HOME
DETAILS

ഒരു കിരീട നേട്ടം ആഘോഷിക്കുമ്പോൾ മനുഷ്യജീവിതങ്ങളുടെ വില മറന്നുവോ? വിമർശനങ്ങൾ ഉയർന്നതോടെ ആർസിബിയുടെ വിക്ടറി പരേഡ് റദ്ദാക്കി

  
Web Desk
June 04, 2025 | 2:57 PM

RCB Cancels Victory Parade After 11 Die in Bengaluru Stampede Public Outrage Grows

ബംഗളൂരു: ഐപിഎൽ കിരീടം നേടിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്ന വിക്ടറി പരേഡ് ആർസിബി റദ്ദാക്കി. ബംഗളൂരുവിൽ നടന്ന ചടങ്ങിനിടെ 11 പേർ തിക്കിലും തിരക്കിലുമായി മരണപ്പെട്ടു, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ ആഘോഷ പരിപാടികൾക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

മരണസംഖ്യ ഉയർന്നിട്ടും, ആഘോഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ആർസിബിക്കെതിരെ വലിയവിമർശനമാണ് ഉയരുന്നത്. മരണവാർത്തകൾ പുറത്തുവരുന്നതിനിടയിലും വിരാട് കോലി ഉൾപ്പെടെയുള്ള താരങ്ങൾ ആഘോഷപരിപാടികളിൽ പങ്കെടുത്തത് വലിയ വിവാദമാകുകയാണ്.

ആഘോഷം ആര് സംഘടിപ്പിച്ചു എന്നതിലും വ്യക്തത ഇല്ല. ഐപിഎൽ ഭരണസമിതിയും ഓർഗനൈസിംഗിനും യാതൊരു പങ്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. “വിക്ടറി പരേഡ് എന്ന പരിപാടിയെക്കുറിച്ച് ഐപിഎൽ ബോർഡിന് അറിയില്ല. ആഘോഷം ആരാണ് സംഘടിപ്പിച്ചത് എന്ന് വ്യക്തമല്ല. ആർസിബി അധികൃതർ ഉടൻ പരിപാടി അവസാനിപ്പിക്കുമെന്നും ഉറപ്പ് നൽകിയെന്നും” ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ പറഞ്ഞു.  

തീവ്രപരിചരണ വിഭാഗത്തിൽ ഇപ്പോഴും 11 പേർ ചികിൽസയിൽ കഴിയുന്നുണ്ട്. മരണസംഖ്യ ഉയരുന്നതിനും അനന്തരഫലങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സംഘടകർക്ക്  ഉത്തരവാദിത്തം ഏറ്റുടുക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. സർക്കാരും പൊലീസും ക്രമീകരണങ്ങൾ നടത്തിയിരുന്നതായി പറഞ്ഞെങ്കിലും, പൂർണ ഉത്തരവാദിത്തം സർക്കാരിൻറെതാണെന്ന് പ്രതിപക്ഷം വിമർശിച്ചു.

ഒരു കിരീടജയം ആഘോഷിക്കുമ്പോൾ മനുഷ്യജീവിതങ്ങളുടെ വില മറന്നുവോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യമായി മാറിയിരിക്കുന്നത്.

RCB has cancelled its much-hyped victory parade in Bengaluru following massive public outrage after 11 people died in a stampede-like situation during the celebrations. Despite the rising death toll, RCB had initially shared celebratory visuals on social media, which sparked widespread criticism. IPL officials clarified they had no connection with the event, and the organizers remain unidentified. The incident has raised serious questions about accountability and the prioritization of human life during public events.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"വംശീയവാദികൾ ഭീരുക്കളാണ്": ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിടെ വിനീഷ്യസിന് നേരെ അധിക്ഷേപം; പ്രെസ്റ്റിയാനിക്കെതിരെ ആഞ്ഞടിച്ച് താരം

Football
  •  23 days ago
No Image

പി.ജി ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം പിൻവലിച്ചു; ആരോഗ്യവകുപ്പുമായുള്ള ചർച്ച വിജയം, സീനിയർ ഡോക്ടർമാർ സമരപ്പന്തലിൽ തന്നെ

Kerala
  •  23 days ago
No Image

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശൂര്‍ സ്വദേശി പിടിയില്‍ 

Kerala
  •  23 days ago
No Image

ഫലസ്തീന് കരുതലായി അജ്മാൻ; ഗസ്സയിലെ കുടുംബങ്ങൾക്ക് ഭക്ഷണവും മരുന്നുമെത്തിക്കാൻ ഉത്തരവിട്ട് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി

uae
  •  23 days ago
No Image

രാജ്യവ്യാപക എസ്.ഐ.ആറിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ; 22 ഇടങ്ങളിൽ പരിഷ്കരണം ഏപ്രിൽ മാസത്തോടെ

National
  •  23 days ago
No Image

കുണ്ടന്നൂരിൽ കായലിൽ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി; പൊലിസും നാട്ടുകാരും ചേർന്ന്

Kerala
  •  23 days ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങി

Kerala
  •  23 days ago
No Image

ഇസ്‌റാഈല്‍ അധിനിവേശം വ്യാപിപ്പിക്കല്‍: ഒടുവില്‍ ഇന്ത്യയും അപലപിച്ചു; യു.എന്‍ ഇറക്കിയ പുതിയ പ്രസ്താവനയില്‍ ഇന്ത്യയടക്കം 100 ഓളം രാജ്യങ്ങള്‍ ഒപ്പുവച്ചു

International
  •  23 days ago
No Image

എഐ ഉച്ചകോടിക്കിടെ മോദി-ശൈഖ് ഖാലിദ് കൂടിക്കാഴ്ച; ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും

uae
  •  23 days ago
No Image

''ഇതോ.. മുസ്‌ലിങ്ങള്‍ക്കുള്ള ബിജെപിയുടെ റമദാന്‍ സമ്മാനം''; മുസ്‌ലിം സംവരണം റദ്ദാക്കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് എംകെ സ്റ്റാലിന്‍ 

National
  •  23 days ago