HOME
DETAILS

ഇസ്റാഈൽ - ഇറാൻ സംഘർഷം; വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്ന ഇറാന്‍ പൗരന്മാര്‍ക്ക് പിഴയില്‍ ഇളവ്

  
Abishek
June 18 2025 | 16:06 PM

UAE Announces Fine Waiver for Overstaying Iranian Citizens

അബൂദബി: യുഎഇയില്‍ വിസ കാലാവധി കഴിഞ്ഞ് താമസിക്കുന്ന ഇറാന്‍ പൗരന്മാര്‍ക്ക് പിഴയില്‍ ഇളവ് പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റിയുടെ (ഐസിപി) തീരുമാനപ്രകാരം, താമസ വിസയോ സന്ദര്‍ശക വിസയോ ഉള്ള ഇറാനിയന്‍ പൗരന്മാര്‍ രാജ്യം വിടുന്നതില്‍ കാലതാമസം നേരിട്ടതിന്റെ പിഴകളില്‍ നിന്ന് ഒഴിവാക്കപ്പെടും. ഈ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹരായവര്‍ സ്മാര്‍ട്ട് സര്‍വിസ് പ്ലാറ്റ്‌ഫോമിലൂടെ രജിസ്റ്റര്‍ ചെയ്യുകയോ രാജ്യത്തെ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. വ്യോമാതിര്‍ത്തി അടയ്ക്കുകയും വിമാന സര്‍വിസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തതിനാല്‍ സ്വദേശത്തേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്ക് ആശ്വാസം നല്‍കുകയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം.

മേഖലയില്‍ നിലവിലുള്ള സാഹചര്യങ്ങളോടുള്ള പ്രതികരണമായാണ് ഈ ഇളവ്. യുഎഇയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പൂര്‍ണ പിന്തുണ ഉറപ്പാക്കുന്നതിനും മാനുഷിക പരിഗണനകള്‍ ഉള്‍ക്കൊള്ളുന്നതിനുമുള്ള ഐസിപിയുടെ പ്രതിജ്ഞാബദ്ധത ഇത് വ്യക്തമാക്കുന്നു.

The UAE has introduced a fine exemption for Iranian citizens who have overstayed their residence or visit visas. According to the Federal Authority for Identity, Citizenship, Customs, and Port Security (ICP), penalties for delays in leaving the country will be waived for these individuals.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റ്സിൽ ക്യാബിൻ ക്രൂ: യോഗ്യത, അപേക്ഷ, ശമ്പളം, ആനുകൂല്യങ്ങൾ തുടങ്ങിയ കാര്യങ്ങളറിയാം

uae
  •  15 hours ago
No Image

ഷാർജ ട്രാഫിക് പിഴ ഇളവ്: പിഴ ഇളവ് ലഭിക്കാത്ത കുറ്റകൃത്യങ്ങൾ അറിയാം

uae
  •  15 hours ago
No Image

തുടർച്ചയായ സംഘർഷങ്ങൾക്ക് പിന്നാലെ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം

Kerala
  •  15 hours ago
No Image

അർജന്റൈൻ സൂപ്പർതാരം അൽ നസറിലേക്കില്ല; റൊണാൾഡോക്കും സംഘത്തിനും തിരിച്ചടി

Football
  •  16 hours ago
No Image

മഹാരാഷ്ട്രയിൽ 1.5 കോടിയുടെ കവർച്ച നടത്തിയ മലയാളി സംഘം വയനാട്ടിൽ പിടിയിൽ

Kerala
  •  16 hours ago
No Image

2026 ലോകകപ്പിൽ അവൻ മികച്ച പ്രകടനം നടത്തും: റൊണാൾഡോ നസാരിയോ

Football
  •  17 hours ago
No Image

സെപ്റ്റംബറോടെ എടിഎമ്മുകളിൽ നിന്ന് 500 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്താൻ ബാങ്കുകളോട് ആർബിഐ? സത്യം ഇതാണ്; വ്യാജ വാർത്തകളിൽ മുന്നറിയിപ്പ്

National
  •  17 hours ago
No Image

മ്യാൻമർ അതിർത്തിയിൽ ഇന്ത്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി ഉൾഫ(ഐ); ആക്രമണം നിഷേധിച്ച് സൈന്യം

National
  •  18 hours ago
No Image

പരപ്പനങ്ങാടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തൃശൂരിൽ കടലിൽ നിന്നും കണ്ടെത്തി

Kerala
  •  18 hours ago
No Image

അദ്ദേഹം ഉള്ളതുകൊണ്ട് മാത്രമാണ് താരങ്ങൾ ആ ടീമിലേക്ക് പോവുന്നത്: റാക്കിറ്റിച്ച്

Football
  •  18 hours ago