HOME
DETAILS

വിഴിഞ്ഞത്തെ മത്സ്യബന്ധന ബോട്ട് കരയിലെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു; കയർ പൊട്ടി ബോട്ട് കടയിലേക്ക് വീണു

  
Web Desk
June 06 2025 | 12:06 PM

Attempt to land fishing boat in Vizhinjam fails rope breaks and boat falls into the sea

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിന്റെ അടിയിലേക്ക് താണുപോയ മത്സ്യബന്ധന ബോട്ട് കരയിലെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ക്രെയിൻ ഉപയോഗിച്ചുകൊണ്ട് ബോട്ട് പൊക്കിയെടുക്കാൻ ശ്രമം നടത്തിയെങ്കിലും കയർ പൊട്ടി ബോട്ട് നാല് തവണ കടലിലേക്ക് വീഴുകയായിരുന്നു. നിലവിൽ ബോട്ട് പൂർണമായും തകർന്ന നിലയിലാണ് ഉള്ളത്.

ഫിഷറീസ് വകുപ്പിന് കരാർ നൽകിയിരുന്ന ബോട്ടായിരുന്നു ഇത്. എട്ട് ദിവസങ്ങളോളം ബോട്ട് കടലിൽ കിടക്കുകയാണ്. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ബോട്ടിന്റെ ഇരു ഭാഗങ്ങളിലുമായി ക്രെയ്നിൽ റോപ്പ് കെട്ടി പൊക്കിയെടുക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ബോട്ട് വീണ്ടും പൊട്ടി കടലിലേക്ക് വീണത്. മണിക്കൂറുകളോളം ശ്രമിച്ചായിരുന്നു മുങ്ങൽ വിദഗ്ധർ കടലിന്റെ അടിത്തട്ടിലേക്ക് പോയി ബോട്ട് കെട്ടിയിരുന്നത്.

ബോട്ട് ഇനി കരക്ക് എടുക്കണമെങ്കിൽ വലിയ ക്രെയിൻ കൊണ്ടുവരേണ്ടിവരും. ജിയോ ഫോറൻസിക് നിർമ്മാണത്തിനായി കരാർ നൽകിയിരുന്നതാണ് ഓംങ്കാരോ എന്ന ഈ ബോട്ട്. ഇതിനോടകം തന്നെ 30 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് ബോട്ട് ഉടമ ആബ്രോസ് അറിയിച്ചത്. സർക്കാറിന്റെ സഹായം ഇല്ലെങ്കിൽ ഇനി ബോട്ട് കരയിലെത്തിക്കാൻ സാധിക്കില്ലെന്നും ബോട്ട് ഉടമ പറഞ്ഞു. 

Attempt to land fishing boat in Vizhinjam fails rope breaks and boat falls into the sea



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽ ഖുവൈർ കെഎംസിസി ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു

latest
  •  12 hours ago
No Image

മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു

oman
  •  12 hours ago
No Image

ആരോഗ്യ പ്രശ്‌നങ്ങള്‍; സോണിയ ഗാന്ധിയെ ഷിംലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  13 hours ago
No Image

കോഴിക്കോട് തളീക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 hours ago
No Image

തൃശൂരിൽ കായലിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമല്ലെന്ന് പ്രാഥമിക നി​ഗമനം

Kerala
  •  14 hours ago
No Image

സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ

Kerala
  •  15 hours ago
No Image

രാഹുല്‍ ഗാന്ധിയുടെ ആരോപണം അസംബന്ധം; തിരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  15 hours ago
No Image

കോവിഡ് കേസുകളുടെ വർധനവ്; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആൾക്കൂട്ട പ്രചരണം വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Kerala
  •  15 hours ago
No Image

കേദാർനാഥ് യത്രക്കാരുമായി പറന്ന ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; നടുറോഡിൽ അടിയന്തര ലാൻഡിങ്ങ് നടത്തി പൈലറ്റ്

National
  •  15 hours ago
No Image

ടെസ്റ്റിൽ മാത്രമല്ല, അവൻ ടി-20യിലും ഏകദിനത്തിലും ഇന്ത്യയുടെ ഓപ്പണറായി മാറും: മൈക്കൽ ക്ലർക്ക്

Cricket
  •  16 hours ago