
തരംഗമായി ChatGPT: സിനിമാറ്റിക് എഐ ചിത്രങ്ങൾ സൃഷ്ടിക്കാനുള്ള മികച്ച പ്രോംപ്റ്റുകൾ പരിചയപ്പെടാം
.png?w=200&q=75)
ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും എഐ ഫോട്ടോ എഡിറ്റിംഗിന്റെ ഒരു പുതിയ ട്രെൻഡ് വന്നിരിക്കുന്നത് എല്ലാവരും അറിഞ്ഞിരിക്കും അല്ലേ ?. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗിബ്ലി ഇമേജിന്റെ ട്രെൻഡ് വന്നതുപോലെ, ഇപ്പോൾ ആളുകൾ അവരുടെ ഫോട്ടോകൾ ChatGPT-ലേക്ക് അപ്‌ലോഡ് ചെയ്ത് പ്രോംപ്റ്റ് ഉപയോഗിച്ച് സിനിമാറ്റിക് ലുക്കിൽ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷേ ഇത്തരം സിനിമാറ്റിക് എഐ ഇമേജുകൾ നിർമ്മിക്കാൻ ഉപയോഗിക്കാവുന്ന പ്രോംപ്റ്റുകളും അവ എങ്ങനെ ഉപയോഗിക്കാമെന്നും കൂടുതൽ പേർക്കും അറിയില്ല. ഏതെല്ലാം പ്രോംപ്റ്റുകളാണ് ഇത്തരം സിനിമാറ്റിക് എഐ ഇമേജുകൾ നിർമ്മിക്കാൻ നൽകേണ്ടത് എന്ന് നോക്കാം.
എന്താണ് ഈ സിനിമാറ്റിക് AI ഇമേജുകൾ, എന്തുകൊണ്ട് വൈറലാകുന്നു?
ഇവയെ "സിനിമാറ്റിക് AI പോർട്രെയ്റ്റുകൾ" അല്ലെങ്കിൽ "AI-ജനറേറ്റഡ് സിനിമാറ്റിക് ഫോട്ടോകൾ" എന്ന് വിളിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ ഇവ "AI എസ്തെറ്റിക് എഡിറ്റുകൾ", "ഫിലിം നോയർ AI", അല്ലെങ്കിൽ "സൈബർപങ്ക് AI പോർട്രെയ്റ്റുകൾ" എന്നിങ്ങനെ ടാഗ് ചെയ്യപ്പെടാറുണ്ട്.
എന്തുകൊണ്ട് വൈറലാണ്
വിഷ്വൽ ആകർഷണം: മൂഡി ലൈറ്റിംഗ്, ഉയർന്ന കോൺട്രാസ്റ്റ്, 35mm ഫിലിം ഗ്രെയിൻ, ഷാലോ ഡെപ്ത് ഓഫ് ഫീൽഡ് തുടങ്ങിയവ ഈ ചിത്രങ്ങൾക്ക് സിനിമാറ്റിക് ലുക്ക് നൽകുന്നു, ഇത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കുന്നു.
എളുപ്പമുള്ള നിർമ്മാണം: AI ടൂളുകൾ ഉപയോഗിച്ച് ആർക്കും എളുപ്പത്തിൽ പ്രൊഫഷണൽ ലുക്കിൽ ചിത്രങ്ങൾ സൃഷ്ടിക്കാം.
സോഷ്യൽ മീഡിയ ട്രെൻഡുകൾ: ഇൻസ്റ്റാഗ്രാം, ടിക്‌ടോക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ സൈബർപങ്ക്, ഫിലിം നോയർ, അല്ലെങ്കിൽ സ്ട്രീറ്റ് ഫോട്ടോഗ്രാഫി ശൈലികൾ വളരെ ജനപ്രിയമാണ്.
ChatGPT-ൽ സിനിമാറ്റിക് AI ഇമേജുകൾ എങ്ങനെ സൃഷ്ടിക്കാമെന്ന് നോക്കാം
ChatGPT നിങ്ങളുടെ ഇ-മെയിൽ ഉപയോഗിച്ച് ലോഗിൻ ചെയ്യുക:
ഫോട്ടോ അപ്‌ലോഡ് ചെയ്യുക; വ്യക്തവും ഉയർന്നതും നിലവാരമുള്ളതുമായ ഫോട്ടോകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക
സബ്മിറ്റ് ചെയ്ത് കാത്തിരിക്കുക:
AI ഫോട്ടോയും പ്രോംപ്റ്റും പ്രോസസ്സ് ചെയ്ത് സിനിമാറ്റിക് ഇമേജ് സൃഷ്ടിക്കും. കുറച്ച് കാത്തിരിക്കണമെന്ന് മാത്രം. ഇതിന് കുറച്ച് സെക്കൻഡുകൾ മുതൽ ഒരു മിനിറ്റ് വരെ എടുക്കും. ജനറേറ്റ് ചെയ്ത ഇമേജ് ഡൗൺലോഡ് ചെയ്യുക.
താഴെ നൽകിയിരിക്കുന്ന പ്രോംപ്റ്റ് ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കാം
1- A highly stylized portrait of same person in image with sharp features, flawless fair skin, wearing a black t-shirt, black sunglasses and standing against a bold red gradient background, confidently.
The lighting is dramatic and cinematic, emphasizing his facial structure and giving a luxury fashion magazine vibe.
Ultra-realistic, high-detail, editorial photography style. 4K
resolution, symmetrical composition, minimal background elements. 4:3 ratio
2- Use this image to create A dramatic black and white portrait of a confident looking man. sitting on a wooden stool against a dark studio background. He is wearing a well-fitted, all-black suit with a black shirt, and black pant small silver chain at naki and small silver watch slightly unbuttoned at the top, exuding a moody and powerful aura. His posture is relaxed yet dominant, with one arm resting on his leg and the other one in his pant pocket The lighting is soft but directional creating
3- Cinematic overhead shot of me standing still a brick city sidewalk, wearing a dark oversized blazer, motion-blurred crowd rushes past around me moody lighting 35mm film look. Shallow depth of field, sharp focus on me. Ration portrait 4:3"
4- Image with sharp features, flaw a black t-shirt, black sunglasse a bold red gradient background The lighting is dramatic and cin his facial structure and giving a magazine vibe.
Ultra-realistic, high-detail, edito style.
4K resolution, symmetrical com background elements. 4:3 ratio
5- Ultra-realistic editorial portrait of me with sharp facial structure, smooth fair skin, and voluminous textured crop hairstyle with messy waves and a clean taper fade. I'm dressed in a luxurious black tuxedo with a wide satin shawl lapel, pleated whittdress shirt, and an elegant
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം
National
• 2 days ago
സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്
Kuwait
• 2 days ago
ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി
National
• 2 days ago
'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്
International
• 2 days ago
ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു
International
• 2 days ago
ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്
National
• 2 days ago
പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം
Kerala
• 2 days ago
വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ
Kerala
• 2 days ago
വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ
latest
• 2 days ago
സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്
Kerala
• 2 days ago
കാണാതായിട്ട് ആറ് ദിവസം; ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി
National
• 2 days ago
മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല
Kuwait
• 2 days ago
തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല
Kerala
• 2 days ago
ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി
Saudi-arabia
• 2 days ago
ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്
Kerala
• 2 days ago
യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ
uae
• 2 days ago
എമിറേറ്റ്സ് റോഡ് വികസനം: 750 മില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം
uae
• 2 days ago
കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നു; ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണ്; വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രതികരണം
Kerala
• 2 days ago
താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു
Kerala
• 2 days ago
പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്
National
• 2 days ago
ആംബുലന്സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി
Kerala
• 2 days ago