HOME
DETAILS
MAL
എസ്.കെ.എസ്.ബി.വി ഭാരവാഹികള്‍
backup
September 05 2016 | 19:09 PM
അമ്പലപ്പുഴ: എസ്.കെ.എസ്.ബി.വി സി.എം. എം.എച്ച് മദ്രസ യൂനിറ്റ് പുനസംഘടിപ്പിച്ചു. അഹമ്മദ് അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു. സ്വദര്‍ മുഅല്ലിം ഇല്‍യാസ് ഫൈസി അധ്യക്ഷനായി. ശഹീര്‍ മുസ്‌ലിയാര്‍ ,നൂര്‍മുഹമ്മദ് മുസ്‌ലിയാര്‍, ഒ. സൈദ്മുഹമ്മദ് മാസ്റ്റര്‍, സുധീര്‍ അഹ്‌സനി തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: സജീര്‍ മുസ്‌ലിയാര്‍( ജന.കണ്‍വീനര്‍), മുഹമ്മദ് ഇസ്മായില്‍ ഹുദവി ( ജോ.കണ്‍വീനര്‍),മുഹമ്മദ് ഫിറോസ്( പ്രസിഡന്റ്) , മുഹമ്മദ് സുഹൈല്‍ (വൈ. പ്രസിഡന്റ്), അദ്‌നാന്‍ യാസീന്‍ (ജന.സെക്രട്ടറി), അബൂതാഹിര്‍, ആശിഖ് (ജോ.സെക്രട്ടറിമാര്‍), ബിലാല്‍ (ഖജാന്‍ജി)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."