
പാകിസ്ഥാനികളുടെ കൊലയാളി; പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിൽ പാക് പ്രവാസികളുടെ പ്രതിഷേധം

വാഷിംഗ്ടൺ:അമേരിക്കയിൽ സന്ദർശനത്തിനെത്തിയ പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിലെ പാക് പ്രവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. വാഷിംഗ്ടണിലെ ഫോർ സീസൺസ് ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാർ ‘ഭീരു, കൂട്ടക്കൊലപാതകി, പാകിസ്ഥാനികളുടെ കൊലയാളി’ എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി. പാകിസ്ഥാനിൽ തടസ്സമില്ലാത്ത ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഹോട്ടലിനുള്ളിൽ പ്രവേശിക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ ഹോട്ടൽ അധികൃതർ തടഞ്ഞു.
പ്രതിഷേധം സംഘടിപ്പിച്ചത് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) ആണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ‘കൂട്ടക്കൊലയാളി അസിം മുനീർ, തോക്കുകൾ സംസാരിക്കുമ്പോൾ ജനാധിപത്യം മരിക്കുന്നു, അസിം മുനീർ, നിന്റെ സമയം കഴിഞ്ഞു - പാകിസ്ഥാൻ ഉയരും, ജനാധിപത്യ പാകിസ്ഥാനുവേണ്ടിയുള്ള പ്രസ്ഥാനം’ എന്നീ വാചകങ്ങൾ മൊബൈൽ ബിൽബോർഡുകളിൽ പ്രദർശിപ്പിച്ചാണ് പ്രവാസികൾ പ്രതിഷേധിച്ചത്.
ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ നേരത്തെ, ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വന്നാലും കീഴടങ്ങില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ഏതു തരത്തിലുള്ള പീഡനങ്ങൾ നേരിടേണ്ടി വന്നാലും താൻ ഒരിക്കലും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, ഞായറാഴ്ച മുതൽ അഞ്ച് ദിവസത്തെ സന്ദർശനത്തിനാണ് അസിം മുനീർ യുഎസിലെത്തിയത്.
Asim Munir is facing backlash from the Pakistani community in the United States, where he is being denounced as a mass murderer dictator and a source of national shame. pic.twitter.com/Bf5DPgiG8j
— Meru (@MeruBhaiya) June 17, 2025
In Washington, Pakistani diaspora protested outside the Four Seasons Hotel against Pakistan Army Chief Asim Munir, labeling him a "coward" and "mass murderer" during his US visit. Demanding uninterrupted democracy in Pakistan, protesters, reportedly linked to Imran Khan’s PTI party, displayed mobile billboards with slogans like “Asim Munir, your time is up” and “Democracy dies when guns speak.” Hotel authorities blocked their entry. The protest follows the Pahlgham terror attack, which killed 26 civilians, coinciding with Munir’s five-day US visit starting Sunday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു
Kerala
• a day ago
പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത
Kerala
• a day ago
അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്
Kerala
• a day ago
കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ
Kerala
• a day ago
എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം
National
• a day ago
കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ
Kerala
• a day ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ
Kerala
• a day ago
സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍
International
• a day ago
ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും
auto-mobile
• a day ago
ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു
Kerala
• a day ago
നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു
National
• 2 days ago
പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Kerala
• 2 days ago
തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങള്; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച
National
• 2 days ago
ഇനി ബാക്ക് ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം
National
• 2 days ago
ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്
Cricket
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി
National
• 2 days ago
അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ
Football
• 2 days ago
ഗോരഖ്പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Kerala
• 2 days ago
അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന
Kerala
• 2 days ago
ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ
Cricket
• 2 days ago
ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?
Tech
• 2 days ago