HOME
DETAILS

ഐഒസിഎല്ലില്‍ 1770 ഒഴിവുകള്‍; ഇന്ത്യയൊട്ടാകെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; പ്ലസ് ടു മുതല്‍ യോഗ്യത; നാളെയാണ് ലാസ്റ്റ് ഡേറ്റ്‌

  
Web Desk
June 01 2025 | 06:06 AM

Applications Invited for 1770 Apprentice Vacancies at Indian Oil Corporation Limited Refineries

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ ഗുവാഹത്തി, ദിഗ്‌ബോയ്, ബൻഗായ്ഗാവ് (അസം), ബറൗനി (ബിഹാർ), വഡോദര (ഗുജറാത്ത്), ഹാൽദിയ (ബംഗാൾ), മഥുര (യു.പി), പാനിപത്ത് (ഹരിയാന), പാരദ്വീപ് (ഒഡിഷ) റിഫൈനറികളിൽ 1770 അപ്രന്റിസ് ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. 12 വർഷ പരിശീലനം. ഓൺലൈൻ അപേക്ഷ ജൂൺ 2 വരെ. 

തസ്തിക, വിഭാഗം, യോഗ്യത

ട്രേഡ് അപ്രന്റിസ്അറ്റൻഡന്റ് ഓപറേറ്റർ (കെമിക്കൽ പ്ലാന്റ്) (കെമിക്കൽ): 3 വർഷ ബി.എസ്.സി (ഫിസിക്‌സ്, മാത്‌സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി).

ട്രേഡ് അപ്രന്റിസ്ഫിറ്റർ (മെക്കാനിക്കൽ): പത്താം ക്ലാസും രണ്ടു വർഷ ഐ.ടി.ഐ ഫിറ്റർ കോഴ്‌സും

ട്രേഡ് അപ്രന്റിസ് ബോയ്‌ലർ (മെക്കാനിക്കൽ): 3 വർഷ ബി.എസ്.സി (ഫിസിക്‌സ്, മാത്സ്. കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രി).

ടെക്‌നിഷ്യൻ അപ്രന്റിസ് (കെമിക്കൽ): 3 വർഷ കെമിക്കൽ എൻജി./പെട്രോകെമിക്കൽ എൻജി./കെമിക്കൽ ടെക്‌നോളജി/റിഫൈനറി ആൻഡ് പെട്രോകെമിക്കൽ എൻജി. ഡിപ്ലോമ.

യോഗ്യത: പ്ലസ് ടു/ ഐ.ടി.ഐ/ബിരുദം/ ഡിപ്ലോമ

ടെക്‌നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ): 3 വർഷ മെക്കാനിക്കൽ എൻജി. ഡിപ്ലോമ.

ടെക്‌നിഷ്യൻ അപ്രന്റിസ് (ഇലക്ട്രിക്കൽ): 3 വർഷ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജി. ഡിപ്ലോമ.
ടെക്‌നിഷ്യൻ അപ്രന്റിസ് 

(ഇൻസ്ട്രുമെന്റേഷൻ): 3 വർഷ ഇൻസ്ട്രുമെന്റേഷൻ എൻജി./ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്‌സ്/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജി./അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജി. ഡിപ്ലോമ.

ട്രേഡ് അപ്രന്റിസ് സെക്രട്ടേറിയൽ 

അസിസ്റ്റന്റ്: 3 വർഷ ബി.എ/ബി.എസ്.സി/ബികോം.

ട്രേഡ് അപ്രന്റിസ്അക്കൗണ്ടന്റ്: 3 വർഷ ബികോം.

ട്രേഡ് അപ്രന്റിസ്‌ഡേറ്റ എൻട്രി ഓപറേറ്റർ (ഫ്രഷർ അപ്രന്റിസ്): പ്ലസ് ടു ജയം.

ട്രേഡ് അപ്രന്റിസ്‌ഡേറ്റ എൻട്രി ഓപറേറ്റർ (സ്‌കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു ജയവും ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപറേറ്റർ സ്‌കിൽ സർട്ടിഫിക്കറ്റും.

യോ​ഗ്യത

പ്ലസ് ടു, ബിരുദം, ഡിപ്ലോമ യോഗ്യതകൾ 50% മാർക്കോടെ നേടിയതാകണം. (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45%). ഐ.ടി.ഐ യോഗ്യതയ്ക്കു പാസ് മാർക്ക് മതി. പ്രായം: 1824. അർഹർക്ക് ഇളവ്.

അപേക്ഷ

യോ​ഗ്യരായവർ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വെബ്സെെറ്റ് www.iocl.com സന്ദർശിച്ച് അപേക്ഷ നൽകുക. ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന ജൂൺ 2.

Applications Invited for 1770 Apprentice Vacancies at Indian Oil Corporation Limited Refineries



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടകരമായ ഫംഗസ് യുഎസിലേക്ക് കടത്തിയതിന് രണ്ട് ചൈനീസ് ഗവേഷകരെ പിടികൂടി എഫ്ബിഐ

International
  •  12 hours ago
No Image

'വഞ്ചകന്‍ മുഖ്യമന്ത്രി, ക്രൈസ്തവരേയും മുനമ്പത്തേയും വഞ്ചിച്ചു, ശബരിമലയില്‍ ഹൈന്ദവരെ വഞ്ചിച്ചു, മലപ്പുറം ജില്ലയേയും വഞ്ചിച്ചു' ആഞ്ഞടിച്ച് അന്‍വര്‍

Kerala
  •  12 hours ago
No Image

ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം | Single GCC Tourist Visa

Kuwait
  •  12 hours ago
No Image

നടിക്കെതിരെ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍, ലൈംഗികാധിക്ഷേപം, പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍...; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  13 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്

Weather
  •  13 hours ago
No Image

Hajj 2025: 71 രാജ്യങ്ങൾ, 238 വിമാനത്താവളങ്ങൾ, 62 കമ്പനികൾ, 3,314 സർവീസുകൾ, മക്കയിൽ എത്തിയത് രണ്ട് ദശലക്ഷം വിശ്വാസികൾ, ഹജ്ജിന് ഇന്ന് തുടക്കം, തീർത്ഥാടകർ ഇന്ന് മിനായിൽ; നാളെ അറഫാ സംഗമം

Trending
  •  14 hours ago
No Image

നിലമ്പൂരിൽ പ്രചാരണം ആവേശത്തിലേക്ക്, മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാമ്പ് ചെയ്യും, മുഖ്യമന്ത്രിക്ക് മറുപടി നൽകാൻ അൻവറിന്റെ വാർത്ത സമ്മേളനം, കെ. സുധാകരൻ ഇന്ന് ഷൗക്കത്തിനൊപ്പം

Kerala
  •  14 hours ago
No Image

നിരോധനം നിലനില്‍ക്കെ സിപ് ലൈന്‍ പ്രവര്‍ത്തനം; എംഎം മണിയുടെ സഹോദരനെതിരെ കേസ് 

Kerala
  •  14 hours ago
No Image

സജീവം വിഖായ; സേവനദൗത്യവുമായി പ്രവർത്തകർ 

International
  •  14 hours ago
No Image

'തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകും'; 3,872 റേഷൻകടകൾ പൂട്ടാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചേക്കും

Kerala
  •  15 hours ago