HOME
DETAILS

തൃശൂരിൽ കായലിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമല്ലെന്ന് പ്രാഥമിക നി​ഗമനം

  
June 07 2025 | 13:06 PM

Thrissur Youths Body Found in Mullur Kayal Aadhaar Card Identifies Deceased

തൃശൂർ: തൃശൂർ ഐനിക്കാട് മുള്ളൂർ കായലിൽ നിന്ന് ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. കായലിൽ പൊന്തി കിടക്കുന്ന നിലിയിൽ നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലിസെത്തി മൃതദേഹം കായലിൽ നിന്ന് പുറത്തെടുത്തു. മൃതദേഹത്തിൽ നിന്ന് അടാട്ട് സ്വദേശി പ്രസാദിന്റെ ആധാർ കാർഡും കണ്ടെത്തി. സംഭവം കൊലപാതകമല്ലെന്നാണ് പൊലിസിന്റെ പ്രാഥമിക നി​ഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി കൊണ്ടുപോകും. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The body of a young man was recovered from Mullur Kayal in Thrissur's Ainikkad. Locals first spotted the body floating in the backwaters. Police retrieved the body and found an Aadhaar card belonging to Prasad, a resident of Adatt. Preliminary investigation suggests no foul play. Postmortem will be conducted after inquest procedures. Police have launched a detailed probe into the incident.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ

Kerala
  •  10 hours ago
No Image

രാഹുല്‍ ഗാന്ധിയുടെ ആരോപണം അസംബന്ധം; തിരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  10 hours ago
No Image

കോവിഡ് കേസുകളുടെ വർധനവ്; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആൾക്കൂട്ട പ്രചരണം വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Kerala
  •  10 hours ago
No Image

കേദാർനാഥ് യത്രക്കാരുമായി പറന്ന ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; നടുറോഡിൽ അടിയന്തര ലാൻഡിങ്ങ് നടത്തി പൈലറ്റ്

National
  •  10 hours ago
No Image

ടെസ്റ്റിൽ മാത്രമല്ല, അവൻ ടി-20യിലും ഏകദിനത്തിലും ഇന്ത്യയുടെ ഓപ്പണറായി മാറും: മൈക്കൽ ക്ലർക്ക്

Cricket
  •  11 hours ago
No Image

ഫിലിപ്പീൻസിലേക്ക് ഒരു ട്രിപ്പ് പോയാലോ? നാളെ മുതൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഫിലിപ്പീൻസിൽ വിസ രഹിത പ്രവേശനം

uae
  •  11 hours ago
No Image

നിയമനം തിരികെ ലഭിക്കാൻ അധ്യാപകരിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങി; റിട്ടയേർഡ് അധ്യാപകൻ പിടിയിൽ

Kerala
  •  11 hours ago
No Image

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; ചൊവ്വാഴ്ച മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  12 hours ago
No Image

താമരശ്ശേരി ചുരത്തില്‍ ഇന്ന് വാഹനങ്ങള്‍ക്കും, സഞ്ചാരികള്‍ക്കും നിയന്ത്രണം;  നിയന്ത്രണം വൈകീട്ട് ഏഴു മുതല്‍ അര്‍ധരാത്രി വരെ

latest
  •  12 hours ago
No Image

റൊണാൾഡോ 1000 ഗോളുകൾ നേടുമായിരിക്കും, പക്ഷെ ഞങ്ങൾക്കെതിരെ ഗോളടിക്കില്ല: തുറന്നു പറഞ്ഞ് സൂപ്പർതാരം

Football
  •  12 hours ago