
എന്തൊക്കെ ചെയ്തിട്ടും പല്ലിയും പാറ്റയും വീണ്ടും വരുന്നുണ്ടോ...? എന്നാല്‍ തീപ്പെട്ടിക്കൊള്ളി മാത്രം മതി, ഇവ ഏഴയലത്തു പോലും വരില്ല

വീട്ടില്‍ എന്നും പ്രധാന ശല്യക്കാരാണ് പാറ്റയും പല്ലിയും. എന്തൊക്കെ ഉപയോഗിച്ച് തുരത്തിയാലും കുറച്ചു ദിവസം കഴിയുമ്പോ വീണ്ടും വരും. അടുക്കളയിലും ബാത്റൂമിലുമൊക്കെ എപ്പോഴും ഇവയുടെ ശല്യമായിരിക്കും. ഭക്ഷണസാധനങ്ങളില്‍ വന്നിരിക്കുകയും രോഗങ്ങള്‍ പരത്തുകയും ചെയ്യുന്നു. എന്നാല്‍ ഇവയെ തുരത്താന്‍ കുറച്ചു തീപ്പെട്ടിക്കൊള്ളി മാത്രം മതി. ഇതുപയോഗിച്ച് ഇവയെ തുരത്താന്‍ കഴിയും. അത് എങ്ങനെയെന്ന് നോക്കിയാലോ?
ഇതിനായി ആദ്യം ഒരു പാത്രത്തില്‍ നിറയെ വെള്ളമെടുക്കുക. അതിലേക്ക് അഞ്ചോ ആറോ തീപ്പെട്ടിക്കൊള്ളികള്‍ ഇട്ടുകൊടുക്കുക. ഒരു മണിക്കൂര്‍ വെള്ളത്തില്‍ തന്നെ ഇവ ഇരിക്കണം. ശേഷം തീപ്പെട്ടിക്കൊള്ളിയിലെ മരുന്ന് വെള്ളത്തില്‍ കലക്കി എടുക്കുക. ഈ വെള്ളമാണ് നമുക്ക് വേണ്ടത്.
ഇതൊരു സ്പ്രേ കുപ്പിയിലാക്കി പ്രാണികളും പാറ്റകളും പല്ലിയുമൊക്കെ വരുന്ന സ്ഥലങ്ങളില്‍ സ്പ്രേ ചെയ്തു കൊടുക്കുക. ശ്രദ്ധിക്കേണ്ടത് സ്പ്രേ ചെയ്യുമ്പോള്‍ ഭക്ഷണസാധനങ്ങളിലൊന്നും വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ്. കുട്ടികളെയും ശ്രദ്ധിക്കുക. അവരുടെ കൈയിലും കൊടുക്കരുത്.
മറ്റൊന്ന് ബേക്കിങ് സോഡയാണ്. പൊടിച്ചെടുത്ത പഞ്ചസാര പൊടിയും ബേക്കിങ് സോഡയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യണം. ഇതും പാറ്റ വരുന്ന സ്ഥലത്ത് വിതറിയിട്ടാല്‍ മതി. പിന്നെ പറ്റയും ശല്യം ഉണ്ടാവില്ല. വേപ്പില, വയണ ഇല, ഗ്രാമ്പു, ഏലയ്ക്ക് ഇവയുടെയൊക്കെ ഗന്ധം പാറ്റയ്ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. ഇതും പൊടിച്ചോ അല്ലെതെയും ഉപയോഗിച്ചും പാറ്റകളെ തുരത്താവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നടൻ കൃഷ്ണകുമാറിനെതിരായ കേസ്: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; 69 ലക്ഷം രൂപയുടെ അപഹരണത്തിന് തെളിവുകൾ
Kerala
• an hour ago
വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്, സംഭവത്തിൽ പ്രതിഷേധം ശക്തം
Kerala
• 2 hours ago
സ്കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം; മലയാളി യുവ എഞ്ചിനീയറുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
uae
• 2 hours ago
ട്രംപ്–മസ്ക് ബന്ധം തകരുന്നു; ഡെമോക്രാറ്റുകൾക്ക് ഫണ്ട് നൽകിയാൽ ഗുരുതര പ്രത്യാഘാതമെന്ന് ട്രംപ്
International
• 2 hours ago
ചത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു; ഇതുവരെ കൊല്ലപ്പെട്ടത് രണ്ട് നേതാക്കളുൾപ്പെടെ ഏഴ് മാവോയിസ്റ്റുകൾ
latest
• 10 hours ago
താമരശേരി ചുരത്തിൽ നാളെയും ഗതാഗത നിയന്ത്രണം; നിയന്ത്രണം നാളെ രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ
Kerala
• 11 hours ago
അൽ ഖുവൈർ കെഎംസിസി ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
latest
• 11 hours ago
മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു
oman
• 11 hours ago
ആരോഗ്യ പ്രശ്നങ്ങള്‍; സോണിയ ഗാന്ധിയെ ഷിംലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
National
• 13 hours ago
കോഴിക്കോട് തളീക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 13 hours ago
സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ
Kerala
• 14 hours ago
രാഹുല്‍ ഗാന്ധിയുടെ ആരോപണം അസംബന്ധം; തിരഞ്ഞെടുപ്പ് കമ്മിഷന്
National
• 14 hours ago
കോവിഡ് കേസുകളുടെ വർധനവ്; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആൾക്കൂട്ട പ്രചരണം വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Kerala
• 14 hours ago
കേദാർനാഥ് യത്രക്കാരുമായി പറന്ന ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; നടുറോഡിൽ അടിയന്തര ലാൻഡിങ്ങ് നടത്തി പൈലറ്റ്
National
• 15 hours ago
താമരശ്ശേരി ചുരത്തില്‍ ഇന്ന് വാഹനങ്ങള്‍ക്കും, സഞ്ചാരികള്‍ക്കും നിയന്ത്രണം; നിയന്ത്രണം വൈകീട്ട് ഏഴു മുതല്‍ അര്‍ധരാത്രി വരെ
latest
• 16 hours ago
റൊണാൾഡോ 1000 ഗോളുകൾ നേടുമായിരിക്കും, പക്ഷെ ഞങ്ങൾക്കെതിരെ ഗോളടിക്കില്ല: തുറന്നു പറഞ്ഞ് സൂപ്പർതാരം
Football
• 16 hours ago
അപകീർത്തി പ്രചാരണം നടത്തിയെന്ന ആരോപണം; പത്തനംതിട്ടയിൽ സർക്കാർ സ്കൂൾ പ്യൂൺ തൂങ്ങി മരിച്ചു
Kerala
• 17 hours ago
ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പം; കൊലപ്പെടുത്തി, തല വെട്ടിയെടുത്ത് പെട്ടിയിലാക്കി പൊലിസ് സ്റ്റേഷനിലേക്ക്, ഭര്‍ത്താവ് അറസ്റ്റില്‍
latest
• 17 hours ago
ടെസ്റ്റിൽ മാത്രമല്ല, അവൻ ടി-20യിലും ഏകദിനത്തിലും ഇന്ത്യയുടെ ഓപ്പണറായി മാറും: മൈക്കൽ ക്ലർക്ക്
Cricket
• 15 hours ago
ഫിലിപ്പീൻസിലേക്ക് ഒരു ട്രിപ്പ് പോയാലോ? നാളെ മുതൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഫിലിപ്പീൻസിൽ വിസ രഹിത പ്രവേശനം
uae
• 15 hours ago
നിയമനം തിരികെ ലഭിക്കാൻ അധ്യാപകരിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങി; റിട്ടയേർഡ് അധ്യാപകൻ പിടിയിൽ
Kerala
• 15 hours ago