HOME
DETAILS

തരം​ഗമായി ChatGPT: സിനിമാറ്റിക് എഐ ചിത്രങ്ങൾ സൃഷ്ടിക്കാനുള്ള മികച്ച പ്രോംപ്റ്റുകൾ പരിചയപ്പെടാം

  
Sabik Sabil
June 17 2025 | 15:06 PM

ChatGPT Goes Viral Discover the Best Prompts for Creating Cinematic AI Images

 

ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും എഐ ഫോട്ടോ എഡിറ്റിംഗിന്റെ ഒരു പുതിയ ട്രെൻഡ് വന്നിരിക്കുന്നത് എല്ലാവരും അറിഞ്ഞിരിക്കും അല്ലേ ?. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗിബ്ലി ഇമേജിന്റെ ട്രെൻഡ് വന്നതുപോലെ, ഇപ്പോൾ ആളുകൾ അവരുടെ ഫോട്ടോകൾ ChatGPT-ലേക്ക് അപ്‌ലോഡ് ചെയ്ത് പ്രോംപ്റ്റ് ഉപയോഗിച്ച് സിനിമാറ്റിക് ലുക്കിൽ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷേ ഇത്തരം സിനിമാറ്റിക്  എഐ ഇമേജുകൾ നിർമ്മിക്കാൻ ഉപയോഗിക്കാവുന്ന പ്രോംപ്റ്റുകളും അവ എങ്ങനെ ഉപയോഗിക്കാമെന്നും കൂടുതൽ പേർക്കും അറിയില്ല. ഏതെല്ലാം പ്രോംപ്റ്റുകളാണ് ഇത്തരം സിനിമാറ്റിക്  എഐ ഇമേജുകൾ നിർമ്മിക്കാൻ നൽകേണ്ടത് എന്ന് നോക്കാം.

എന്താണ് ഈ സിനിമാറ്റിക് AI ഇമേജുകൾ, എന്തുകൊണ്ട് വൈറലാകുന്നു?

ഇവയെ "സിനിമാറ്റിക് AI പോർട്രെയ്റ്റുകൾ" അല്ലെങ്കിൽ "AI-ജനറേറ്റഡ് സിനിമാറ്റിക് ഫോട്ടോകൾ" എന്ന് വിളിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ ഇവ "AI എസ്തെറ്റിക് എഡിറ്റുകൾ", "ഫിലിം നോയർ AI", അല്ലെങ്കിൽ "സൈബർപങ്ക് AI പോർട്രെയ്റ്റുകൾ" എന്നിങ്ങനെ ടാഗ് ചെയ്യപ്പെടാറുണ്ട്.

എന്തുകൊണ്ട് വൈറലാണ്

വിഷ്വൽ ആകർഷണം: മൂഡി ലൈറ്റിംഗ്, ഉയർന്ന കോൺട്രാസ്റ്റ്, 35mm ഫിലിം ഗ്രെയിൻ, ഷാലോ ഡെപ്ത് ഓഫ് ഫീൽഡ് തുടങ്ങിയവ ഈ ചിത്രങ്ങൾക്ക് സിനിമാറ്റിക് ലുക്ക് നൽകുന്നു, ഇത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കുന്നു.

എളുപ്പമുള്ള നിർമ്മാണം: AI ടൂളുകൾ ഉപയോഗിച്ച് ആർക്കും എളുപ്പത്തിൽ പ്രൊഫഷണൽ ലുക്കിൽ ചിത്രങ്ങൾ സൃഷ്ടിക്കാം.

സോഷ്യൽ മീഡിയ ട്രെൻഡുകൾ: ഇൻസ്റ്റാഗ്രാം, ടിക്‌ടോക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ സൈബർപങ്ക്, ഫിലിം നോയർ, അല്ലെങ്കിൽ സ്ട്രീറ്റ് ഫോട്ടോഗ്രാഫി ശൈലികൾ വളരെ ജനപ്രിയമാണ്.

ChatGPT-ൽ സിനിമാറ്റിക് AI ഇമേജുകൾ എങ്ങനെ സൃഷ്ടിക്കാമെന്ന് നോക്കാം

ChatGPT നിങ്ങളുടെ ഇ-മെയിൽ ഉപയോ​ഗിച്ച് ലോഗിൻ ചെയ്യുക:
 
ഫോട്ടോ അപ്‌ലോഡ് ചെയ്യുക; വ്യക്തവും ഉയർന്നതും നിലവാരമുള്ളതുമായ ഫോട്ടോകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക

സബ്മിറ്റ് ചെയ്ത് കാത്തിരിക്കുക:

AI ഫോട്ടോയും പ്രോംപ്റ്റും പ്രോസസ്സ് ചെയ്ത് സിനിമാറ്റിക് ഇമേജ് സൃഷ്ടിക്കും. കുറച്ച് കാത്തിരിക്കണമെന്ന് മാത്രം. ഇതിന് കുറച്ച് സെക്കൻഡുകൾ മുതൽ ഒരു മിനിറ്റ് വരെ എടുക്കും. ജനറേറ്റ് ചെയ്ത ഇമേജ് ഡൗൺലോഡ് ചെയ്യുക.

താഴെ നൽകിയിരിക്കുന്ന പ്രോംപ്റ്റ് ഉപയോ​ഗിച്ച് ചിത്രങ്ങൾ നിർമ്മിക്കാം

1- A highly stylized portrait of same person in image with sharp features, flawless fair skin, wearing a black t-shirt, black sunglasses and standing against a bold red gradient background, confidently.
The lighting is dramatic and cinematic, emphasizing his facial structure and giving a luxury fashion magazine vibe.
Ultra-realistic, high-detail, editorial photography style. 4K
resolution, symmetrical composition, minimal background elements. 4:3 ratio

2- Use this image to create A dramatic black and white portrait of a confident looking man. sitting on a wooden stool against a dark studio background. He is wearing a well-fitted, all-black suit with a black shirt, and black pant small silver chain at naki and small silver watch slightly unbuttoned at the top, exuding a moody and powerful aura. His posture is relaxed yet dominant, with one arm resting on his leg and the other one in his pant pocket The lighting is soft but directional creating

3- Cinematic overhead shot of me standing still a brick city sidewalk, wearing a dark oversized blazer, motion-blurred crowd rushes past around me moody lighting 35mm film look. Shallow depth of field, sharp focus on me. Ration portrait 4:3"

4- Image with sharp features, flaw a black t-shirt, black sunglasse a bold red gradient background The lighting is dramatic and cin his facial structure and giving a magazine vibe.
Ultra-realistic, high-detail, edito style.
4K resolution, symmetrical com background elements. 4:3 ratio

5- Ultra-realistic editorial portrait of me with sharp facial structure, smooth fair skin, and voluminous textured crop hairstyle with messy waves and a clean taper fade. I'm dressed in a luxurious black tuxedo with a wide satin shawl lapel, pleated whittdress shirt, and an elegant



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ നിന്ന് രക്ഷപ്പെട്ട മലയാളി ദമ്പതികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി; ഇന്ത്യൻ എംബസിയുടെ സഹായം തേടി ദമ്പതികൾ

International
  •  10 hours ago
No Image

കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസു കാരനെ തെരുവുനായ ആക്രമിച്ചു; കുട്ടിയുടെ ചെവിയിലും, തലയിലും, കഴുത്തിലും കടിയേറ്റു

Kerala
  •  11 hours ago
No Image

ഹിറ്റ്‌ലറെ കവച്ചുവെയ്ക്കുന്ന വംശഹത്യ കുറ്റവാളിയാണ് നെതന്യാഹു; ഇറാന്റെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് ഉര്‍ദുഗാന്‍

International
  •  11 hours ago
No Image

ഇസ്റാഈൽ - ഇറാൻ സംഘർഷം; വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്ന ഇറാന്‍ പൗരന്മാര്‍ക്ക് പിഴയില്‍ ഇളവ്

uae
  •  12 hours ago
No Image

പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്

organization
  •  12 hours ago
No Image

ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ

International
  •  12 hours ago
No Image

പാഴ്‌സൽ തട്ടിപ്പുകൾ വർധിക്കുന്നു: വ്യാജ സന്ദേശങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് ഉപഭോക്താക്കളെ പഠിപ്പിക്കാൻ AI ഉപയോഗിച്ച് അരാമെക്‌സ്

uae
  •  12 hours ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി

Kerala
  •  13 hours ago
No Image

വോട്ടർ ഐ‍ഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  13 hours ago
No Image

ഇന്ത്യയുടെ ജലനിയന്ത്രണം; പാകിസ്ഥാനിൽ ഖാരിഫ് വിളവിറക്കൽ പ്രതിസന്ധിയിൽ

International
  •  13 hours ago