HOME
DETAILS

കോഴിക്കോട് തളീക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

  
Web Desk
June 07 2025 | 13:06 PM

Kozhikode Young Woman Found Dead at Home Suspected Financial Stress from Online Business

കോഴിക്കോട്: കോഴിക്കോട് തളീക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ ബെഡ്ഷീറ്റ് ഉപയോ​ഗിച്ച് തൂങ്ങിയ നിലയിലായിരുന്നു ജസീറയുടെ മൃതദേഹം. മൃതദേഹം കണ്ട മക്കളാണ് റാഷിദിനെ വിളിച്ച് വിവരം അറിയിച്ചത്.

ഓൺലൈൻ ഇടപാടുകളിൽ ഉണ്ടായ സാമ്പത്തിക ബാധ്യതകളാണ് ജസീറയുടെ മരണത്തിന് കാരണമായതെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.  ജസീറയ്ക്ക് ഓൺലൈൻ ബിസിനസുമായി ബന്ധപ്പെട്ട് കടമുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് തൊട്ടിൽപാലം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. പരിശോധനയ്ക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നൽകി. ചെരണ്ടത്തൂർ മനത്താനത്ത് അബ്ദുൾ റസാഖിന്റെയും ജമീലയുടെയും മകളായിരുന്നു ജസീറ. അൽമാൻ റാഷിദ്, റുഅ റാഷിദ് എന്നിവർ മക്കളാണ്. സഹോദരൻ: റജീബ്  

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

A 28-year-old woman, Jaseera, wife of Ambalakkandy Rashid, was found dead in her home at Thalikkara, Kancheri Oli, Kozhikode. Her children discovered her body hanging from a ceiling fan. Locals suggest financial troubles from online transactions may have driven her to suicide. Thottilpalam Police have registered a case and launched an investigation. The body was sent for postmortem at Kozhikode Medical College and later handed over to the family. 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിക്കറ്റ് നഷ്ടമായതിന് പിന്നാലെ വനിതാ അംപയറുമായി തര്‍ക്കം; ആർ. അശ്വിന്‍ വീണ്ടും വിവാദത്തിൽ

latest
  •  10 hours ago
No Image

വൻ അപകടഭീഷണി കടലിൽ: തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ കേരള തീരത്ത് അടിയാൻ സാധ്യത

Kerala
  •  11 hours ago
No Image

നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 4 മണിക്കൂര്‍ അറബിക് പഠനം നിര്‍ബന്ധമാക്കി അബൂദബി

uae
  •  11 hours ago
No Image

വേടന്റെ പാട്ടുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ

Kerala
  •  11 hours ago
No Image

ഷാർജ എക്‌സ്‌പോ സെന്ററിൽ ഈദ് അൽ അദ്ഹ വിപണന മേള

uae
  •  11 hours ago
No Image

സ്കൂൾ സമയമാറ്റം; തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണം; സത്താർ പന്തല്ലൂർ

Kerala
  •  12 hours ago
No Image

ഡെലിവറി ബിസിനസുകള്‍ക്കായി പുതിയ ഹോം ഡെലിവറി പെര്‍മിറ്റ് സേവനം ആരംഭിക്കാന്‍ സഊദി അറേബ്യ

Saudi-arabia
  •  12 hours ago
No Image

കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റിൽ

Kerala
  •  12 hours ago
No Image

ആക്‌സിയം 4 ദൗത്യം വീണ്ടും നീട്ടി; വില്ലന്‍ പ്രതികൂല കാലാവസ്ഥ

International
  •  12 hours ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റക്കാരിയാണെങ്കിൽ അവളെ തൂക്കിക്കൊല്ലണം; മരണപ്പെട്ട രാജ രഘുവംശിയുടെ അമ്മ

National
  •  12 hours ago