HOME
DETAILS

വോട്ടർ ഐ‍ഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

  
Abishek
June 18 2025 | 15:06 PM

Election Commission Launches New System for Faster Voter ID Card Delivery in Delhi

ഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ 15 ദിവസത്തിനുള്ളില്‍ നല്‍കുന്നതിനുള്ള പുതിയ സംവിധാനം ആരംഭിച്ചു. നിലവില്‍ ഒരു മാസത്തില്‍ കൂടുതല്‍ സമയം വേണ്ടിവരുന്ന പ്രക്രിയയാണ് ഇപ്പോള്‍ കുറഞ്ഞ കാലയളവില്‍ നടക്കുന്നത്. വോട്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യത കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ പുതിയ സംവിധാനം ആരംഭിച്ചത്. വോട്ടര്‍ പട്ടികയില്‍ പുതിയ പേര് ചേര്‍ക്കുക, നിലവിലുള്ള വിവരങ്ങള്‍ പുതുക്കുക തുടങ്ങിയ പ്രക്രിയകള്‍ക്ക് ശേഷം 15 ദിവസത്തിനകം ഇനി വോട്ടര്‍ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യും. 

ഈ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിന് പുറമേ, വോട്ടര്‍മാര്‍ക്ക് അവരുടെ ഐഡി കാര്‍ഡിന്റെ വിതരണ പുരോഗതി ട്രാക്ക് ചെയ്യാനും പുതിയ സംവിധാനം അവസരമൊരുക്കും. കൂടാതെ, എസ്എംഎസ് മുഖേന ഓരോ ഘട്ടത്തെക്കുറിച്ചും വോട്ടര്‍മാരെ അറിയിക്കുകയും ചെയ്യും.

The Election Commission of India has introduced a new system in Delhi to deliver voter ID cards within 15 days, significantly reducing the current processing time of over a month. This initiative aims to enhance voter services and ensure greater transparency in the electoral process.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  3 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  3 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  3 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  3 days ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  3 days ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  3 days ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  3 days ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  3 days ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  3 days ago
No Image

ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രാഈലും യൂറോപ്യൻ യൂണിയനും കരാറിൽ

International
  •  3 days ago