
ഇറാൻ-ഇസ്റാഈൽ സംഘർഷം: അബൂദബി വിമാനത്താവളത്തിൽ വിമാന സർവിസുകൾ തടസ്സപ്പെട്ടു

സയിദ് ഇന്റർനാഷണൽ എയർപോർട്ടിലെ വിമാന സർവിസുകൾ ഇന്നും തടസപെട്ടതായി എയർപോർട്ട് അധികൃതർ അറിയിച്ചു. “വിമാന സർവിസുകൾ… കാല താമസങ്ങളും റദ്ദാക്കലുകളും ഉൾപ്പെടെയുള്ള തടസ്സങ്ങൾ നേരിടുന്നു. ഞങ്ങൾ എയർലൈനുകളുമായും സർക്കാർ പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുന്നു,” എയർപോർട്ടിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.
യാത്രക്കാർ എയർപോർട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അവരുടെ എയർലൈനുകളുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിമാന വിവരങ്ങൾ പരിശോധിക്കണമെന്ന് എയർപോർട്ട് അറിയിച്ചു.
ഇറാൻ, ഇറാഖ്, ഇസ്റാഈൽ, മേഖലയിലെ മറ്റു ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ വ്യോമപാത അടച്ചതിനെ തുടർന്ന് യുഎഇയിലെ പ്രധാന വിമാനക്കമ്പനികളായ എമിറേറ്റ്സ്, എത്തിഹാദ്, ഫ്ലൈദുബൈ, എയർ അറേബ്യ എന്നിവ വ്യാപകമായ വിമാന റദ്ദാക്കലുകളും റൂട്ട് മാറ്റങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിലൂടെ മിഡിൽ ഈസ്റ്റിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ തങ്ങളുടെ വിമാന സ്റ്റാറ്റസ് പരിശോധിക്കണമെന്നും ബുക്കിംഗ് മാറ്റിവയ്ക്കാനുള്ള ഓപ്ഷനുകൾ പരിഗണിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ്സ് ജോർദാൻ (അമ്മാൻ), ലെബനൻ (ബെയ്റൂട്ട്), ഇറാൻ (തെഹ്റാൻ), ഇറാഖ് (ബാഗ്ദാദ്, ബസ്റ) എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ജൂൺ 30 വരെ നിർത്തിവച്ചു, ജോർദാനിലേക്കും ലെബനനിലേക്കുമുള്ള വിമാനങ്ങൾ ജൂൺ 22 വരെ റദ്ദാക്കി. ടെൽ അവീവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവിസുകളും തുടർന്നും റദ്ദാക്കിയിരിക്കുകയാണ്.
Flight services at Said International Airport are experiencing disruptions today due to technical issues, resulting in delays and cancellations. Airport authorities are working closely with airlines and government stakeholders to resolve the situation and minimize inconvenience to passengers [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി
Kerala
• 3 days ago
പാലക്കാട് വീട് കുത്തിത്തുറന്ന് 23 പവന്‍ സ്വര്‍ണം കവര്‍ന്നു; കേസ്
Kerala
• 3 days ago
പാസ്‌പോർട്ട് അപേക്ഷയിലെ ഫോട്ടോകൾ സംബന്ധിച്ച നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 3 days ago
ഭീഷണികള്‍ക്ക് മുന്നില്‍ മുട്ട് മടക്കില്ല; വടകര അങ്ങാടിയില്‍ കൂടെ നടക്കാന്‍ ആരുടേയും സ്‌പെഷ്യല്‍ പെര്‍മിഷന്‍ വേണ്ട: ഷാഫി പറമ്പില്‍
Kerala
• 3 days ago
മകന്റെ ആത്മഹത്യയ്ക്ക് കാരണം ചാറ്റ്ജിപിടി; ഓപ്പണ്‍ എഐക്കും സാം ആള്‍ട്ട്മാനുമെതിരെ പരാതി നല്‍കി മാതാപിതാക്കള്‍
International
• 3 days ago
അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവെപ്പ്; രണ്ട് മരണം
International
• 3 days ago.png?w=200&q=75)
വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം: യുഡിഎഫ് പ്രതിഷേധം; കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ പൊലിസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ്
Kerala
• 3 days ago
വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം; ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്; തടഞ്ഞ് പൊലിസ്; സംഘര്‍ഷം
Kerala
• 3 days ago
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 21-കാരന് 60 വർഷം കഠിനതടവും, 20,000 രൂപ പിഴയും
crime
• 3 days ago
അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയിൽ തിരിച്ചടി
Kerala
• 3 days ago
കടം നൽകിയ പണം തിരിച്ചു നൽകിയില്ല; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരന്മാർ അറസ്റ്റിൽ
crime
• 3 days ago
26 മണിക്കൂര്‍ നീണ്ട പ്രയത്നം; മണ്ണും പാറക്കഷണങ്ങളും നീക്കി; താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിച്ചു
Kerala
• 3 days ago
യുഎഇയിലെ എല്ലാ സ്കൂളുകള്‍ക്കും നാലാഴ്ചത്തെ വിന്റര്‍ അവധി ലഭിക്കില്ല; കാരണമിത്
uae
• 4 days ago
സംസ്ഥാനത്ത് പൂട്ടിയ ക്വാറികൾ നിയമപരമായി ക്രമവത്കരിക്കും: മന്ത്രി കെ രാജൻ
Kerala
• 4 days ago
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; നടി ലക്ഷ്മി മോനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Kerala
• 4 days ago
സഊദിയില്‍ വനിതയെ ആക്രമിച്ച നാല് യുവതികളടക്കം ആറു പേര് പിടിയില്‍
Saudi-arabia
• 4 days ago
‘ബ്ലൂ ഡ്രാഗൺ’ ഭീതിയിൽ ഒരു രാജ്യം; ബീച്ചുകൾ അടച്ചു, വിഷമുള്ള കടൽജീവിയെ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊലിസ്
International
• 4 days ago
രാഹുലിനെതിരേ കേസെടുത്ത് ക്രൈംബ്രാഞ്ച്
Kerala
• 4 days ago
80,000 രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് മരത്തില്‍ കയറി കുരങ്ങന്: താഴേക്കെറിഞ്ഞ പണവുമായി കടന്നുകളഞ്ഞ് ആളുകള്‍; വീഡിയോ
National
• 4 days ago
വിമാനത്തിൽ ഫലസ്തീൻ വംശജനെ എയർഹോസ്റ്റസ് മർദിച്ചു; 175 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയിൽ കേസ്
International
• 4 days ago
അടിച്ചാൽ തിരിച്ചടിക്കും, കോൺഗ്രസ് നേതാക്കളെ ആക്രമിച്ചാൽ നിശബ്ദരായി നോക്കിനിൽക്കില്ല; രമേശ് ചെന്നിത്തല
Kerala
• 4 days ago