
മൺസൂൺ കനത്തു; അടുക്കള ബഡ്ജറ്റ് കുത്തനേ ഉയരും; തക്കാളിക്കും ഉള്ളിക്കും വില വിലയേറുന്നു

ന്യൂഡൽഹി:നേരത്തേ തുടങ്ങിയ മൺസൂൺ മഴ ചുട്ടുപോള്ളിച്ച വേനലിൽ നിന്ന് ആശ്വാസം നൽകിയെങ്കിലും, ഇപ്പോൾ അത് അടുക്കള ചെലവിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. തക്കാളി, ഉള്ളി, മല്ലിയില എന്നിവയുടെ വില കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കുത്തനെ ഉയർന്നത് കുടുംബ ബജറ്റുകൾക്ക് വലിയ വെല്ലുവിളിയാണ്.
ഉയരുന്ന വിലക്കയറ്റം
കഴിഞ്ഞ ആഴ്ച തക്കാളിയുടെ വില 10 രൂപയോളം ഉയർന്നു.
ഈ ആഴ്ച ഉള്ളിയും മല്ലിയിലയും വില വർദ്ധിച്ചു.
ഒരു കിലോ ഉള്ളിക്ക് മുൻപ് ശരാശരി വില ₹30 ആയിരുന്നെങ്കിൽ, ഇപ്പോൾ ₹40 ആയി ഉയർന്നു.
മല്ലിയിലയുടെ ഒരു കെട്ട് കഴിഞ്ഞ ആഴ്ച ₹20 ആയിരുന്നപ്പോൾ, ഇപ്പോൾ ₹30 ആയി.
വിലക്കയറ്റത്തിന് പിന്നിൽ
വ്യാപാരികളുടെ അഭിപ്രായത്തിൽ, കനത്ത മഴ ഗതാഗതം വൈകിയതിനും, മഹാരാഷ്ട്രയിലടക്കം പ്രധാന കാർഷിക മേഖലകളിൽ നിന്നുള്ള വിതരണ ശൃംഖല തകർന്നതും ഈ വിലക്കയറ്റം കാരണമായി ചൂണ്ടി കാണിക്കുന്നത്.
ട്രക്കുകൾ കാലതാമസം നേരിടുന്നതിലൂടെ അമിത ഈര്‍പ്പം കാരണം പല ചരക്കുകളും കേടാകുന്നതുമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം.
വളരെയധികം വിളനാശം
ഉള്ളി ഉത്പാദന കേന്ദ്രമായ മഹാരാഷ്ട്രയിലെ പല ജില്ലകളിലും കനത്ത മഴയുടെ പശ്ചാത്തലത്തിൽ വലിയ തോതിൽ വിളനാശം റിപ്പോർട്ട് ചെയ്തു.
34,842 ഹെക്ടറിൽ വിളകൾ നശിച്ചു
നാസിക് – 3,230 ഹെക്ടർ
സോലാപൂർ – 1,252 ഹെക്ടർ
പൂനെ – 676 ഹെക്ടർ
അമരാവതി, ജൽഗാവ്, ബുൽധാന തുടങ്ങിയ മേഖലകളിലും വലിയ നഷ്ടം
വാഴ, മാമ്പഴം, ഉള്ളി, നാരങ്ങ, പച്ചക്കറികൾ എന്നിവയ്ക്ക് നാശം സംഭവിച്ചിട്ടുണ്ട്.
ഐഎംഡി പ്രവചനം: മഴ തുടരും
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പുതിയ പ്രവചനം പ്രകാരം, 2025ലെ മൺസൂൺ സീസണിൽ സാധാരണത്തേക്കാൾ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത.
മുമ്പ് പ്രവചിച്ച മഴയുടെ അളവ് 105% എന്നതിൽ നിന്ന് ഇപ്പോൾ 106% ആയി ഉയർത്തിയിട്ടുണ്ട്.
ജൂണിൽ മാത്രം ശരാശരിക്ക് 108% മഴ ലഭിക്കുമെന്നും ഐഎംഡി പ്രതീക്ഷിക്കുന്നു.
ആദ്യ കുറച്ച് ദിവസങ്ങൾക്ക് ശേഷം മൺസൂണിന്റെ നീക്കത്തിൽ താൽക്കാലിക ഇടവേള ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന.
The early onset of monsoon has brought relief from scorching heat but triggered a sharp rise in kitchen expenses. Prices of essential vegetables like tomatoes and onions are surging. Onion prices have jumped from ₹30 to ₹40 per kg, and coriander has gone from ₹20 to ₹30 per bunch. Heavy rains have disrupted transportation and supply chains, especially from Maharashtra, leading to spoilage and shortages. Crops across over 34,000 hectares have been damaged. The India Meteorological Department predicts above-normal rainfall this monsoon, raising concerns about sustained price hikes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബെംഗളൂരു ദുരന്തം; ആർസിബിയിലെ ഉന്നത ഉദ്യോഗസ്ഥനടക്കം നാല് പേർ അറസ്റ്റിൽ
National
• 11 hours ago
തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ഓര്‍മയായത് കോണ്‍ഗ്രസിലെ സൗമ്യമുഖം, ആദര്‍ശ ധീരന്‍
Kerala
• 12 hours ago
ഗസ്സന്‍ ജനതയെ ദുരിതത്തിലാക്കാന്‍ പ്രദേശത്തെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് സമ്മതിച്ച് നെതന്യാഹു; ഹമാസിനെ തകര്‍ക്കാനെന്ന് ന്യായീകരണം
International
• 12 hours ago
മോഷണ ശ്രമത്തിനിടെ സഊദി പൗരനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍
Saudi-arabia
• 12 hours ago
ഇന്ത്യയിൽ എഐ പ്രൊഫഷണലുകൾക്ക് വൻ ഡിമാൻഡ്; അക്കാദമി ആരംഭിച്ചു ഓപ്പൺഎഐ
Tech
• 12 hours ago
അനുമതിയില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 53 പ്രവാസികള്‍ അറസ്റ്റില്‍
Saudi-arabia
• 12 hours ago
ജയിലിലെ റീൽസ് ചിത്രീകരണം; കാക്കനാട് ജയിൽ സൂപ്രണ്ട് പൊലിസിൽ പരാതി നൽകി
Kerala
• 13 hours ago
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ,ഷൈനിനും മതാവിനും പരുക്ക്
Kerala
• 13 hours ago
Eid Celebration in Gulf: ഗള്‍ഫ് നാടുകളില്‍ ബലി പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു, ഇനി ആഘോഷങ്ങളുടെ മണിക്കൂറുകള്‍; ഉച്ചയ്ക്ക് ജുമുഅയും | നിസ്‌കാര ചിത്രങ്ങള്‍ കാണാം
uae
• 13 hours ago
കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍; സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് മുറുകുന്നു
Kerala
• 14 hours ago
Eid in UAE: 10,000 കുട്ടികള്‍ക്ക് പെരുന്നാള്‍ സന്തോഷം പകര്‍ന്ന് സിഡിഎ 'ഈദിയ' സംരംഭം
latest
• 15 hours ago
അബൂദബി വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കി; പ്രതിക്ക് 7 വര്‍ഷം തടവും 1,83,500 ദിര്‍ഹമിന്റെ കനത്ത പിഴയും
latest
• 15 hours ago
കോടതി ലോക്കപ്പിൽ വെച്ച് പ്രതിയെ കൊലപ്പെടുത്തി സഹതടവുകാർ; സംഭവം ഡൽഹിയിൽ
National
• 15 hours ago
പ്രവാചകനിന്ദ: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവന്‍സര്‍ ഷര്മിഷ്ഠയ്ക്കെതിരേ പരാതി നല്കിയ യുവാവിനെതിരേ കേസ്
National
• 15 hours ago
ഇലോണ്‍ മസ്കിന്റെ കമ്പനികള്‍ക്ക് നല്കിയ കരാറുകളും സബ്സിഡികളും നിര്‍ത്തലാക്കുമെന്ന് ട്രംപിന്റെ ഭീഷണി; ഡ്രാഗണ്‍ പേടകം ഡീകമ്മിഷന്‍ ചെയ്യുമെന്ന് മസ്കും
International
• 16 hours ago
ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ
uae
• a day ago
കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ
National
• a day ago
'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര
National
• a day ago
ഇന്ത്യൻ ട്രാവൽ വ്ളോഗർമാരെ കെണിയിലാക്കിയതും ചാരവൃത്തിയിലേക്ക് നയിച്ചതും പാകിസ്ഥാന്റെ 'മാഡം എൻ'
latest
• 15 hours ago
ഇന്ത്യാ, പാക് സംഘര്ഷംഅവസാനിച്ചതില് ട്രംപിന് പങ്കുണ്ടെന്ന് റഷ്യ
International
• 16 hours ago
സമാധാന ചര്‍ച്ചകള്‍ക്കിടെ ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 5 പേര് കൊല്ലപ്പെട്ടു
International
• 16 hours ago