HOME
DETAILS

നിസ്‌വ കെഎംസിസി എക്സലന്റ് അവാർഡ് 2025 വിതരണം ചെയ്തു

  
June 05 2025 | 06:06 AM

Niswa KMCC Excellent Award 2025 Presented to Outstanding Achievers

ഈ വർഷത്തെ SSLC, PLUS 2 പരീക്ഷകളിൽ വിജയിച്ച നിസ്‌വ കെഎംസിസി അംഗങ്ങളുടെ മക്കൾക്കും നിസ്‌വ ഇന്ത്യൻ സ്കൂളിൽ  ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്കും കെഎംസിസി നിസ്‌വ എക്സലന്റ് അവാർഡ് 2025 നൽകി ആദരിച്ചു. കൂടാതെ ഒമാനിൽ 35 വർഷം  പ്രവാസ ജീവിതം നയിച്ച കെഎംസിസി മെമ്പർമാരെ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

മസ്കത്ത് കെഎംസിസി നിസ്‌വ ഏരിയ പുതിയ കമ്മിറ്റിയുടെ പ്രഥമ പരിപാടി കൂടിയായിരുന്നു ഇത്.

നിസ്‌വ കെഎംസിസി പ്രസിഡന്റ് ഹാരിസ് മേത്തല അധ്യക്ഷത വഹിച്ച പരിപാടിയിൽ SMC പ്രസിഡന്റ് ഇക്ബാൽ ഇസ്മയിൽ ഉദ്ഘാടനം നിർവഹിച്ചു.  സെക്രട്ടറി അബ്ദുൽ ഹഖ് സ്വാഗതവും കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷാനവാസ് മൂവാറ്റുപുഴ, നൗഷാദ് കാക്കേരി ,Dr ഷംസു മാസ്റ്റർ, മജ്മൂന അമീർ തുടങ്ങിയവർ ആശംസകളും അർപ്പിച്ചു. ഷിഹാബുദീൻ സി.കെ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്ട്രേലിയൻ പൊലീസിന്റെ ക്രൂര മർദനത്തിനിരയായ ഇന്ത്യൻ വംശജൻ മ രണപ്പെട്ടു: ഭാര്യ ദൃശ്യങ്ങൾ പകർത്തി

International
  •  2 days ago
No Image

48-കാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; കട്ടിലിനടിയിൽ ഒരു കൈ കണ്ടെന്ന് മകളുടെ മൊഴി; അയൽവാസി കസ്റ്റഡിയിൽ 

Kerala
  •  2 days ago
No Image

ഞാൻ മരിച്ചാലും ഒരുനാൾ പഠിക്കപ്പെടും എന്ന് തമാശ പറഞ്ഞിരുന്നതായി വേടൻ; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംഗീതപ്രതിരോധം തീർക്കുന്ന മൈക്കിള്‍ ജാക്സൺന്റെയും വേടന്റെയും പാട്ടുകൾ പഠന വിഷയമാകുമ്പോൾ

Kerala
  •  2 days ago
No Image

മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

പൂനെയിൽ പാലം തകർന്ന അപകടത്തിൽ രണ്ട് മരണം; 38 പേരെ രക്ഷപ്പെടുത്തി 

National
  •  2 days ago
No Image

കേരളത്തിൽ കനത്ത മഴയും ശക്തമായ കാറ്റും; നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം

Kerala
  •  2 days ago
No Image

ശക്തമായ മഴ; മലപ്പുറം ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16-6-2025) അവധി

Kerala
  •  2 days ago
No Image

ഇറാനിൽ ഇസ്റാഈൽ ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടു; 800 പേർക്ക് പരുക്ക്; സംഘർഷം മൂന്നാം ദിവസവും തുടരുന്നു  

International
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: അപകടം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ തിരിച്ചറിയാനുള്ളത് ഇനിയും അനേകം മ‍ൃതദേഹങ്ങൾ

National
  •  2 days ago
No Image

മഴ ശക്തമാവുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago