
താമരശേരി ചുരത്തിൽ നാളെയും ഗതാഗത നിയന്ത്രണം; നിയന്ത്രണം നാളെ രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ

താമരശ്ശേരി: താമരശേരി ചുരത്തിൽ നാളെയും ഗതാഗത നിയന്ത്രണം തുടരുമെന്ന് പൊലിസ് അറിയിച്ചു. നാളെ രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ നിയന്ത്രണം തുടരും. ബലിപെരുന്നാൾ അവധിക്ക് പിന്നാലെയുള്ള ഞായറാഴ്ച ആയതിനാൽ ഉണ്ടാകാനിടയുള്ള തിരക്ക് കൂടുതൽ ഗതാഗത കുരുക്കുകൾ സൃഷ്ടിക്കുമെന്ന് കണക്കാക്കിയാണ് ഈ നടപടി.
അതേസമയം, താമരശ്ശേരി ചുരത്തില്‍ ഇന്നും സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്ന് (ശനിയാഴ്ച) വൈകിട്ട് ഏഴുമണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി താമരശ്ശേരി ഇന്‍സ്പെക്ടര്‍ സായൂജ് കുമാര്‍ നേരത്തെ അറിയിച്ചിരുന്നു.
വൈകുന്നേരം ഏഴുമുതല്‍ അര്‍ധരാത്രി വരെ ചുരത്തില്‍ അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തുന്നതിനും കൂട്ടംകൂടി നില്ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഈദ് ആഘോഷത്തോടനുബന്ധിച്ച് വിനോദസഞ്ചാരികള്‍ വാഹനങ്ങളില്‍ വന്‍തോതില്‍ എത്തുന്നത് ചുരത്തില്‍ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നതിനാലാണ് ഈ നടപടിയെന്നാണ് പൊലിസ് അറിയിച്ചത്.
Police have announced that traffic restrictions at Thamarassery Churam (Kozhikode-Wayanad border) will remain in place tomorrow from 10 AM until midnight. The move comes in anticipation of heavy post-Eid holiday traffic on Sunday. Authorities are implementing these measures to prevent congestion and ensure smooth movement. Plan your travel accordingly to avoid delays.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു; ഇതുവരെ കൊല്ലപ്പെട്ടത് രണ്ട് നേതാക്കളുൾപ്പെടെ ഏഴ് മാവോയിസ്റ്റുകൾ
latest
• 5 hours ago
അൽ ഖുവൈർ കെഎംസിസി ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
latest
• 5 hours ago
മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു
oman
• 5 hours ago
ആരോഗ്യ പ്രശ്നങ്ങള്‍; സോണിയ ഗാന്ധിയെ ഷിംലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
National
• 7 hours ago
കോഴിക്കോട് തളീക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 8 hours ago
തൃശൂരിൽ കായലിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമല്ലെന്ന് പ്രാഥമിക നിഗമനം
Kerala
• 8 hours ago
സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ
Kerala
• 8 hours ago
രാഹുല്‍ ഗാന്ധിയുടെ ആരോപണം അസംബന്ധം; തിരഞ്ഞെടുപ്പ് കമ്മിഷന്
National
• 8 hours ago
കോവിഡ് കേസുകളുടെ വർധനവ്; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആൾക്കൂട്ട പ്രചരണം വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Kerala
• 9 hours ago
കേദാർനാഥ് യത്രക്കാരുമായി പറന്ന ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; നടുറോഡിൽ അടിയന്തര ലാൻഡിങ്ങ് നടത്തി പൈലറ്റ്
National
• 9 hours ago
ഫിലിപ്പീൻസിലേക്ക് ഒരു ട്രിപ്പ് പോയാലോ? നാളെ മുതൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഫിലിപ്പീൻസിൽ വിസ രഹിത പ്രവേശനം
uae
• 10 hours ago
നിയമനം തിരികെ ലഭിക്കാൻ അധ്യാപകരിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങി; റിട്ടയേർഡ് അധ്യാപകൻ പിടിയിൽ
Kerala
• 10 hours ago
കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; ചൊവ്വാഴ്ച മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 11 hours ago
താമരശ്ശേരി ചുരത്തില്‍ ഇന്ന് വാഹനങ്ങള്‍ക്കും, സഞ്ചാരികള്‍ക്കും നിയന്ത്രണം; നിയന്ത്രണം വൈകീട്ട് ഏഴു മുതല്‍ അര്‍ധരാത്രി വരെ
latest
• 11 hours ago
ലോകത്തിലെ ഏറ്റവും ക്രൂരന്മാരായ 5 സീരിയൽ കില്ലേഴ്സ് ഇവരാണ്
crime
• 12 hours ago
ട്രെയിനിൽ നിന്നും സ്യൂട്ട് കേസിൽ 17കാരിയുടെ മൃതദേഹം വലിച്ചെറിഞ്ഞ സംഭവം; ഏഴ് പ്രതികൾ പിടിയിൽ
National
• 13 hours ago
വാട്സ്ആപ്പിലെ ഈ മാറ്റം നിങ്ങള്‍ ശ്രദ്ദിച്ചോ?
Tech
• 13 hours ago
അടിമാലിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; അപകടത്തിൽ ഒരാൾക്ക് പരുക്ക്
Kerala
• 13 hours ago
റൊണാൾഡോ 1000 ഗോളുകൾ നേടുമായിരിക്കും, പക്ഷെ ഞങ്ങൾക്കെതിരെ ഗോളടിക്കില്ല: തുറന്നു പറഞ്ഞ് സൂപ്പർതാരം
Football
• 11 hours ago
അപകീർത്തി പ്രചാരണം നടത്തിയെന്ന ആരോപണം; പത്തനംതിട്ടയിൽ സർക്കാർ സ്കൂൾ പ്യൂൺ തൂങ്ങി മരിച്ചു
Kerala
• 12 hours ago
ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പം; കൊലപ്പെടുത്തി, തല വെട്ടിയെടുത്ത് പെട്ടിയിലാക്കി പൊലിസ് സ്റ്റേഷനിലേക്ക്, ഭര്‍ത്താവ് അറസ്റ്റില്‍
latest
• 12 hours ago