HOME
DETAILS

ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം: കോഴിക്കോട് ലോട്ടറി കടകളിൽ പരിശോധന, പണവും രേഖകളും പിടികൂടി

  
Ajay
June 24 2025 | 17:06 PM

Illegal Single Number Lottery Kozhikode Shops Raided Cash and Records Seized

കോഴിക്കോട്: നിരോധിതമായ ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം വ്യാപകമാണെന്നാരോപണങ്ങളെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ടൗണിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി ലോട്ടറിക്കടകളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വൻതോതിലുള്ള പണവും രേഖകളും പിടികൂടി.

താമരശ്ശേരി, കൊടഞ്ചേരി, കാക്കൂര്‍, മുക്കം, കൊടുവള്ളി എന്നിവിടങ്ങളിലുള്ള എസ്‌ഐമാരുടെയും സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളുടെയും സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന ഇന്നലെ രാത്രി ഏഴ് മണിയോടെ ആരംഭിച്ചു.

പിടിക്കപ്പെടാതിരിക്കാൻ മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ദുരുപയോഗം

ബികെ ലോട്ടറീസ്, ന്യൂസ്റ്റാര്‍ ലക്കി സെന്‍റര്‍, ഗോള്‍ഡന്‍ ലോട്ടറി, ഗോള്‍ഡന്‍ ലക്കി സെന്‍റര്‍, പുതുപ്പാടിയിലെ ലക്കി സെന്‍റര്‍, അടിവാരത്തെ റോയല്‍ ശ്രീകൃഷ്ണ ലോട്ടറി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നാണ് പരിശോധന നടത്തിയത്. ഇവിടങ്ങളില്‍ നിന്ന് ഏകദേശം 25,000 രൂപയും ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ തെളിയിക്കുന്ന രേഖകളും പൊലീസ് പിടിച്ചെടുത്തു.

ഇടപാടുകള്‍ നേരിട്ട് നടതാതെ, ഗൂഗിള്‍ പേ, ഫോണ്‍പേ, പെയ്റ്റിഎം പോലുള്ള മൊബൈല്‍ മണി ട്രാന്‍സ്ഫര്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി മറിച്ച് നടത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ശക്തമായ തുടരും: ഡിവൈഎസ്പി

സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണെന്ന് ഡിവൈഎസ്പി കെ. സുഷീര്‍ അറിയിച്ചു. സമാന്തരമായി പ്രവര്‍ത്തിക്കുന്ന ലോട്ടറി ചൂതാട്ട കേന്ദ്രങ്ങൾക്കെതിരെയും കര്‍ശന നടപടികള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Following complaints of widespread illegal single number lottery gambling, multiple lottery shops in Kozhikode’s Thamarassery and nearby areas were raided. Over ₹25,000 in cash and documents showing high-value transactions were seized. Shops used digital platforms like Google Pay to avoid detection. Authorities confirmed strict action will continue against such illegal operations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന്‍ മരിച്ചു

Kerala
  •  17 hours ago
No Image

യുഎഇയില്‍ പലയിടങ്ങളിലും ഇന്നലെ മഴ, മേഘാവൃത അന്തരീക്ഷം; ഇന്നും മഴയ്ക്ക് സാധ്യത | UAE weather today

uae
  •  17 hours ago
No Image

കോട്ടേക്കാട് -മധുക്കരൈ സെക്ഷനിൽ പാളത്തിൽ സെൻസറിങ് സംവിധാനം

Kerala
  •  17 hours ago
No Image

ബോംബ് വീഴുന്നതിനിടെ ഓണ്‍ലൈനില്‍ പരീക്ഷയെഴുതി ഗസ്സയിലെ കുട്ടികള്‍; ആക്രമണം തുടങ്ങിയ ശേഷം ഇതാദ്യം

International
  •  17 hours ago
No Image

എസ്.സി, എസ്.ടി, മുസ് ലിം വിഭാഗങ്ങളിൽ തൊഴിലില്ലായ്മ വർധിച്ചു

Kerala
  •  17 hours ago
No Image

പാകിസ്താനെതിരെയുള്ള മത്സരത്തിൽ നിന്നും പിന്മാറി മുൻ ഇന്ത്യൻ താരങ്ങൾ; റിപ്പോർട്ട്

Cricket
  •  18 hours ago
No Image

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കാണും; നിർണായക കൂടിക്കാഴ്ച രാജ്‌ഭവനിൽ

Kerala
  •  18 hours ago
No Image

സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കും; ശേഷം  ടെലിഗ്രാമിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വില്‍ക്കും; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

Kerala
  •  a day ago
No Image

കോടതികളില്‍ എഐക്ക് നിയന്ത്രണം; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

Kerala
  •  a day ago
No Image

അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത: തെളിവായി ചിത്രങ്ങളും, വീഡിയോയും; പരാതിയുമായി കുടുംബം

uae
  •  a day ago