
ഖത്തർ പ്രവാസികൾക്കു ഇനി പാസ്പോർട്ട് വിവരങ്ങൾ മെട്രാഷ് 2 വഴി അപ്ഡേറ്റ് ചെയ്യാം; നടപടിക്രമങ്ങൾ അറിഞ്ഞിരിക്കാം | Metrash2 App

ദോഹ: ഖത്തറിലെ പ്രവാസികൾക്കും സ്വദേശികൾക്കും ഇനി തങ്ങളുടെ പാസ്പോർട്ട് വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ–സേവന പോർട്ടൽ മുഖേന അപ്ഡേറ്റ് ചെയ്യാം. പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും കൂടുതൽ ഉപയോക്തൃ സൗഹൃദ അനുഭവം നൽകുന്ന വിധത്തിൽ മെട്രാഷ് 2 ആപ്പ് പുതിയ സവിശേഷതകളോടെ ആഭ്യന്തര മന്ത്രാലയം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. പാസ്പോർട്ട് പുതുക്കൽ, നഷ്ടപ്പെട്ട പാസ്പോർട്ടിന് പകരം പുതിയത് എടുക്കൽ തുടങ്ങിയ പാസ്പോർട്ട് സംബന്ധിച്ച വിവരങ്ങളെല്ലാം ഇനി മെട്രാഷിലൂടെ (Metrash2 App) അപ്ഡേറ്റ് ചെയ്യാൻകഴിയുമെന്ന് മന്ത്രാലയം അറിയിച്ചു. ആപ്പിലെ 'റെസിഡൻസി' വിഭാഗത്തിൽ ആണ് പ്രവാസികൾക്ക് അവരുടെ പാസ്‌പോർട്ട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ കഴിയുക. ഇത് വളരെ ലളിതമായ ഘട്ടങ്ങളിലൂടെ ചെയ്യാൻ കഴിയും:
* മെട്രാഷിൽ റസിഡൻസി വിഭാഗത്തിൽ പ്രവേശിച്ച് Change Data ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
* Change Passport ൽ ക്ലിക്ക് ചെയ്യണം.
( നിലവിലെ പാസ്പോർട്ടിന്റെ മുൻ പേജുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ആപിലെ നിർദ്ദിഷ്ട ബോക്സിൽ മുഴുവൻ പാസ്പോർട്ട് വിവരങ്ങൾ ഉൾക്കൊള്ളിക്കുന്ന വിധത്തിൽ ശരിയായ രീതിയിലാണ് ഇമേജ് അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കണം)
* പാസ്പോർട്ട് പേജുകൾ അപ്ലോഡ് ചെയ്ത ശേഷം ഫീസ് അടയ്ക്കണം. (ഫീസ് ഡിസ്പ്ലേ ചെയ്യും).
* ഖത്തർ ഐഡി ക്യൂപോസ്റ്റിന്റെ എക്സികുട്ടിവ് നിങ്ങളെ ബന്ധപ്പെടും. പുതുക്കിയ പാസ്പോർട്ട് അപേക്ഷയിൽ കൊടുത്ത വിലാസത്തിൽ തപാൽ മാർഗം അപേക്ഷകരുടെ എത്തും.
The Ministry of Interior enhances its Metrash2 app with new features, providing a more user-friendly experience for citizens, residents and visitors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നടൻ കൃഷ്ണകുമാറിനെതിരായ കേസ്: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; 69 ലക്ഷം രൂപയുടെ അപഹരണത്തിന് തെളിവുകൾ
Kerala
• 3 hours ago
വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്, സംഭവത്തിൽ പ്രതിഷേധം ശക്തം
Kerala
• 4 hours ago
സ്കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം; മലയാളി യുവ എഞ്ചിനീയറുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
uae
• 4 hours ago
ട്രംപ്–മസ്‌ക് ബന്ധം തകരുന്നു; ഡെമോക്രാറ്റുകൾക്ക് ഫണ്ട് നൽകിയാൽ ഗുരുതര പ്രത്യാഘാതമെന്ന് ട്രംപ്
International
• 4 hours ago
ചത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു; ഇതുവരെ കൊല്ലപ്പെട്ടത് രണ്ട് നേതാക്കളുൾപ്പെടെ ഏഴ് മാവോയിസ്റ്റുകൾ
latest
• 12 hours ago
താമരശേരി ചുരത്തിൽ നാളെയും ഗതാഗത നിയന്ത്രണം; നിയന്ത്രണം നാളെ രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ
Kerala
• 13 hours ago
അൽ ഖുവൈർ കെഎംസിസി ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
latest
• 13 hours ago
മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു
oman
• 13 hours ago
ആരോഗ്യ പ്രശ്‌നങ്ങള്‍; സോണിയ ഗാന്ധിയെ ഷിംലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
National
• 15 hours ago
കോഴിക്കോട് തളീക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 15 hours ago
സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ
Kerala
• 16 hours ago
രാഹുല്‍ ഗാന്ധിയുടെ ആരോപണം അസംബന്ധം; തിരഞ്ഞെടുപ്പ് കമ്മിഷന്
National
• 16 hours ago
കോവിഡ് കേസുകളുടെ വർധനവ്; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആൾക്കൂട്ട പ്രചരണം വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Kerala
• 16 hours ago
കേദാർനാഥ് യത്രക്കാരുമായി പറന്ന ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; നടുറോഡിൽ അടിയന്തര ലാൻഡിങ്ങ് നടത്തി പൈലറ്റ്
National
• 17 hours ago
താമരശ്ശേരി ചുരത്തില്‍ ഇന്ന് വാഹനങ്ങള്‍ക്കും, സഞ്ചാരികള്‍ക്കും നിയന്ത്രണം; നിയന്ത്രണം വൈകീട്ട് ഏഴു മുതല്‍ അര്‍ധരാത്രി വരെ
latest
• 18 hours ago
റൊണാൾഡോ 1000 ഗോളുകൾ നേടുമായിരിക്കും, പക്ഷെ ഞങ്ങൾക്കെതിരെ ഗോളടിക്കില്ല: തുറന്നു പറഞ്ഞ് സൂപ്പർതാരം
Football
• 18 hours ago
അപകീർത്തി പ്രചാരണം നടത്തിയെന്ന ആരോപണം; പത്തനംതിട്ടയിൽ സർക്കാർ സ്കൂൾ പ്യൂൺ തൂങ്ങി മരിച്ചു
Kerala
• 19 hours ago
ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പം; കൊലപ്പെടുത്തി, തല വെട്ടിയെടുത്ത് പെട്ടിയിലാക്കി പൊലിസ് സ്റ്റേഷനിലേക്ക്, ഭര്‍ത്താവ് അറസ്റ്റില്‍
latest
• 19 hours ago
ടെസ്റ്റിൽ മാത്രമല്ല, അവൻ ടി-20യിലും ഏകദിനത്തിലും ഇന്ത്യയുടെ ഓപ്പണറായി മാറും: മൈക്കൽ ക്ലർക്ക്
Cricket
• 17 hours ago
ഫിലിപ്പീൻസിലേക്ക് ഒരു ട്രിപ്പ് പോയാലോ? നാളെ മുതൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഫിലിപ്പീൻസിൽ വിസ രഹിത പ്രവേശനം
uae
• 17 hours ago
നിയമനം തിരികെ ലഭിക്കാൻ അധ്യാപകരിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങി; റിട്ടയേർഡ് അധ്യാപകൻ പിടിയിൽ
Kerala
• 17 hours ago