയര്‍മാന്‍. ആരോഗ്യം, വൈകല്യം, വാര്‍ദ്ധക്യം വകുപ്പിന്റെ സെക്രട്ടറി ബ്ലെയര്‍ കോംലിയാണ് യോഗത്തില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചത്. നോര്‍വേ, ടോഗോ, തായ്‌ലന്‍ഡ് എന്നിവ ബോര്‍ഡിന്റെ മറ്റ് മൂന്ന് വൈസ് ചെയര്‍ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.


Saudi Arabia elected vice-chair of WHO executive board

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ: വിവിധ പൊതു സേവനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

അയ്യർ മാത്രമല്ല, പോണ്ടിങ്ങും ചരിത്രത്തിലേക്ക്; പഞ്ചാബിന്റെ ആശാന് സ്വപ്നനേട്ടം

Cricket
  •  8 hours ago
No Image

യുഎഇയിലെ പുതിയ അക്കാദമിക കലണ്ടർ പ്രഖ്യാപിച്ചു; 2025-2026 അധ്യയന വർഷം ഓഗസ്റ്റ് 25 ന് ആരംഭിക്കും

uae
  •  8 hours ago
No Image

ഇസ്‌റാഈൽ ബന്ധം ആരോപിച്ച് ടാറ്റയുടെ സുഡിയോ ബഹിഷ്കരിക്കണമെന്ന് ഐപിഎസ്പി 

National
  •  8 hours ago
No Image

ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി; ഇനി നിങ്ങളുടെ യുഎഇ വിസ നിരസിക്കപ്പെടില്ല

uae
  •  8 hours ago
No Image

മൈക്രോസോഫ്റ്റ് നോട്ട്പാഡിന് പുതുരൂപം: ബോൾഡ്, ഇറ്റാലിക്, മാർക്ക്ഡൗൺ ഫോർമാറ്റിംങ്ങുമായി പുതിയ അപ്‌ഡേറ്റ് 

Tech
  •  9 hours ago
No Image

'ജാതി സെന്‍സസ് സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതിക്ക് കാരണമാവും'; കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് എന്‍എസ്എസ്

Kerala
  •  9 hours ago
No Image

18 വർഷമായി തലയുയർത്തി നിന്ന മുംബൈയുടെ റെക്കോർഡല്ലേ തകർന്നുവീണത്; ചരിത്രംക്കുറിച്ച് രാജാക്കന്മാർ

Cricket
  •  9 hours ago
No Image

റഷ്യൻ വ്യോമ താവളങ്ങൾ തകർത്ത ശേഷം ഉക്രെയ്ൻ ചർച്ചയ്ക്ക്; ഇസ്താംബൂളിലെ ചർച്ചകൾ പ്രതിസന്ധിയിൽ തുടരുന്നു

International
  •  9 hours ago
No Image

കോഹ്‌ലിയോ അയ്യരോ അല്ല! ഐപിഎൽ ഫൈനലിലെ താരം അവനായിരിക്കും: വാർണർ

Cricket
  •  9 hours ago